ജിയോയുടെ ഓഫറുകളുടെ പുതിയ മാറ്റങ്ങൾ ഇതിനോടകംതന്നെ വലിയ ചർച്ചാവിഷയം ആയിക്കഴിഞ്ഞിരിക്കുന്നു .എന്നാൽ ഇപ്പോൾ അതിനെതിരെ എയർടെൽ രംഗത്ത് എത്തിയിരിക്കുന്നു .എയർടെലിന്റെ പുതിയ ട്വീറ്റ് ഇങ്ങനെയാണ് .ഒരു അഡിഷണൽ ചാർജുകളോ കൂടാതെ ഹിഡ്ഡൻ ചാർജുകളോ എടുക്കുന്നില്ല എന്നൊരു ട്വീറ്റ് ആണ് എയർടെൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .എന്നാൽ ഉപഭോതാക്കള്ക്ക്ന ലാഭകരമായ കുറച്ചു ടോപ്പ് അപ്പ് ഓഫറുകൾ ഇപ്പോൾ ജിയോ ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ തന്നെ ലഭിക്കുന്ന ടോപ്പ് അപ്പ് ഓഫറുകളാണ് നിലവിൽ ജിയോ ഇതിനോടൊപ്പം തന്നെ പുറത്തിറക്കിയിരിക്കുന്നത് .
ഔട്ട് ഗോയിങ് കോളുകൾക്ക് മാത്രമാണ് ഇപ്പോൾ ചാർജ് ഈടാക്കുന്നത് .എന്നാൽ ഡാറ്റ സൗജന്യമായി തന്നെ തുടരും എന്നാണ് റിലയൻസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .എന്നാൽ അതിനോടൊപ്പം തന്നെ പുതിയ ടോപ്പ് അപ്പ് പ്ലാനുകളും ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .
അതുപോലെ തന്നെ വോയിസ് കോളുകൾക്ക് ജിയോ പുതിയ ടോപ്പ് അപ്പ് ചാർജുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .അതിൽ 10 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് മറ്റു നെറ്റ് വർക്കുകളിലേക്കു 124 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .
കൂടാതെ സൗജന്യ ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .20 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര നെറ്റ് വർക്കുകളിലേക്കു 249 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .
കൂടാതെ സൗജന്യ ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .50 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര നെറ്റ് വർക്കുകളിലേക്കു 656 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .
കൂടാതെ 5 ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .100 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര നെറ്റ് വർക്കുകളിലേക്കു 1362 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ സൗജന്യ ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
പുതിയ മാറ്റങ്ങളുമായി ജിയോ
ഇന്ത്യൻ ടെലികോം രംഗത്ത് പല മാറ്റങ്ങളും സൃഷ്ടിച്ച ജിയോ ഇപ്പോൾ ഇതാ പുതിയ മാറ്റങ്ങളുമായി വീണ്ടും എത്തിയിരിക്കുന്നു .എന്നാൽ ഇത്തവണ ഉപഭോതാക്കൾക്ക് ഓഫറുകളും ആയിട്ടല്ല ജിയോ എത്തിയിരിക്കുന്നത് ,പകരം മറ്റു നെറ്റ് വർക്കുകളിലേക്കു മിനിട്ടിനു 6 പൈസ എന്ന പുതിയ നിർദേശവുമായിട്ടാണ് എത്തിയിരിക്കുന്നത് .
എന്നാൽ ജിയോയുടെ തന്നെ കണക്ഷനുകളിലേക്കു സൗജന്യമ്മായി തന്നെ തുടരും എന്നാണ് ജിയോ അറിയിച്ചിരിക്കുന്നത് .മറ്റു ടെലികോം കമ്പനികൾക്കുണ്ടായ ഇന്റർകണക്റ്റ് യൂസേജ്ജ് ചാർജിലുണ്ടായ നഷ്ട്ടം നികത്താനാണ് ഇത്തരത്തിൽ പുതിയ തീരുമാനം ജിയോ കൈക്കൊണ്ടിരിക്കുന്നത് .
ഔട്ട് ഗോയിങ് കോളുകൾക്ക് മാത്രമാണ് ഇപ്പോൾ ചാർജ് ഈടാക്കുന്നത് .എന്നാൽ ഡാറ്റ സൗജന്യമായി തന്നെ തുടരും എന്നാണ് റിലയൻസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .
ഔട്ട് ഗോയിങ് കോളുകൾക്ക് മാത്രമാണ് ഇപ്പോൾ ചാർജ് ഈടാക്കുന്നത് .എന്നാൽ ഡാറ്റ സൗജന്യമായി തന്നെ തുടരും എന്നാണ് റിലയൻസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .