ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .വലിയ വാലിഡിറ്റിയിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് 2399 രൂപയുടെ റീച്ചാർജുകളിലാണ് .
2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് .
കൂടാതെ 2399 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളിംഗ് കൂടാതെ ജിയോയിൽ നിന്നും മറ്റു കണക്ഷനുകളിലേക്കു 12,000 മിനിട്ടുംമാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS ,ജിയോയുടെ ആപ്ലികേഷനുകൾ (Complimentary subscription ) എന്നിവയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .
ജിയോയുടെ നിലവിൽ ലഭിക്കുന്ന മൂന്നു ഡാറ്റ വൗച്ചർ പ്ലാനുകളാണ് 251 രൂപയ്ക്ക് ,201 രൂപയ്ക്ക് കൂടാതെ 151 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ലഭിക്കുന്നത് .151 രൂപയുടെ ഡാറ്റ വൗച്ചർ പ്ലാനുകളിൽ ലഭിക്കുന്നത് 30 ജിബിയുടെ ഡാറ്റയാണ് .അടുത്തതായി ലഭിക്കുന്നത് 201 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .
അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ റീച്ചാർജുകളിലാണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് 50 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .നിങ്ങളുടെ വാലിഡിറ്റി അനുസരിച്ചു ഈ ഡാറ്റ വൗച്ചറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .work from home ജോലി ചെയ്യുന്നവർക്കായാണ് ജിയോ ഇപ്പോൾ ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .
ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .വലിയ വാലിഡിറ്റിയിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് 2399 രൂപയുടെ റീച്ചാർജുകളിലാണ് .
2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730
കൂടാതെ 2399 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളിംഗ് കൂടാതെ ജിയോയിൽ നിന്നും മറ്റു കണക്ഷനുകളിലേക്കു 12,000 മിനിട്ടുംമാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .
കൂടാതെ ദിവസ്സേന 100 SMS ,ജിയോയുടെ ആപ്ലികേഷനുകൾ (Complimentary subscription ) എന്നിവയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .