ജിയോയുടെ പുതിയ ഫൈബർ പ്ലാനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ പുതിയ ഫൈബർ ഓഫറുകൾ ഇനി ആരംഭിക്കുന്നത് 399 രൂപ മുതലാണ് .12ഒടിടി സർവീസുകളും ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ഇതിലൂടെ ലഭ്യമാകുന്നതാണു് .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മിനിമം പ്ലാൻ എന്ന് പറയുന്നത് 399 രൂപയുടെ പ്ലാനുകളാണ് .
അതുപോലെ തന്നെ ജിയോയുടെ ഈ ഓഫറുകൾക്ക് ഒപ്പം ഓൺലൈൻ വഴി IPL കാണുവാൻ സാധിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഓൺലൈൻ സ്‌ട്രീമിംഗ് സർവീസുകൾ ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നുണ്ട് .ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .
1499 രൂപയുടെ ഡെപ്പോസിറ്റ് തുകയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .
ജിയോയുടെ പ്ലാനുകൾ റീച്ചാർജ്ജ് ചെയ്യാം
അതുപോലെ തന്നെ എടുത്തു പറയേണ്ടത് പുതിയ ഉപഭോതാക്കൾക്ക് 30 ദിവസ്സത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നതാണ് .
399 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് സെക്കന്റിൽ 30 മെഗാ ബൈറ്റ് വേഗതയിലാണ് ലഭിക്കുന്നത് .
അതായത് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വലിയ ജിബി ഡാറ്റ ഡൗൺലോഡ് സാധ്യമാകുന്നു .
അടുത്തതായി ലഭിക്കുന്നത് 699 രൂപയുടെ പ്ലാനുകളാണ് .699 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 മെഗാ ബൈറ്റ് വേഗതയിലാണ് .
കൂടാതെ അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനങ്ങളും ലഭിക്കുന്നതാണ് .999 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് സെക്കൻഡിൽ 150 മെഗാ ബൈറ്റ്സ് വേഗതയിലാണ് .
അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനങ്ങളും കൂടാതെ 11 OTT സേവനങ്ങളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
കൂടാതെ അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനങ്ങളും ലഭിക്കുന്നതാണ് .999 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് സെക്കൻഡിൽ 150 മെഗാ ബൈറ്റ്സ് വേഗതയിലാണ് .
IPL നെ വരവേൽക്കാൻ ജിയോയും പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു.ഈ വർഷത്തെ IPL അടുത്ത മാസം ആരംഭിക്കുന്നു .ഇതാ ഇപ്പോൾ പിതിയ ഓഫറുകളും ജിയോയുടെ ഉപഭോതാക്കൾക്ക് പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഈ ഓഫറുകൾക്ക് ഒപ്പം ഓൺലൈൻ വഴി IPL കാണുവാൻ സാധിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഓൺലൈൻ സ്‌ട്രീമിംഗ് സർവീസുകൾ ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നുണ്ട് .ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .
401 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1,000 മിനുട്ട് കോളിംഗ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ലഭിക്കുന്നത് .
കൂടാതെ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 90 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ഈ റീച്ചാർജുകളിലൂടെ ലഭ്യമാകുന്നത് .Jio Cinema, Jio TV, JioNews കൂടാതെ മറ്റു ആപ്ലിക്കേഷനുകളും ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് . Disney+ Hotstar സർവീസുകളും ഉപഭോതാക്കൾക്ക് ഈ 401 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നുണ്ട് .IPL ഓൺലൈൻ സ്ട്രീമിംഗ് ഇത്തരത്തിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ (2GB per day + 10GB) ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .
കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളിംഗ് & മറ്റു നെറ്റ് വർക്കുകളിലേക്കു 12000 മിനിറ്റും ലഭിക്കുന്നതാണ് .740 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ Disney+ Hotstar ,ജിയോയുടെ മറ്റു ആപ്ലികേഷനുകൾ ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ 777 രൂപയുടെ ഓഫറുകളിലും ജിയോ ഉപഭോതാക്കൾക്ക് Disney+ Hotstar സർവീസുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
ജിയോയുടെ പ്ലാനുകൾ റീച്ചാർജ്ജ് ചെയ്യാം