ഈ സമയത്തു അത്യാവിശ്യമായി വേണ്ടി വരുന്ന ഒരു അപ്ലിക്കേഷൻ ആണ് ജിയോ മണി ആപ്പ് .
പലരീതിയിൽ ഉപയോഗം ആണ് ഇ വാലറ്റ് കൊണ്ട് നമുക്കുള്ളത് .ഇന്ത്യയിൽorupasu ഇ വാലറ്റ് ആപ്ലികേഷനുകൾ ഉണ്ട് .അവയിൽ നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഇ വാലറ്റ് ആണ് paytm .
അത് കൂടാതെ ഇന്ത്യയിൽ ഒരുപാടു തരത്തിലുള്ള ഇ വാലറ്റ് സൗകര്യങ്ങൾ ഉണ്ട് .
JioMoney,Paytm, Freecharge, Oxigen, Mobikwik, PayU Money, സിറ്റ്സ് എന്നിവയാണ് ഇവയിൽ പ്രെധാനപെട്ട ഇ വാലറ്റ് ആപ്ലിക്കേഷനലുകൾ .
നമ്മുടെ എല്ലാത്തരം ആവിശ്യങ്ങൾക്കും നിങ്ങൾക്ക് ഇ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാവുന്നതാണ് .
ഉദാഹരത്തിനു നിങ്ങളുടെ കറന്റ് ബില്‍ അടക്കാനും മറ്റും ,റെയിൽവേ ടികെറ്റ് ,ഫ്ലൈറ്റ് ടിക്കറ്റ് എന്നിങ്ങനെ എല്ലാത്തരം ആവശ്യങ്ങൾക്കും നിങ്ങൾക് ഇ വാലെറ്റുകൾ ഉപയോഗിക്കാവുന്നതാണ് .