ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Feb 28 2017
ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

3ജി സ്മാർട്ട് ഫോൺ ഉഭഭോതകൾക്ക് ജിയോ പോർട്ട് ചെയ്തു ഉപയോഗിക്കാം

 

ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

ജിയോ ഇനി മുതൽ നിങ്ങളുടെ സ്വന്തം മൊബൈൽ നമ്പറിൽ തന്നെ ഉപയോഗിക്കാവുന്നതാണ്

 

ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

അതിന്നായി നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നും PORT എന്ന് ടൈപ്പ് ചെയ്തു നിങ്ങളുടെ മൊബൈൽ നമ്പർ സഹിതം 1900 എന്നതിലേയ്ക്ക് മെസേജ് അയയ്ക്കുക

 

ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

അപ്പോൾ നിങ്ങൾക്ക് പോർട്ടബിലിറ്റി എന്ന ഒരു റഫറൻസ് കോഡ് അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്

 

ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

അതിനു ശേഷം ഓഫർ കോഡ് ജനറേറ്റ് ചെയ്യുക

ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

അതിനുശേഷം നിങ്ങളുടെ eKYC വെരിഫിക്കേഷൻ നിങ്ങളുടെ അടുത്തുള്ള ജിയോ സ്റ്റോറിൽ പൊയ്‌നടത്തേണ്ടതാണ്

 

ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

അതിനു ശേഷം പുതിയ ജിയോ സിം വഴി നിങ്ങൾക്ക് ജിയോ പ്രൈം ഓഫറുകൾ ആസ്വദിക്കാവുന്നതാണ്

ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

ഇനി 3ജി സ്മാർട്ട് ഫോണുകൾ കൈവശം ഉള്ളവർക്കായി മറ്റൊരു വഴികൂടി ഉണ്ട്

 

ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

നിങ്ങൾക്ക് പോർട്ട് ചെയ്തതിനു ശേഷം ജിയോ വൈ-ഫൈ വാങ്ങി ഈ സൗജന്യ സേവനങ്ങൾ എല്ലാം തന്നെ ആസ്വദിക്കാവുന്നതാണ്

 

ജിയോ സിം പോർട്ട് ചെയ്യുവാൻ പറ്റാത്തവർക്കായി

1999 രൂപമുതൽ ജിയോയുടെ വൈഫൈ പാടുകൾ വിപണിയിൽ ലഭിക്കുന്നു