ഉപഭോതാക്കൾക്ക് വളരെ മികച്ച ഓഫറുകൾ നൽകുന്നതിൽ ജിയോ തന്നെയാണ് ഇപ്പോൾ ഒരുപടി മുന്നിൽ നിൽക്കുന്നത് എന്നതുതന്നെ പറയാം .സീസൺ മാറുന്നതിനനുസരിച്ചു ജിയോയുടെ പുതിയ ഓഫറുകളും എത്തുന്നുണ്ട് .ഇപ്പോൾ ക്രിക്കറ്റ് സീസണുകൾ ആണ് .അതുകൊണ്ട് തന്നെ ജിയോയുടെ ക്രിക്കറ്റ് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷവാർത്തയാണ് ജിയോയിൽ നിന്നും അറിയുവാൻ കഴിഞ്ഞിരുന്നത് .ജിയോയുടെ പ്രൈം ഓഫറുകളുടെ വാലിഡിറ്റി നീട്ടിയിരുന്നു എന്നതാണ് അത് .12 മാസത്തേക്കാണ് ഇത് ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഈ ഓഫറുകൾ എങ്ങനെ ലഭിക്കും എന്ന് കൂടുതൽ അറിയാം .
ജിയോയുടെ പ്രൈം ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത .പ്രൈം അംഗത്വം ഇപ്പോൾ ജിയോ തന്നെ പുതുക്കി നല്കുന്നതായാണ് അറിയിച്ചിരിക്കുന്നത് .ഈ ഓഫറുകൾ പ്രകാരം നിലവിലത്തെ പ്രൈം ഉപഭോതാക്കൾക്ക് 12 മാസത്തേക്കുള്ള പ്രൈം അംഗത്വം സൗജന്യമായി ലഭിക്കുന്നു .കൂടാതെ മറ്റു ഡാറ്റ ഓഫറുകൾ ,ജിയോയുടെ ആപ്ലികേഷനുകൾ എന്നിവ ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .
നേരത്തെ ജിയോയുടെ പ്രൈം ഓഫറുകളിൽ അംഗത്വം എടുത്തവർക്ക് മാത്രമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകൾ നിങ്ങൾക്ക് എങ്ങനെ ലഭിക്കുന്നു എന്നതിനെക്കുറിച്ചും അറിയുന്നതിന് മൈ ജിയോ ആപ്ലികേഷൻ ഓപ്പൺ ചെയ്തു അതിൽ മൈ പ്ലാൻ ക്ലിക്ക് ചെയ്യുക .
ബമ്പർ ഓഫർ :ജിയോയുടെ ക്രിക്കറ്റ് സീസൺ ഡാറ്റ അൺലിമിറ്റഡ്
ജിയോയുടെ പുതിയ ക്രിക്കറ്റ് ഡാറ്റ ഓഫറുകൾ പുറത്തിറക്കി .251 രൂപയുടെ റീച്ചാർജുകളിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജിയോയുടെ ഈ റീച്ചാർജുകൾ ചെയ്‌യുന്നവർക്ക് TC അനുസരിച്ചു IPL ഫൈനൽ കാണുവാനുള്ള അവസരങ്ങളും ലഭിക്കുന്നതാണ് .
251 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 102 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവ .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് മുഖേന ഈ ഓഫറുകൾ റീച്ചാർജ് ചെയ്യുവാൻ സാധിക്കുന്നതാണ് .
മറ്റു മികച്ച ജിയോ ഓഫറുകൾ
അതിൽ ആദ്യം പറയേണ്ടത് ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ് .198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .
28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണിത് .
അടുത്തതായി പറയേണ്ടത് ജിയോയുടെ 398 രൂപയുടെ ഓഫറുകളെയാണ് .398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .
70 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 398 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 140 ജിബിയുടെ 4ജി ഡാറ്റയാണ് .
ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ഒരു മികച്ച ഓഫർ ആണ് ഇപ്പോൾ 799 രൂപയ്ക്ക് ലഭ്യമാകുന്നത് .ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .799 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ദിവസ്സേന 5ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .
കൂടാതെ ദിവസ്സേന 100 SMS എന്നിവയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി ഇതിൽ 140 ജിബിയുടെ 4ജി ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .