ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മഴ താരിഫ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഡാറ്റ ലിങ്ക് ഓഫറുകളും അതുപോലെ തന്നെ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകളും ഇവിടെ കൊടുത്തിരിക്കുന്നു .ഓഫറുകൾ ചെയ്യുന്നതിന് മുൻപ് ഒഫീഷ്യൽ വെബ് സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്തുക .
ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട്.കുറഞ്ഞ ചിലവിൽ മൊബൈൽ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന ഒരു പ്ലാൻ ആളാണ് ജിയോ ലിങ്ക് പ്ലാനുകൾ .
ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് 1 മാസ്സത്തെ വാലിഡിറ്റിയിൽ മുതൽ 6 മാസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭ്യമാകുന്നതാണു് .അത്തരത്തിൽ ഇപ്പോൾ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം .
ആദ്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു ജിയോ ലിങ്ക് പ്ലാൻ ആണ് 699 രൂപയുടെ പ്ലാനുകൾ .699 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .For Recharge
28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 16 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 156 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
അടുത്തതായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മൂന്നു മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 2099 രൂപയുടെ പ്ലാനുകൾ ആണ് .2099 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .
84 + 14 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 48 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .For Recharge
മുഴുവനായി 538 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് . അടുത്തതായി ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 4199 രൂപയുടെ പ്ലാനുകൾ ആണ് .
4199 രൂപയുടെ ജിയോ ലിങ്ക് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .168 + 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .
അതുപോലെ തന്നെ 96 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .മുഴുവനായി 1076 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് . ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ റീചാർജുകൾ നടത്താവുന്നതാണ് .
ജിയോയുടെ ഉപഭോക്ത്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകളും ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .ഇപ്പോൾ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .299 രൂപയുടെ ,666 രൂപയുടെ കൂടാതെ 719 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് നിങ്ങൾ റീച്ചാർജ്ജ് ചെയ്യുന്ന തുകയുടെ 20 ശതമാനം തിരികെ നിങ്ങൾക്ക് തന്നെ ലഭിക്കും .ഓഫറുകൾ നോക്കാം .For Recharge
299 രൂപയുടെ പ്ലാനുകൾ ആണ് അതിൽ എടുത്തു പറയേണ്ടത് .ഈ 299 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 299 രൂപയുടെ പ്ലാനുകളിൽ ആണ് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .
അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്ലാനുകളിൽ ആണ് .ഈ 666 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .For Recharge
84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ നിലവിൽ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 666 രൂപയുടെ പ്ലാനുകളിലും റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് . For Recharge