ഇപ്പോൾ ഓഫറുകളുടെ പെരുമഴക്കാലമാണ് .എന്നാൽ ടെലികോം കമ്പനികളുടെ ഓഫറുകളിൽ ഏറ്റവും മികച്ചു നിൽക്കുന്നത് ജിയോ പുറത്തിറക്കിയ ഓഫറുകൾ തന്നെയാണ് .വളരെ ചെറിയ ചിലവിലാണ് ജിയോ ഓഫറുകൾ ലഭ്യമാകുന്നത് .ചെറിയ ചിലവിൽ കൂടുതൽ മികച്ച ഓഫറുകളാണ് ഇപ്പോൾ ലഭ്യമാകുന്നത് .എന്നാൽ ഇപ്പോൾ ഇവിടെ ജിയോയുടെ നിലവിൽ ലഭിക്കുന്ന കുറച്ചു ഓഫറുകളെ പരിചയപ്പെടുത്തുന്നു .ഈ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നതാണു് .കൂടുതൽ സഹായത്തിനു ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .
ജിയോയുടെ ഇപ്പോൾ ലഭ്യമാകുന്ന ഒരു ഓഫറുകളിൽ ഒന്നാണ് 251 രൂപയ്ക്ക് പുറത്തിറക്കിയ ഓഫറുകൾ .251 രൂപയുടെ റീച്ചാർജിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ 4ജി ഡാറ്റ വീതം 51 ദിവസത്തേക്ക് .
.ജിയോയുടെ നിലവിൽ എല്ലാ ഉപഭോതാക്കൾക്കും ലഭ്യമാകുന്ന ഒരു ഓഫർ ആണിത് .
49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .
ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .
2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ഇതിൽ ഫേസ് ബുക്ക് ഉൾപ്പെടെ എല്ലാം തന്നെ സപ്പോർട്ട് ആകുന്നു എന്നൊരു സവിശേഷതകൂടിയുണ്ട് .
512MB റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ്.
ജിയോയുടെ പുതിയ ലാഭകരമായ ഓഫറുകളാണ് ഇവിടെ നിങ്ങൾക്കായി കൊടുത്തിരിക്കുന്നത് .ദിവസേന 5 ജിബിമുതൽ 1076 ജിബി വരെ ലഭിക്കുന്ന ജിയോ ലിങ്ക് ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .
699 രൂപമുതലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .ഒരു വീട്ടിലേക്കു ആവിശ്യമായ എല്ലാംതന്നെ ഈ പുതിയ ജിയോ ലിങ്ക് വഴി ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
699 രൂപയുടെ ജിയോലിങ്ക് പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 5 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി ഈ ഓഫറുകളിൽ 156 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .
മറ്റു കമ്പനികളുടെ ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ ഈ ഓഫറുകൾ മികച്ചുതന്നെ നിൽക്കുന്നു .അതുത്തതായി മൂന്ന് മാസത്തേക്ക് ലഭിക്കുന്നത് ഓഫറുകളാണ് .
98 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ജിയോ ലിങ്ക് ഓഫറുകളാണിത് .2099 രൂപയുടെ പായ്ക്കുകളിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .2099 രൂപയുടെ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 538 ജിബിയുടെ ഡാറ്റ .
98 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .6 മാസത്തിനു മുകളിൽ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 4199 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് .4199 രൂപയുടെ പായ്ക്കുകളിൽ 1076ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .
196 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭ്യമാകുന്നത് .ഇപ്പോൾ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന മികച്ച ഓഫറുകൾ ആണിത് .കൂടുതൽ സഹായത്തിനും ഓഫറുകളെക്കുറിച്ചു കൂടുതൽ മനസിലാക്കുന്നതിനും ജിയോ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .