നിലവിൽ ഏറ്റവും കൂടുതൽ മികച്ച ഓഫറുകൾ പുറത്തിറക്കുന്ന കാര്യത്തിൽ ജിയോ തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്നുതന്നെ പറയാം .ജിയോയുടെ ഒരുപാടു ഉത്പന്നങ്ങളും ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നുണ്ട് .ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫറുകളിൽ ഒന്നുതന്നെയാണ് 6 മാസത്തെ വാലിഡിറ്റയിൽ ലഭ്യമാകുന്ന ഈ ഓഫറുകൾ .വീടുകളിലേക്കോ അല്ലെങ്കിൽ ഓഫീസ് സംബന്ധമായ കാര്യങ്ങൾക്കാണ് കൂടുതൽ ഈ ഓഫർ അനിയോജ്യമാകുന്നത് .
ജിയോ ലിങ്ക് ഓഫറുകളാണ് ഇത് .ജിയോയുടെ ലിങ്കിൽ ലഭിക്കുന്ന 4199 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .4199 രൂപയ്ക്ക് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1076 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 196 ദിവസ്സത്തേക്കാണ് .
അതായത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ഈ ജിയോ ലിങ്ക് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ജിയോ ആപ്ലികേഷനുകൾ ഇത് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനായും ലഭിക്കുന്നതാണ് .
കൂടാതെ ജിയോയുടെ ലിങ്കിൽ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 699 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .699 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 156 ജിബിയുടെ ഡാറ്റയാണ് .നല്ല സ്പീഡിൽ തന്നെ ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നു .
എന്നാൽ 28 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ഇതിനു ലഭിക്കുന്നത് .മൂന്നു മാസത്തെ വാലിഡിറ്റയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ജിയോ ലിങ്ക് ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ് .2099 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ആണിത് .
538 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .98 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ മൂന്നു ഓഫറുകളാണ് ഇപ്പോൾ ജിയോയുടെ ലിങ്ക് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടുതൽ അറിയുവാൻ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .
100MBPS സ്പീഡിൽ ജിയോയുടെ പുതിയ സർവീസുകൾ നോക്കാം
ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ബ്രൊഡ് ബാൻഡ് സർവീസുകളാണ് ജിയോ ജിഗാ ഫൈബർ സർവീസുകൾ .ഇപ്പോൾ അവരുടെ ഓഫറുകൾ പുതുക്കി പുതിയ രീതിയിൽ പുറത്തിറക്കിയിരിക്കുന്നു .ഇപ്പോൾ ഉപഭോതാക്കൾക്ക് 600 രൂപയിൽ തുടങ്ങുന്ന ലാഭകരമായ ബ്രൊഡ് ബാൻഡ് സർവീസുകളാണ് ലഭ്യമാകുന്നത് .നേരത്തെ 4500 രൂപയുടെ ഡെപ്പോസിറ്റുകളിലായിരുന്നു ജിയോയുടെ ഈ ഫൈബർ സർവീസുകൾ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .
എന്നാൽ ഇപ്പോൾ 2500 രൂപയുടെ ഡെപ്പോസിറ്റ് തുകയിൽ ഉപഭോതാക്കൾക്ക് ജിയോ ജിഗാ ഫൈബർ സർവീസുകൾ ലഭ്യമാകുന്നത് എന്നാണ് സൂചനകൾ .
4500 റൂഹായുടെ പ്ലാനുകളിൽ 100 mbps വേഗതയിലാണ് ഉപഭോതാക്കൾക്ക് കണക്ഷനുകൾ ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 2500 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 50 mbps വേഗതയിലാണ് ലഭ്യമാകുക എന്നാണ് ലഭിക്കുന്ന സൂചനകൾ .
ഇങ്ങനെ 2500 രൂപയുടെ ഡെപ്പോസിറ്റ് തുകയിൽ ലഭ്യമാകുക ആണെങ്കിൽ കൂടുതൽ ഉപഭോതാക്കളെ ജിയോ ജിഗാ ഫൈബർ സർവീസുകളിൽ അംഗമാക്കുവാൻ സാധിക്കും എന്നാണ് കരുതുന്നത് .പുതുക്കിയ ഡെപ്പോസിറ്റ് തുകയുടെ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ജിയോ പുറത്തുവിട്ടില്ല .നിലവിൽ ജിയോയുടെ ക്രിക്കറ്റ് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .
BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറാക്കിയിരിക്കുന്നു .96 രൂപയുടെ പ്രീ പെയ്ഡ് റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് STD ,ലോക്കൽ വോയിസ് കോളിംഗ് ,റോമിംഗ് ,കൂടാതെ ദിവസ്സേന 100 SMS എന്നിവയാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 180 ദിവസ്സത്തേക്കാണ് .
2.2 ജിബിയുടെ ഡാറ്റയാണ് ഇതിൽ ഉപഭോതാക്കൾക്ക് ദിവസ്സേന ലഭിക്കുന്നത് .എന്നാൽ 180 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്നുണ്ട് എങ്കിലും മറ്റു ആനുകൂല്യങ്ങൾ ;ലഭിക്കുന്നത് 21 ദിവസ്സത്തേക്കാണ് .
അതിനു ശേഷം ഉപഭോതാക്കളിൽ നിന്നും മിനുട്ടിനു പൈസ ഈടാക്കുന്നതാണ് .ഈ ഓഫറുകൾ ജൂലൈ 5 മുതൽ ആരംഭിച്ചിരിക്കുന്നു .ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുന്നതിന് PLAN VOICE96 എന്ന് ടൈപ്പ് ചെയ്ത 123 ലേക്ക് അയക്കേണ്ടതാണ് .
തമിഴ് നാട് BSNL സൈറ്റുകൾ പ്രകാരം മുംബൈ ,ഡൽഹി ഒഴികെയുള്ള സർക്കിളുകളിൾ BSNL ന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .നിലവിൽ 100 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണ് ഇപ്പോൾ BSNL നൽകുന്നത് .
ഇന്റർനാഷണൽ റോമിങ് ഓഫറുകളുമായി BSNL എത്തി
BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .ഇത്തവണ ഇന്റർനാഷണൽ റോമിങ് ഓഫറുകൾ ആണ് BSNL പുറത്തിറക്കിയിരിക്കുന്നത് ,168 രൂപയുടെ റീച്ചാർജുകളിലാണ് BSNL ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് . STV 168 ഓഫറുകൾ സെപ്റ്റംബർ 9 ,2019 വരെ മാത്രമാണ് ലഭിക്കുന്നത്.
അതുപോലെ തന്നെ ഈ ഇന്റർനാഷണൽ റോമിങ് ഓഫറുകൾ STV 168 നിലവിൽ ലഭ്യമാകുന്നത് കേരളത്തിലെ ഉപഭോതാക്കൾക്ക് മാത്രമാണ് .കൂടാതെ BSNLന്റെ 151 രൂപയുടെ അഭിനന്ദൻ ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്