റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ കുറച്ചു എളുപ്പവഴികൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 02 2016
റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ കുറച്ചു എളുപ്പവഴികൾ

ജിയോയുടെ സ്പീഡ് കുറയുന്നു എന്ന് പൊതുവെ പരാതികൾ 

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ കുറച്ചു എളുപ്പവഴികൾ

റിലയൻസ് ജിയോ നേരിടുന്ന ഒരു വലിയ പ്രേശ്നമാണ് സതിന്റെ റേഞ്ച് .ഒരുപാടു പരാതികൾ അതിനെ കുറിച്ച് വന്നുകഴിഞ്ഞു

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ കുറച്ചു എളുപ്പവഴികൾ

ഇപ്പോൾ ഇതാ അവരുടെ സ്പീഡും കുറയുന്നു എന്ന പരാതിയും വ്യാപകമായി വന്നു കഴിഞ്ഞു .അതിനു ഒരു പരിഹാരമായി കുറച്ചു വഴികൾ .

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ കുറച്ചു എളുപ്പവഴികൾ

ജിയോയുടെ സ്പീഡ് നിയന്ത്രിക്കാൻ ഇപ്പോൾ നിങ്ങളുടെ സ്മാർട്ട് ഫോണിൽ കുറച്ചു ഓപ്‌ഷനുകൾ ഉണ്ട് .

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ കുറച്ചു എളുപ്പവഴികൾ

അതിനു ശേഷം മൊബൈൽ നെറ്റ് വർക്കിൽ പോകുക

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ കുറച്ചു എളുപ്പവഴികൾ

അതിനു ശേഷം ആക്സസ് പോയിന്റ്റിൽ ക്ലിക്ക് ചെയ്യുക

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ കുറച്ചു എളുപ്പവഴികൾ

ജിയോ മാനുവൽ സെറ്റിങ് സെലക്ട് ചെയ്യുക  

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ കുറച്ചു എളുപ്പവഴികൾ

ഇനി APN സെറ്റിംഗ്സ് ഇങ്ങനെ ചെയ്യുക -1.

 

 

APN - Jio Internet

 

2. Server - www.google.com

 

3. APN Protocol - IPv4

 

4. APN Roaming protocol - IPv4

 

5. Bearer – LTE

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ കുറച്ചു എളുപ്പവഴികൾ

അതിനു ശേഷം എഡിറ്റ് ആക്സിസ് പോയിന്റിൽ ഈ ചിത്രത്തിൽ കാണുന്നതുപോലെ ഓപ്‌ഷൻസ് ആക്കുക