മുഖേനെ Team Digit | അപ്‌ഡേറ്റ് ചെയ്തു Apr 27 2017
ചില സൈറ്റുകളിൽ ജിയോയുടെ ലാപ്ടോപ്പുകളുടെ വ്യാജ പ്രീ ബുക്കിംഗ് നടത്തുന്നുണ്ട്,അത് ശ്രദ്ധിക്കുക
ജിയോയുടെ വരാനിരിക്കുന്ന സംഭാവനകൾ ആണ് ജിയോ ഡിഷ് ടിവി ,കൂടാതെ ജിയോയുടെ ഏറ്റവും പുതിയ സംരഭമായ 4ജി ലാപ്ടോപ്പ് .
ജിയോയുടെ വരാനിരിക്കുന്ന സംഭാവനകൾ ആണ് ജിയോ ഡിഷ് ടിവി ,കൂടാതെ ജിയോയുടെ ഏറ്റവും പുതിയ സംരഭമായ 4ജി ലാപ്ടോപ്പ് .
ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .13.3-ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
1920 x 1080പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഓ എസ് ആണ് .
വിൻഡോസ് അല്ലെങ്കിൽ Chrome ഓ എസ്സിലായിരിക്കും ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64,128 SDD സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .
4ജി സിം കാർഡ് സ്ലോട്ട് വരെ ഇതിൽ ഉണ്ടാകും എന്നാണ് സൂചനകൾ .
35,000രൂപമുതൽ ആണ് ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത് .ഉടൻതന്നെ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .
അത് കൂടാതെ തന്നെ ജിയോയുടെ DTH ,ജിയോ കുറഞ്ഞ ചിലവിൽ പുറത്തിറക്കുന്ന 4ജി സ്മാർട്ട് ഫോണുകൾ എന്നിവയും ഉടൻതന്നെ പുറത്തിറക്കുന്നു .
ചില സൈറ്റുകളിൽ ജിയോയുടെ ലാപ്ടോപ്പുകളുടെ പ്രീ ബുക്കിംഗ് നടത്തുന്നുണ്ട് എന്നാണ് . www.buyredmi.com/jiolaptop/ എന്നാൽ സൈറ്റുകളിൽ ആണ് ജിയോയുടെ പ്രീബുക്കിങ് കണ്ടുവന്നത് .ഇതില്‍ 1.2 മില്ല്യൻ ഉപഭോക്താക്കളാണ് പ്രീ-ബുക്കിങ്ങിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.