ഇവിടെ നിങ്ങള്ക്കായി മികച്ച 5 സ്മാർട്ട് ഫോണുകളെ പരിച്ചയപെടുതുന്നു .നിങ്ങളുടെ വിലക്കനുസരിച്ചു നിങ്ങൾക്ക് വാങ്ങാവുന്ന മികച്ച സ്മാർട്ട് ഫോണുകൾ .ഇവിടെ നിന്നും അത് ഏതെല്ലാം സ്മാർട്ട് ഫോണുകൾ ആണെന്നു അതിന്റെ പെർഫൊമൻസും ,സവിശേഷതകളും നിങ്ങൾക്ക് മനസിലാക്കാം സാധിക്കും .സംസങ്ങ്,എച് ടി സി ,ആപ്പിൾ,എൽ ജി എന്നീ സ്മാർട്ട് ഫോണുകളും അതിന്റെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
1. ആൻഡ്രോയിഡ് 4.1.2 ജെല്ലീ ബീൻ ഓ എസ്
2. 4 .7 ടി എഫ് ടി, എൽ സി ഡി ഡിസ്പ്ളേ (480 x 800 പിക്സൽ)
3. 1.2 ജിഗ ഹെർട്സ് ക്വാ ൽകം സ്നാപ് ഡ്രാഗണ്‍
4. 5മെഗാ പിക്സൽ പിൻ ക്യാമറ വി ജി എ മുൻ ക്യാമറ
5. 1 ജി ബി റാം 32 ജി ബി വരെ വികസിപ്പിക്കാവുന്ന 8 ജി ബി ഇന്റേണൽ സ്ടോറേജ്
6. 2000 എം ഏ എച് ബാറ്ററി
7. ബ്ളൂ ടൂത്ത്, ജി പി ആർ എസ് , 3G
1. ആൻഡ്രോയിഡ് 4.1.2 ജെല്ലീ ബീൻ ഓ എസ്
2. 5.5 ഇഞ്ച്ടി എച് ഡി ഡിസ്പ്ളേ
3. 1.2 ജിഗ ഹെർട്സ് ക്വാ ൽകം സ്നാപ് ഡ്രാഗണ്‍ ക്വാട് കോർ പ്രോസസ്സർ
4. 13 മെഗാ പിക്സൽ പിൻ ക്യാമറ 5 മെഗാ പിക്സൽ മുൻ ക്യാമറ
5. 1.5 ജി ബി റാം 128 ജി ബി വരെ വികസിപ്പിക്കാവുന്ന 8 ജി ബി ഇന്റേണൽ സ്ടോറേജ്
6. 26 00 എം ഏ എച് ബാറ്ററി
7. ബ്ളൂ ടൂത്ത്, ജി പി ആർ എസ് , 3G – S
1. ഐ ഓ എസ് 8
2. 4 ഇഞ്ച്ടി റെറ്റിന ഡിസ്പ്ളേ
3. 1.3 ജിഗ ഹെർട്സ് സൈക്ളോണ്‍ A 7 ചിപ്പ് സെറ്റ് 64 ബിറ്റ് പ്രൊസസ്സർ
4. 8മെഗാ പിക്സൽ പിൻ ക്യാമറ
5. 1.2 മെഗാ പിക്സൽ മുൻ ക്യാമറ
6. 1.5 ജി ബി റാം
7. 128 ജി ബി വരെ വികസിപ്പിക്കാവുന്ന 16 / 32 ജി ബി ഇന്റേണൽ സ്ടോറേജ്
6. 1560 എം ഏ എച് ബാറ്ററി
7. ബ്ളൂ ടൂത്ത്, ജി പി ആർ എസ് , 3G , ഫിംഗർ പ്രിന്റ് സ്കാനർ
1. ആൻഡ്രോയിഡ് 4.3 ജെല്ലീ ബീൻ ഓ എസ്
2. 5.5 ഇഞ്ച് സൂപ്പർ ആമോലെഡ് ഡിസ്പ്ളേ
3. 1.7 ജിഗ ഹെർട്സ് കോർറ്റെക്സ് A 7 പ്രൊസസ്സർ
4. 8 മെഗാ പിക്സൽ പിൻ ക്യാമറ
5. 1.2 മെഗാ പിക്സൽ മുൻ ക്യാമറ
6. 1.5 ജി ബി റാം
7. 128 ജി ബി വരെ വികസിപ്പിക്കാവുന്ന 16 / 64 ജി ബി ഇന്റേണൽ സ്ടോറേജ്
8. 3100 എം ഏ എച് ബാറ്ററി
9. ബ്ളൂ ടൂത്ത്, ജി പി ആർ എസ് , 3 ജി
1. ആൻഡ്രോയിഡ് 4.4.2 കിറ്റ് കാറ്റ് ഓ എസ്
2. 5. ഇഞ്ച് ഐ പി എസ്ഡി സ്പ്ളേ 1. 2 ജിഗ ഹെർട്സ് ക്വാൽകം സ്നാപ് ഡ്രാഗണ്‍ പ്രൊസസ്സർ
3. 8 മെഗാ പിക്സൽ പിൻ ക്യാമറ 1.2 മെഗാ പിക്സൽ മുൻ ക്യാമറ
4. 1. ജി ബി റാം 128 ജി ബി വരെ വികസിപ്പിക്കാവുന്ന 8 ജി ബി ഇന്റേണൽ സ്ടോറേജ്
5. 2450 എം ഏ എച് ബാറ്ററി
6. ബ്ളൂ ടൂത്ത്, ജി പി ആർ എസ് , 3G