റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 27 2016
റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

4G ലോകത്തിന്റെ മറ്റൊരു വലിയ തരംഗം ജിയോ ഇനി മികച്ച സ്പീഡിൽ ലഭിക്കാൻ

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

റിലയൻസ് ജിയോ നേരിടുന്ന ഒരു വലിയ പ്രേശ്നമാണ് സതിന്റെ റേഞ്ച് .ഒരുപാടു പരാതികൾ അതിനെ കുറിച്ച് വന്നുകഴിഞ്ഞു

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

ഇപ്പോൾ ഇതാ അവരുടെ സ്പീഡും കുറയുന്നു എന്ന പരാതിയും വ്യാപകമായി വന്നു കഴിഞ്ഞു .അതിനു ഒരു പരിഹാരമായി കുറച്ചു വഴികൾ .

 

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

ജിയോയുടെ സ്പീഡ് നിയന്ത്രിക്കാൻ ഇപ്പോൾ നിങ്ങളുടെ സ്മാർട്ട് ഫോണിൽ കുറച്ചു ഓപ്‌ഷനുകൾ ഉണ്ട് .

 

 

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

അതിൽ ആദ്യം നിങ്ങളുടെ സ്മാർട്ട് ഫോണിലെ സെറ്റിങ്‌സ് ഓപ്‌ഷനിൽ പോകുക

 

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

അതിനു ശേഷം മൊബൈൽ നെറ്റ് വർക്കിൽ പോകുക

 

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

അതിനു ശേഷം ആക്സസ് പോയിന്റ്റിൽ ക്ലിക്ക് ചെയ്യുക

 

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

ജിയോ മാനുവൽ സെറ്റിങ് സെലക്ട് ചെയ്യുക  

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

അതിനു ശേഷം എഡിറ്റ് ആക്സിസ് പോയിന്റിൽ ഈ ചിത്രത്തിൽ കാണുന്നതുപോലെ ഓപ്‌ഷൻസ് ആക്കുക

 

 

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

ഇനി APN സെറ്റിംഗ്സ് ഇങ്ങനെ ചെയ്യുക -1.

 

APN - Jio Internet

2. Server - www.google.com

3. APN Protocol - IPv4

4. APN Roaming protocol - IPv4

5. Bearer – LTE

 

റിലയൻസ് ജിയോയുടെ സ്പീഡ് വർദ്ധിപ്പിക്കാൻ 5 എളുപ്പവഴികൾ

അതിനു ശേഷം എല്ലാം സേവ് ചെയ്താൽ മാത്രം മതി