നിങ്ങളുടെ ആധാറിൽ തെറ്റുണ്ടോ ; ഫോട്ടോ ,മൊബൈൽ ,അഡ്രസ്,പേര് മാറ്റുവാൻ ചെയ്യേണ്ടത്

നിങ്ങളുടെ ആധാറിൽ തെറ്റുണ്ടോ ; ഫോട്ടോ ,മൊബൈൽ ,അഡ്രസ്,പേര് മാറ്റുവാൻ ചെയ്യേണ്ടത്

ഇന്ന് ഇന്ത്യയിൽ ഒരാൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യം ആധാർ കാർഡ് തന്നെയാണ് .എന്നാൽ ആധാർ കാർഡുകൾ നമ്മൾ എടുക്കുമ്പോൾ പലതരത്തിലുള്ള തെറ്റുകളും പറ്റാറുണ്ട് .ആധാറിലെ പേരുകൾ ,ഫോൺ നമ്പറുകൾ ,ജനന തീയതികൾ നമ്മളുടെ വിലാസം എന്നിങ്ങനെ .എന്നാൽ നമ്മൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകിയ അഡ്രസ് ,ഫോൺ നമ്പറുകളിൽ ഒക്കെ പിന്നീട് മാറ്റങ്ങൾ വരാറുണ്ട് .ഇപ്പോൾ ഇതാ നിങ്ങളുടെ ആധാർ കാർഡുകളിലെ ഫോട്ടോയും മാറ്റുവാൻ സാധിക്കുന്നു .എന്നാൽ നിങ്ങൾക്ക് ഇത് ഓൺലൈൻ വഴി ചെയ്യുവാൻ സാധിക്കുന്ന ഒന്നല്ല .നേരിട്ട് സെന്ററുകൾ വഴി മാത്രമേ നടക്കുകയുള്ളൂ .കൂടാതെ ഓൺലൈൻ വഴി നിങ്ങളുടെ ആധാർ കാർഡ് കോപ്പി ഡൗൺലോഡ് ചെയ്യുവാനും സാധിക്കുന്നതാണ് .

നിങ്ങളുടെ ആധാറിൽ തെറ്റുണ്ടോ ; ഫോട്ടോ ,മൊബൈൽ ,അഡ്രസ്,പേര് മാറ്റുവാൻ ചെയ്യേണ്ടത്

അതിന്നായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും Aadhaar Enrolment സെന്ററുകൾക്ക് സന്ദർശിക്കുക .എന്നാൽ അതിനു മുൻപ് തന്നെ നിങ്ങൾ  Aadhaar Enrolment Form ഡൌൺലോഡ് ചെയ്യേണ്ടതാണ് .

നിങ്ങളുടെ ആധാറിൽ തെറ്റുണ്ടോ ; ഫോട്ടോ ,മൊബൈൽ ,അഡ്രസ്,പേര് മാറ്റുവാൻ ചെയ്യേണ്ടത്

നിങ്ങളുടെ Enrolment Form ഫിൽ ചെയ്തതിനു ശേഷം ആധാർ സെന്ററിൽ സബ്‌മിറ്റ് ചെയ്യണ്ടതാണ് .ശേഷം നിങ്ങളുടെ biometric വിവരങ്ങൾ എല്ലാം തന്നെ എക്സിക്യൂട്ടീവ് പരിശോധിച്ചതിനു ശേഷം എക്സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കുന്നതായിരിക്കും .

നിങ്ങളുടെ ആധാറിൽ തെറ്റുണ്ടോ ; ഫോട്ടോ ,മൊബൈൽ ,അഡ്രസ്,പേര് മാറ്റുവാൻ ചെയ്യേണ്ടത്

അതിന്നായി നിങ്ങൾ  പേയ്മെന്റ് ചെയ്യേണ്ടതാണ് .ശേഷം നിങ്ങൾക്ക് ഒരു സ്ലിപ്പും അവിടെ നിന്നും ലഭിക്കുന്നതായിരിക്കും .ഇതിന്നായി നിങ്ങളുടെ ഒരു ഡോക്യൂമെന്റും ആവിശ്യമില്ല .നിങ്ങൾ ഫോട്ടോ കൊണ്ടുവരേണ്ട ആവിശ്യവും ഇല്ല .

നിങ്ങളുടെ ആധാറിൽ തെറ്റുണ്ടോ ; ഫോട്ടോ ,മൊബൈൽ ,അഡ്രസ്,പേര് മാറ്റുവാൻ ചെയ്യേണ്ടത്

90 ദിവസ്സത്തിനുള്ളിൽ നിങ്ങൾക്ക് ഫോട്ടോ മാറ്റി പുതിയത് ലഭിക്കുന്നതാണ് ..ഇത്തരത്തിൽ നിങ്ങൾക്ക്  Enrolment സെന്ററിൽ നിന്നും ഫോട്ടോ ,ഫോൺ ,പേര് ,വിലാസം എന്നിവയും മാറ്റുവാൻ സാധിക്കുന്നതാണ് .

നിങ്ങളുടെ ആധാറിൽ തെറ്റുണ്ടോ ; ഫോട്ടോ ,മൊബൈൽ ,അഡ്രസ്,പേര് മാറ്റുവാൻ ചെയ്യേണ്ടത്

നിങ്ങളുടെ AADHAAR കാർഡിലെ ഫോൺ നമ്പർ തിരുത്തണോ ?

അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രേശ്നമാണ് ഫോൺ നമ്പറുകൾ .ആധാർ കാർഡുകളിൽ ഫോൺ നമ്പർ നിങ്ങൾക്ക് തെറ്റായ ആണ് നൽകിയത് എങ്കിൽ / നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും .

നിങ്ങളുടെ ആധാറിൽ തെറ്റുണ്ടോ ; ഫോട്ടോ ,മൊബൈൽ ,അഡ്രസ്,പേര് മാറ്റുവാൻ ചെയ്യേണ്ടത്

ഉദാഹരണത്തിന് നിങ്ങൾ PF ഓൺലൈൻ വഴി പിൻ വലിക്കുകയാണെങ്കിൽ OTP പോകുന്നത് നിങ്ങൾ ആധാർ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ ആയിരിക്കും .എന്നാൽ നിങ്ങൾക്ക് നമ്പറുകൾ ഓൺലൈൻ വഴി മാറ്റുവാനും സാധിക്കുകയില്ല .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം . 

നിങ്ങളുടെ ആധാറിൽ തെറ്റുണ്ടോ ; ഫോട്ടോ ,മൊബൈൽ ,അഡ്രസ്,പേര് മാറ്റുവാൻ ചെയ്യേണ്ടത്

1.നിങ്ങളുടെ അടുത്തുള്ള ആധാർ സെന്റർ സന്ദർശിക്കുക 

2.ആധാർ അപ്‌ഡേറ്റ് ഫോറം ഫിൽ ചെയ്തുകൊടുക്കുക 

3.ആ ഫോറത്തിൽ നിങ്ങൾക്ക് അപ്പ്ഡേറ്റ് ചെയ്യേണ്ട ഫോൺ നമ്പർ എഴുതുക 

നിങ്ങളുടെ ആധാറിൽ തെറ്റുണ്ടോ ; ഫോട്ടോ ,മൊബൈൽ ,അഡ്രസ്,പേര് മാറ്റുവാൻ ചെയ്യേണ്ടത്

4.എന്നാൽ പഴയ ഫോൺ നമ്പർ എഴുതേണ്ട ആവിശ്യമില്ല 

5.ഒരു പ്രൂഫും സബ്മിറ്റ് ചെയ്യേണ്ട ആവിശ്യമില്ല 

6.അതിനു ശേഷം എക്സിക്യൂട്ടീവ് തന്നെ നിങ്ങളുടെ റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നതാണ് 