ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 22 2022
ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അത്യാവശ്യമായി വേണ്ട ഒന്നാണ് ആധാർ (Aadhaar) കാർഡുകൾ .

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എന്നാൽ പിവിസി ആധാറിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? പിവിസി ആധാർ കൊണ്ടുള്ള പ്രയോജനങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ?

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എന്ത് ആവശ്യത്തിനും ഇപ്പോൾ ആധാർ കാർഡുകൾ ആവിശ്യമായി വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ആധാർ കാർഡുകൾ പുതിയ രൂപത്തിൽ അപേഷിക്കുവാൻ സാധിക്കുന്നതാണ് .പിവിസി കാർഡ് രൂപത്തിൽ ഇപ്പോൾ എളുപ്പത്തിൽ തന്നെ ഇത് അപേഷിക്കുവാൻ സാധിക്കുന്നതാണ്.

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എന്നാൽ ആധാർ കാർഡുകൾ പഴയത് കൈയ്യിൽ ഉള്ളവർക്കാണ് ഓൺലൈൻ വഴി എളുപ്പത്തിൽ അപേഷിക്കുവാൻ സാധിക്കുന്നത് .

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അതിന്നായി ആദ്യം തന്നെ https://residentpvc.uidai.gov.in/order-pvcreprint ഈ സൈറ്റിൽ സന്ദർശിക്കുക .അതിനു ശേഷം താഴെ നിങ്ങളുടെ ആധാർ കാർഡ് നമ്പർ കോളത്തിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പർ എന്റർ ചെയ്യുക .

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അതിനു ശേഷം തൊട്ടു താഴെ എന്റർ വെരിഫിക്കേഷൻ നമ്പർ എന്ന ഓപ്‌ഷനിൽ അവിടെ നൽകിയിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP വരുന്നതായിരിക്കും .

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അതിൽ എന്റർ ചേത ശേഷം സബ്മിറ്റ് ചെയ്യുക .അതിനു ശേഷം ഈ പുതിയ PVC കാർഡുകൾക്ക്  ചാർജ്ജ് നൽകേണ്ടതാണ് .അത് നിങ്ങൾക്ക് കാർഡ് വഴിയോ മറ്റു സർവീസുകൾ വഴിയോ നൽകാവുന്നതാണ് .

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇത്തരത്തിൽ ഉപഭോതാക്കൾക്ക് പുതിയ കാർഡ് രൂപത്തിലുള്ള ആധാർ കാർഡുകൾ ഓൺലൈൻ വഴി തന്നെ അപ്ലൈ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു https://residentpvc.uidai.gov.in/order-pvcreprint വെബ് സൈറ്റ് സന്ദർശിക്കുക .

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പി വി സി ആധാർ കാർഡുകൾ ഓൺലെൻ വഴി തന്നെ അപേക്ഷിക്കാം 

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇത്തരത്തിൽ ഉപഭോതാക്കൾക്ക് പുതിയ കാർഡ് രൂപത്തിലുള്ള ആധാർ കാർഡുകൾ ഓൺലൈൻ വഴി തന്നെ അപ്ലൈ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു https://residentpvc.uidai.gov.in/order-pvcreprint വെബ് സൈറ്റ് സന്ദർശിക്കുക .

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആധാർ കാർഡ് വോട്ടർ ഐടിയുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ എന്ന് നോക്കാം ;

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1.ആദ്യം തന്നെ https://voterportal.eci.gov.in/  എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2.നിങ്ങളുടെ , ഇമെയിൽ ഐഡികൾ ഉപയോഗിച്ച് ഇവിടെ ലോഗിൻ ചെയ്യുക 

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

3. നിങ്ങളുടെ ജില്ല മറ്റു കാര്യങ്ങൾ അവിടെ അനുസരിച്ചു നൽകുക 

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

4.അതിനു ശേഷം നിങ്ങളുടെ പേര് ,പിതാവിന്റെ പേര് എന്നിങ്ങനെ മറ്റു വിവരങ്ങൾ നൽകേണ്ടതാണ് 

5.അതിനു ശേഷം സെർച്ച് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക 

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

6.അടുത്തതായി സ്‌ക്രീനിന്റെ ഇടതുവശത്തു കാണുന്ന Feed Aadhaar No എന്ന ഓപ്‌ഷനിൽ നിങ്ങളുടെ വിവരങ്ങൾ നൽകുക 

7.എല്ലാവിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക 

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

8.അപേക്ഷ വിജയകരമായി എന്ന മെസേജ് നിങ്ങൾക്ക് ലഭിക്കുന്നതാണ് .ഇത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ആധാർ കാർഡ് ബന്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് 

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആധാറിൽ പേര് ,അഡ്രഡ്ഡ് ,ഫോൺ നമ്പർ ,ഫോട്ടോ എങ്ങനെ മാറ്റാം

 ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രേശ്നമാണ് ആധാർ കാർഡിലെ തെറ്റുകൾ  .ആധാർ കാർഡുകളിൽ ഫോൺ നമ്പർ നിങ്ങൾക്ക് തെറ്റായ ആണ് നൽകിയത് എങ്കിൽ  ഒരുപാടു പ്രെശ്നം നേരിടേണ്ടി വരും .

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഉദാഹരണത്തിന് നിങ്ങൾ PF ഓൺലൈൻ വഴി പിൻ വലിക്കുകയാണെങ്കിൽ OTP പോകുന്നത് നിങ്ങൾ ആധാർ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ ആയിരിക്കും .എന്നാൽ നിങ്ങൾക്ക് നമ്പറുകൾ ഓൺലൈൻ വഴി മാറ്റുവാനും സാധിക്കുകയില്ല .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം . 

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1.നിങ്ങളുടെ അടുത്തുള്ള ആധാർ സെന്റർ സന്ദർശിക്കുക  2.ആധാർ അപ്‌ഡേറ്റ് ഫോറം ഫിൽ ചെയ്തുകൊടുക്കുക  3.ആ ഫോറത്തിൽ നിങ്ങൾക്ക് അപ്പ്ഡേറ്റ് ചെയ്യേണ്ട ഫോൺ നമ്പർ എഴുതുക 

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 4.എന്നാൽ പഴയ ഫോൺ നമ്പർ എഴുതേണ്ട ആവിശ്യമില്ല  5.ഒരു പ്രൂഫും സബ്മിറ്റ് ചെയ്യേണ്ട ആവിശ്യമില്ല  6.അതിനു ശേഷം എക്സിക്യൂട്ടീവ് തന്നെ നിങ്ങളുടെ റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നതാണ്  

ആധാർ കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

7.നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത സ്ലിപ് നൽകുന്നതാണ്  8.ഈ സർവീസുകൾക്ക് നിങ്ങൾ പേയ്മെന്റ് നൽകേണ്ടതാണ്  ഇത്തരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പേര് ,അഡ്രസ് ,ഫോൺ നമ്പർ കൂടാതെ ഫോട്ടോ എന്നിവ മാറ്റുവാൻ സാധിക്കുന്നതാണ് .