ചെറിയ ചിലവിൽ ഹോണറിന്റെ വലിയ ഐ പാഡ്

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 19 2016
ചെറിയ ചിലവിൽ ഹോണറിന്റെ വലിയ ഐ പാഡ്

8 ഇഞ്ചിന്റെ ഫുൾ HD IPS ഡിസ്‌പ്ലേയിൽ ഹോണറിന്റെ പുതിയ ഐ പാഡ് വിപണിയിൽ എത്തുന്നു ഒക്ടോബർ 25 മുതൽ ലോകവിപണിയിൽ എത്തുമെന്നാണ് സൂചനകൾ . 1920x1200 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .

ചെറിയ ചിലവിൽ ഹോണറിന്റെ വലിയ ഐ പാഡ്

3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

 

ചെറിയ ചിലവിൽ ഹോണറിന്റെ വലിയ ഐ പാഡ്

സ്നാപ്ഡ്രാഗൺ 616 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ് മല്ലോയിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം 

ചെറിയ ചിലവിൽ ഹോണറിന്റെ വലിയ ഐ പാഡ്

8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് 

ചെറിയ ചിലവിൽ ഹോണറിന്റെ വലിയ ഐ പാഡ്

4800mAhന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്