നോക്കിയയുടെ ആദ്യത്തെ ടാബ്ലെറ്റ് ആയ നോക്കിയ N1 ആൻഡ്രോയിഡ് ന്റെ പ്രധാന സവിശേഷതകളും ,അവയുടെ പ്രേതെകതകളും ,പെർഫൊമൻസും നമുക്കും ഇവിടെ നിന്നും മനസിലാക്കാം .7.9 ഇഞ്ച് ഐ.പി.എസ് എല്‍ഇഡി ഡിസ്പ്ലേ, 2.3 ജിഗാഹെഡ്സ് 64 ബിറ്റ് ഇന്‍റല്‍ ആറ്റം പ്രൊസസര്‍, 2 ജി.ബി റാം, 32 ജി.ബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, 8 മെഗാപിക്സല്‍ റിയര്‍ ഓട്ടോഫോക്കസ് ക്യാമറ, 5 മെഗാപിക്സല്‍ ഫോക്കസ് ക്യാമറ തുടങ്ങിയവയാണ് സൗകര്യങ്ങള്‍.
SoC : ഇന്റൽ ആറ്റം Z3580
റാം : 2GB
ശേഖരണം: 32GB
ഡിസ്പ്ലേ : 7.9-inch 2048 x 1536p
ക്യാമറ : 8MP & 5MP
OS: അന്ട്രോയിട് 5.0.1
നോക്കിയ അവതരിപ്പിക്കുന്ന ഈ ടാബ്ലെറ്റ് ന്‍റെ പേര് N1 എന്നാണ്. 8 ഇഞ്ച് 2048x1536 പിക്സല്‍ റെസലൂഷന്‍ ഉള്ള IPS LCD ഡിസ്പ്ലേ ആണ് ഉപയോഗിച്ചിരിക്കുന്നത്. പോറല്‍ ഏല്‍ക്കാതിരിക്കാന്‍ കോര്‍നിംഗ് ഗോറില്ല ഗ്ലാസ് 3 സഹായിക്കും. 64 ബിറ്റ് 2.3 ജിഗ ഹെര്‍ട്സ് ഇന്‍റെല്‍ അറ്റം പ്രോസസ്സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
2 GB റാം ഉണ്ട്. മെമ്മറി 32 GB ആണ്. മെമ്മറി കാര്‍ഡ് ഉപയോഗിക്കാന്‍ സാധ്യമല്ല. 8 മെഗാ പിക്സല്‍ മെയിന്‍ ക്യാമറയും 5 മെഗാ പിക്സല്‍ മുന്‍ ക്യാമറയും ഉണ്ട്. 5300mAh ബാറ്ററി ആണ് ഉപയോഗിച്ചിരിക്കുന്നത്. സിം കാര്‍ഡ് ഉപയോഗിക്കാന്‍ സാധ്യമല്ല.
വൈ ഫൈ തന്നെ ആശ്രയിക്കേണ്ടി വരും എന്ന് ചുരുക്കം. സിംഗിള്‍ അലുമിനിയം ബോഡി ഡിസൈന്‍ തികച്ചും പ്രീമിയം ഫീല്‍ നല്‍കുന്നുണ്ട്. മറക്കേണ്ട ഇതൊരു പ്രീമിയം ഡിവൈസ് തന്നെയാണ്.
നോക്കിയ അവരുടെ ട്വിറ്റെര്‍ പേജ് ഇല്‍ ആണ് ഈ അതിശയിപ്പിക്കുന്ന വാര്‍ത്ത പുറത്തു വിട്ടത്. മൈക്രോസോഫ്റ്റിനു വിറ്റ നോക്കിയ കമ്പനിയുടെ ഭാഗമല്ല ഇത്. ഇത് നോക്കിയ വിത്ത് ഔട്ട് സ്മാര്‍ട്ട് ഫോണ്‍ ഡിവിഷന്‍ ആണ്. കമ്പനി നോക്കിയ തന്നെ , പക്ഷെ സ്മാര്‍ട്ട് ഫോണ്‍ ഡിവിഷന്‍ ഇല്ലെന്നു മാത്രം. മൈക്രോസോഫ്റ്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 2016 വരെ നോക്കിയക്കു അ പേരില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാക്കാന്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ ആണ് അവര്‍ ടാബ്ലെറ്റ് എന്ന വഴിയിലേക്ക് തിരിഞ്ഞത്.
7.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ടാബ്‌ലറ്റിന്. ഇതിനു കോണിംഗ് ഗോറില്ല ഗ്ലാസ് 3 നല്‍കി സംരക്ഷിച്ചിരിക്കുന്നു. 2.3 GH2 ക്വാഡ്‌കോര്‍ പ്രൊസസറും പവര്‍VR G6430 GPU വും ചേര്‍ന്നാണ് ഉല്‌പന്നത്തിന് കരുത്തേകുന്നത്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ അധിഷ്‌ഠിതമായാണ് ടാബിന്റെ പ്രവര്‍ത്തനം.
8 MP റിയര്‍ ക്യാമറ, 5 MP ഫ്രാന്റ് ക്യാമറ, 5300 MAG ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍.നാചുറല്‍ അലൂമിനിയം, ലാവ ഗ്രേ നിറങ്ങളില്‍ ലഭ്യമാവുന്ന ടാബിന് ഏകദേശം 15380 രൂപയാണ് വില. ഫെബ്രുവരിയിലാവും വിപണിയിലെത്തുക.