ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എയർ കണ്ടിഷനുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച ടെലിവിഷനുകളുടെ ലിസ്റ്റ് നോക്കാം .
ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് iFFALCON by TCL 100.3cm (40 inch) Full HD LED Smart Android TV with Google assistant search and Dolby Audi
ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 32 ഇഞ്ചിന്റെ ,40 ഇഞ്ചിന്റെ കൂടാതെ 49 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ വാങ്ങിക്കാവുന്നതാണ് .
ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Thomson B9 Pro 80cm (32 inch) HD Ready LED Smart TV .ഈ ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 32 ഇഞ്ചിന്റെ ,40 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ വാങ്ങിക്കാവുന്നതാണ് .കൂടാതെ SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
സാംസങിന്റെ മികച്ച ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung 80cm (32 inch) HD Ready LED TV എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത്
അതുപോലെ തന്നെ No cost EMI കൂടാതെ കൂടാതെ SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
മോട്ടോറോളയുടെ മികച്ച ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Motorola 80.5cm (32 inch) HD Ready LED Smart Android TV with Wireless Gamepad എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .
അതുപോലെ തന്നെ No cost EMI കൂടാതെ കൂടാതെ SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Vu Premium 108cm (43 inch) Full HD LED Smart Android TV (43US) .ഈ ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 32 ഇഞ്ചിന്റെ ,43 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ വാങ്ങിക്കാവുന്നതാണ്
കൂടാതെ SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .