ഇവിടെ പറയുന്ന 4 ആപിക്കേഷനുകൾ ഉടൻ തന്നെ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക
കാരണം ഈ ആപ്പുകൾ ഉപയോഗിക്കുന്നതുകൊണ്ട് ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്
ചില പാകിസ്ഥാൻ ഏജന്‍സികൾ ഇന്ത്യക്കാരുടെ മൊബൈല്‍ ആപ്സുകളിലേക്ക് മാല്വെറുകൾ കടത്തിവിടുന്നു
ഈ വയറെസ്സുകൾ വഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തെടുക്കാൻ ഈ ഏജന്‍സികൾക്ക് സാധിക്കുന്നതാണ്
ടോപ്പ് ഗൺ ഗയിമിംഗ് ആപ്പ്, എംപിജംഗി-മ്യൂസിക് ആപ്പ്, ബിഡിജംഗി- വീഡിയോ ആപ്പ് , ടോക്കിംഗ് ഫ്രോഗ് എന്നീ നാല് ആപ്സുകളാണ്
ഉദ്ദാണ് തന്നെ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യേണ്ടത്
അത്പോലെ തന്നെ ഈ ആപ്ലിക്കേഷനുകൾ ഇതുവരെ ആരെങ്കിലും ഉപയോഗിച്ചുണ്ടെകിൽ അവർ paytm പോലെയുള്ള ആപ്ലിക്കേഷനുകളിൽ ബാങ്ക് കാർഡ് ഡീറ്റെയിൽസ് ഉടൻ തന്നെ റിമൂവ് ചെയ്യുക