BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ ഓഫറുകൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 599 രൂപയുടെ റീച്ചാർജുകളിലാണ് .ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .599 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .
BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ ഓഫറുകൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 599 രൂപയുടെ റീച്ചാർജുകളിലാണ് .
ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .599 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .
കൂടാതെ ദിവസ്സേന 250 മിനുട്ട് കോളുകളും ഈ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .
എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്യ്രത്തിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക .
ദിവസ്സേന 5 ജിബി വീതം 90 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .അതായത് മുഴുവനായി 450 ജിബിയുടെ ഡാറ്റ ഈ ഓഫറുകളിൽ ലഭിക്കുന്നുണ്ട് .
ഒരു ബ്രോഡ് ബാൻഡ് ഓഫർ
കൂടാതെ മൂന്നു വർഷത്തെ വാലിഡിറ്റിയിലും ഇപ്പോൾ ഓഫറുകൾ ലഭ്യമാകുന്നതാണു് .21564 രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .
10 mbps സ്പീഡിൽ വരെയാണ് ഈ ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .36 മാസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .BSNL ഭാരത് ഫൈബർ ഓഫറുകൾ ആണിത് .