1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 12 2021
1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് ഒരു മികച്ച ഓഫർ ആണ് 1999 രൂപയുടേത് .ഒരു വർഷത്തിന് മുകളിൽ വാലിഡിറ്റി ലഭിക്കുന്ന ഒരു പ്ലാൻ കൂടിയാണ് ഇത് .1999 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

അതുകൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ലഭിച്ചിരുന്നത് .

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

എന്നാൽ ഇപ്പോൾ 30 ദിവസ്സത്തെ അധിക വാലിഡിറ്റിയും ലഭ്യമാകുന്നതാണു് .അങ്ങനെ 395 ദിവസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് പ്ലാനുകൾ 

ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഇതാ പുതിയ തകർപ്പൻ പുതുക്കിയ പ്ലാനുകൾ ലഭിക്കുന്നതാണ് .1000 ജിബിയുടെ ഡാറ്റ മുതൽ 5500 ജിബിയുടെ ഡാറ്റ പ്ലാനുകളാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് ..

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

ഇപ്പോൾ 777 രൂപയുടെ പ്ലാനുകൾ മുതൽ 16999 രൂപയുടെ പ്ലാനുകൾ വരെ ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കേരള സർക്കിളുകളിൽ അടക്കം ഈ പുതിയ ബ്രൊഡ് ബാൻഡ് പ്ലാനുകൾ ലഭിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം 

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

ആദ്യം പറയേണ്ടത് 949 രൂപയുടെ പ്ലാനുകളാണ് .949 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2000 ജിബിയുടെ ഹൈ സ്പീഡ് ഡാറ്റയാണ് .

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

150Mbps ഹൈ സ്പീഡിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഡാറ്റയുടെ ലിമിറ്റ് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 10Mbps സ്പീഡിൽ ഈ പ്ലാനുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി 1000 രൂപയ്ക്ക് താഴെ ബിഎസ്എൻഎൽ നൽകുന്ന മറ്റു ബ്രോഡ് ബാൻഡ് പ്ലാനുകൾ നോക്കാം

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

1000 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്ലാനുകളിൽ ആദ്യം എടുത്തു പറയേണ്ടത് 777 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകൾ ഫൈബർ ടി ബി പ്ലാനുകൾ എന്നാണ് ഇപ്പോൾ പറയുന്നത് .777 രൂപയുടെ ബ്രൊഡ് ബാൻഡ് ബിഎസ്എൻഎൽ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1000 ജിബിയുടെ ഡാറ്റയാണ് .

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

അതും 100 Mbps  സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .1000 ജിബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 5 Mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

1000 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്ലാനുകളിൽ അടുത്തതായി പറയേണ്ടത്  849 രൂപയുടെ പ്ലാനുകളാണ് .849 രൂപയുടെ ബ്രൊഡ് ബാൻഡ് ബിഎസ്എൻഎൽ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1500 ജിബിയുടെ ഡാറ്റയാണ് .

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

അതും 100 Mbps  സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .1500 ജിബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 10Mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഈ മൂന്ന് ഓഫറുകൾ ഇപ്പോൾ 1000 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്ലാനുകളാണ് .

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

എന്നാൽ  1277 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 Mbps സ്പീഡിൽ 3300 ജിബിയുടെ ഡാറ്റയാണ് .2499 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് 300 Mbps സ്പീഡിൽ 5500 ജിബിയുടെ ഡാറ്റയും ലഭ്യമാകുന്നതാണു് .

1 വർഷത്തെ വാലിഡിറ്റിയിൽ BSNL നൽകുന്ന പ്ലാനുകൾ ഇതാ

ബിഎസ്എൻഎൽ നൽകുന്ന റിവൈസ് ബ്രൊഡ് ബാൻഡ് പ്ലാനുകളാണ് ഇത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .