ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലാഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 47 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .47 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 14 ജിബിയുടെ ഡാറ്റയാണ് .ഫസ്റ്റ് റീച്ചാർജ്ജ് കൂപ്പൺ എന്ന പേരിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .14 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .മാർച്ച് അവസാനംവരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി .
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 153 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .153 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാക്കുന്നത് .
153 രൂപയുടെ പ്ലാനുകൾ
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 153 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .153 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാക്കുന്നത്
ബിഎസ്എൻഎൽ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ
അതുപോലെ തന്നെ 199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .പോസ്റ്റ് പെയ്ഡ് പപ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ എല്ലാ സർക്കിളുകളിലും ലഭിക്കുന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് 199 രൂപയ്ക്ക് ലഭിക്കുന്നത് .199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 25 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .
ഒരു മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .BSNL ന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഇത് .