ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jul 06 2022
ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു .ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാത്തിരുന്ന ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു അല്ലെങ്കിൽ ഈ വർഷം അവസാനത്തോടുകൂടി തന്നെ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കും എന്നാണ് .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

അതുപോലെ തന്നെ തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം ബിഎസ്എൻഎൽ 4ജി ട്രയലുകൾ നടത്തുക .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

അതുപോലെ തന്നെ തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം ബിഎസ്എൻഎൽ 4ജി ട്രയലുകൾ നടത്തുക .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

ട്രയൽ ലോഞ്ചുകൾക്കായി കേരളത്തിന് 800 ടവറുകൾ നൽകുവാനുള്ള അനുമതി ലഭിച്ചട്ടുണ്ട് .ആഗസ്റ്റ് മാസ്സത്തിൽ ഇതിന്റെ ട്രയലുകൾ ഈ നഗരങ്ങളിൽ നടക്കുന്നതാണ് .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനിയോജ്യമായ ഒരു ദിവസ്സം തന്നെയാണ് ആഗസ്റ്റ് 15 .അതുപോലെ തന്നെ കേരളത്തിൽ ഈ നാലു ജില്ലകളിൽ ആണ് ബിഎസ്എൻഎൽ 4ജി സർവീസുകൾ ആദ്യം എത്തുക.

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

ഈ നാലു ജില്ലകളിൽ ആണ് ബിഎസ്എൻഎൽ 4ജി സർവീസുകൾ ആദ്യം എത്തുക എന്നാണ് റിപ്പോർട്ടുകൾ ;തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം 4ജി സർവീസുകൾ എത്തുക .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

നിലവിലുള്ള 3ജി ഉപകരണങ്ങൾ പല ഭാഗത്തും അപ്പ്‌ഡേറ്റ് ചെയ്യുന്നു എന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട് .അതുപോലെ തന്നെ 6000 ടവറുകളാണ് ആദ്യ ഘട്ടത്തിൽ ബിഎസ്എൻഎൽ സ്ഥാപിക്കുന്നത് .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

ആദ്യമായി ബിഎസ്എൻഎൽ 4ജി സർവീസുകൾ കേരളം ,മഹാരാഷ്ട്ര  ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആണ് എത്തുക .പൂർണ്ണമായും ഇന്ത്യൻ നിർമ്മിത 4ജി സർവീസുകളാണ് ബിഎസ്എൻഎൽ എത്തിക്കുന്നത് .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

അതുപോലെ തന്നെ ഈ വർഷം അവസാനത്തോടുകൂടി അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ മറ്റു 5ജി സർവീസുകൾ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .വരും വർഷങ്ങളിൽ ബിഎസ്എൻഎൽ 5ജി സർവീസുകൾക്കും തുടക്കംകുറിക്കും എന്നാണ് സൂചനകൾ .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

നിലവിലുള്ള 3ജി ഉപകരണങ്ങൾ പല ഭാഗത്തും അപ്പ്‌ഡേറ്റ് ചെയ്യുന്നു എന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട് .അതുപോലെ തന്നെ 6000 ടവറുകളാണ് ആദ്യ ഘട്ടത്തിൽ ബിഎസ്എൻഎൽ സ്ഥാപിക്കുന്നത് .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

ആദ്യമായി ബിഎസ്എൻഎൽ 4ജി സർവീസുകൾ കേരളം ,മഹാരാഷ്ട്ര  ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആണ് എത്തുക .പൂർണ്ണമായും ഇന്ത്യൻ നിർമ്മിത 4ജി സർവീസുകളാണ് ബിഎസ്എൻഎൽ എത്തിക്കുന്നത് . 

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

വരും വർഷങ്ങളിൽ ബിഎസ്എൻഎൽ 5ജി സർവീസുകൾക്കും തുടക്കംകുറിക്കും എന്നാണ് സൂചനകൾ .എന്നാൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ ഈ  വർഷം തന്നെ എത്തുന്നതാണ് .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

അതുപോലെ തന്നെ ഈ വർഷം അവസാനത്തോടുകൂടി അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ മറ്റു 5ജി സർവീസുകൾ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

വരും വർഷങ്ങളിൽ ബിഎസ്എൻഎൽ 5ജി സർവീസുകൾക്കും തുടക്കംകുറിക്കും എന്നാണ് സൂചനകൾ .എന്നാൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ ഈ  വർഷം തന്നെ എത്തുന്നതാണ് .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു

വരും വർഷങ്ങളിൽ ബിഎസ്എൻഎൽ 5ജി സർവീസുകൾക്കും തുടക്കംകുറിക്കും എന്നാണ് സൂചനകൾ .എന്നാൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ ഈ  വർഷം തന്നെ എത്തുന്നതാണ് .

കൂടുതൽ വായിക്കാം ഇവിടെ 

ദിവസ്സേന 3 ജിബി ഡാറ്റ 365 ദിവസ്സത്തെക്ക് ഇതാ

6000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

വിപണിയിൽ നിന്നും 12000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഫോണുകൾ