ഇവിടെ നിന്നും നിങ്ങൾക്ക് ഇന്ത്യയിലെ മികച്ച ടച്ച് സ്ക്രീൻ ലാപ്ടോപ്പുകളും അതിന്റെ പ്രധാന സവിശേഷതകളും മനസിലാക്കാം .
ഒരു മികച്ച hd ടച്ച് സ്ക്രീൻ ലാപ്ടോപ്പ് ആണിത് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
സ്ക്രീൻ : 14 ഇഞ്ച് HD LED ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലെ
പ്രൊസസർ : 2.5 GHz പ്രൊസസർ
റാം : 4 ജി.ബി
ഗ്രാഫിക്‌സ് : Nvidia GT 720M (2 ജി.ബി.) ഗ്രാഫിക്‌സ്
ഹാര്‍ഡ് ഡിസ്‌ക് :500 ജി.ബി. ഹാര്‍ഡ് ഡിസ്‌ക്
അസൂസിന്റെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു മികച്ച led hd ടച്ച് സ്ക്രീൻ ഡിസ്പ്ലേയോട് കൂടിയ ഒരു ലാപ്ടോപ്പ് ആണിത് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
ഡിസ്‌പ്ലെ : 15.6 ഇഞ്ച് HD LED ടച്ച് ഡിസ്‌പ്ലെ
പ്രൊസസർ : 1.8 GHz ഇന്റൽ കോർ i3 പ്രൊസസർ
ഗ്രാഫിക്‌സ് : Nvidia ജിഫോഴ്‌സ് GT 720M (2 ജി.ബി) ഗ്രാഫിക്‌സ്
ഹാർഡ് ഡ്രൈവ് : 500 ജി.ബി.
ഡെല്ലിന്റെ ഹെച് ഡി ടച്ച് സ്ക്രീൻ ഡിസ്പ്ലയോടു കൂടിയ ഒരു മികച്ച ലാപ്ടോപ്പ് ആണിത് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
സവിശേഷതകൾ
ഡിസ്‌പ്ലെ : 15.6 ഇഞ്ച് HD LED ഡിസ്‌പ്ലെ
പ്രൊസസർ : 1.9 GHz ഇന്റല്‍കോർ i3 പ്രൊസസർ
റാം: 4 ജി.ബി.
ഹാര്‍ഡ് ഡിസ്‌ക് : 500 ജി.ബി.
HP യുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പാട് സവിശേഷതകൾ ഉള്ള ഒരു മികച്ച ടച്ച് സ്ക്രീൻ ലാപ്ടോപ്പ് ആണ് HP പവിലിയൻ ടച്ച് സ്മാർട്ട് 5-NO15TX.മികച്ച ബാറ്ററി ലൈഫും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
സവിശേഷതകൾ
ടച്ച് ഡിസ്‌പ്ലെ : 15.6 ഇഞ്ച് HD LED ടച്ച് ഡിസ്‌പ്ലെ
പ്രൊസസർ : 1.8 Ghz ഇന്റല്‍കോർ i3 പ്രൊസസർ
റാം : 4 ജി.ബി
ഗ്രാഫിക്‌സ് : AMD മൊബിലിറ്റി റേഡിയോണ്‍ HD 8670M (1 ജി.ബി.)
ഹാർഡ് ഡ്രൈവ് : 500 ജി.ബി. ഹാർഡ് ഡ്രൈവ്