2018 ന്റെ മധ്യത്തിൽ പുതിയ ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തിക്കൊണ്ടിരിക്കുകയാണ് .ഡോകോമോ വരെ അവരുടെ പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഇവിടെ മൂന്ന് ഓഫറുകളെയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് .
ജിയോ എത്തിയതിനു ശേഷം എയർട്ടലും വൊഡാഫോണും ഇപ്പോൾ മത്സരിച്ചാണ് ഓഫറുകൾ പുറത്തിറക്കുന്നത് .രണ്ടു ടെലികോം കമ്പനികളും ഇപ്പോൾ അവരുടെ പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .എയർടെൽ പുറത്തിറക്കിയിരിക്കുന്നത് 70 ദിവസത്തെ വാലിഡിറ്റിയിൽ ആണെങ്കിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് നൽകുന്നത് 84 ദിവസ്സത്തെ വാലിഡിറ്റിയാണ് .
ജിയോ എന്നാൽ ഇതേ ഓഫറുകൾ മറ്റൊരു രീതിയിൽ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .കൂടാതെ വൊഡാഫോൺ ഇപ്പോൾ കേരളത്തിൽ അവരുടെ പുതിയ LTE സർവീസുകളും ആരംഭിച്ചുകഴിഞ്ഞു .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 449 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകളാണ് .449 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസേന 2 ജിബിയുടെ ഡാറ്റ വീതം 70 ദിവസത്തേക്ക് .
അതായത് മുഴുവനായി 140 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ 100 SMS ,റോമിംഗ് കോളുകളും ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .ജിയോയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണിത് .
എന്നാൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 458 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് ഓഫറുകളാണ് .വൊഡാഫോണിന്റെ ഈ മാസത്തിലെ മികച്ച ഓഫർ ആണിത് .
വൊഡാഫോണിന്റെ പുതിയ പരിഷ്കരിച്ച ഓഫറുകൾ പുറത്തിറക്കി .199 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ റീച്ചാർജിൽ നേരെത്തെ ലഭിച്ചുകൊണ്ടിരിക്കുന്നത് 1.4GB ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് .
ഇതിൽ അൺലിമിറ്റഡ് വോയിസ് കൂടാതെ SMS ലഭിച്ചിരുന്നു .എന്നാൽ ഈ ഓഫറുകളാണ് ഇപ്പോൾ പുതിയ രൂപത്തിൽ എത്തിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം .
199 രൂപയുടെ പുതിയ പരിഷ്കരിച്ച ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 2.8 ജിബിയുടെ ഡാറ്റ .കൂടാതെ ഈ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതാണ്.ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി ഇതിൽ 78 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .
പുതിയ വൊഡാഫോൺ സർവീസുകൾ കേരളത്തിൽ വൊഡാഫോണിന്റെ പുതിയ സേവനങ്ങൾക്ക് കേരളത്തിൽ തുടക്കമായി കഴിഞ്ഞു .പുതിയ Volte സേവനകൾക്കാണ് കേരളത്തിൽ തുടക്കമായത് .
വൊഡാഫോണിന്റെ 4ജി ഉപഭോതാക്കൾക്ക് Volte സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നു .എന്നാൽ ഈ ടെക്നോളജി വൊഡാഫോൺ മറ്റു മെട്രോ നഗരങ്ങളിൽ ഇതിനോടകംതന്നെ നടപ്പാക്കി കഴിഞ്ഞതാണ് .
ഡൽഹി ,മുംബൈ ,രാജസ്ഥാൻ ,കർണാടക ,പഞ്ചാബ് എന്നി സ്ഥലങ്ങളിലെ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ Volte ലഭിക്കുന്നതാണ് .ഇനി മുതൽ അത് നമ്മളുടെ കേരളത്തിലും ലഭ്യമാകുന്നു ,മികച്ച ക്ലാരിറ്റിയോടെ വോയിസ് കോളുകൾ ചെയ്യുവാൻ സാധിക്കുന്നു .
എന്നാൽ ഈ വർഷം അവസാനത്തിൽ തന്നെ ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിൽ വൊഡാഫോണിന്റെ Volte തുടങ്ങു എന്നാണ് വൊഡാഫോൺ ബിസിനസ് ഹെഡ് അജിത് ചതുര്‍വേദി അറിയിച്ചിരിക്കുന്നത് .
എന്നാൽ ഈ Volte സേവനങ്ങൾ ലഭ്യമാകണമെങ്കിൽ വൊഡാഫോണിന്റെ ഉപഭോതാവ് Volte സപ്പോർട്ട് സ്മാർട്ട് ഫോൺ ഉപയോഗിക്കണം .കേരളത്തിൽ ആണ് ഇത് ആദ്യം തുടങ്ങിയത് .
അതുപോലെതന്നെ ഡ്യൂവൽ സിം ഉപയോഗിക്കുന്നവർ ആണെങ്കിൽ സിം സ്ലോട്ട് ഒന്നിൽ തന്നെ വൊഡാഫോണിന്റെ സിം ഉപയോഗിക്കുക .മറ്റു സ്ഥലങ്ങളിലും ഉടൻ തന്നെ ഇത് എത്തുന്നതാണ് .
അവസാനമായി നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റം അപ്പ്ഡേറ്റ് ചെയ്യേണ്ടതാണ് .നിങ്ങളുടെ സ്മാർട്ട് ഫോണില്‍ Volte സേവനങ്ങൾ ലഭ്യമാവുമോ എന്ന് നിങ്ങൾക്ക് അറിയുവാൻ വേണ്ടി നിങ്ങൾക്ക് www.vodafone.in/volte എന്ന URL സന്ദർശിക്കാവുന്നതാണ് .
199 രൂപയുടെ പുതിയ പരിഷ്കരിച്ച ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 2.8 ജിബിയുടെ ഡാറ്റ .കൂടാതെ ഈ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതാണ്.ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് മുഴുവനായി ഇതിൽ 78 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .
BSNL അവരുടെ പുതിയ 5ജി ടെക്നോളജി ഇന്ത്യയിൽ എത്തിക്കുന്നു .2020 ൽ ലോകമെമ്പാടും 5ജി ടെക്നോളജി എത്തുമെന്നാണ് കരുതപ്പെടുന്നത് .എന്നാൽ ആദ്യമായി ഇന്ത്യയിൽ 5ജി ടെക്നോളജി കൊണ്ടുവരുന്നത് BSNL ആകും എന്നാണ് BSNL ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കുന്നത് .2019 -2020 ൽ പുതിയ സാങ്കേതിക അഡ്വാൻസ് ടെക്നോളജി കൊണ്ടുവരും എന്നാണ് പറയുന്നത് .
149 രൂപയുടെ റീച്ചാർജിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .149 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് .കൂടാതെ ഈ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ് & SMS എന്നിവ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
199 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .
കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് & SMS എന്നിവ ലഭിക്കുന്നതാണ് .മുഴുവനായി ഇതിൽ 39 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .എന്നാൽ ഇതേ ഓഫറുകൾ തന്നെ മറ്റു ടെലികോം കമ്പനികൾ നൽകുന്നുണ്ട് .
വൊഡാഫോൺ ഉപഭോതാക്കൾക്ക് നൽകുന്നത് 199 രൂപയുടെ റീച്ചാർജിൽ വസേന 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് & 100 SMS എന്നിവ ലഭിക്കുന്നതാണ് .
മുഴുവനായി ഇതിൽ 39.2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .എയർടെൽ നൽകുന്ന അതെ ഓഫറുകൾ തന്നെയാണ് വൊഡാഫോണും പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നത്