ഫെബ്രുവരിയിലെ പ്രധാന ടെലികോം ഓഫറുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Feb 26 2018
ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ


ടെലികോം കമ്പനികൾ തമ്മിൽ പൊരിഞ്ഞപോരാട്ടമാണ് 2018 ലും നടക്കുന്നത് .ജിയോ പുതിയ ഓഫറുകൾ പുറത്തിറക്കുമ്പോൾ  മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി എത്തും .ഇതിനെല്ലാം തുടക്കം നമ്മളുടെ ജിയോ തന്നെയാണ് .

ലിമിറ്റഡ് 4ജി ,കോളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന നമ്മളെ അൺലിമിറ്റഡ് ലോകത്തിലേക്ക് നയിച്ചത് ജിയോ തന്നെയാണ് .എന്നാൽ ഇപ്പോൾ ഇവിടെ 2018 ൽ ടെലികോം കമ്പനികൾ പുറത്തിറക്കിയ കുറച്ചു ഓഫറുകൾ മനസിലാക്കാം .

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

ജിയോ അവരുടെ ഏറ്റവും പുതിയ  ഓഫറുകൾ പുറത്തിറക്കി .299 രൂപയുടെ നിലവിൽ ഉപഭോതാക്കൾക്ക് ലാഭകരമായ ഒരു ഓഫർ തന്നെയാണിത് .എന്നാൽ ഈ ഓഫറുകൾ ജിയോ നേരത്തെ പുറത്തിറക്കിയിരുന്നു ഓഫറുകൾ ആയിരുന്നു .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

നേരത്തെ 299 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസേന 2 ജിബിയുടെ 4ജി ഡാറ്റ ,അൺലിമിറ്റഡ് കോളുകൾ വീതം 28 ദിവസ്സത്തേക്കായിരുന്നു .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

അതായത് 56 ജിബി നേരത്തെ ലഭിച്ചിരുന്ന ഈ ഓഫറിൽ നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 3 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ 28 ദിവസത്തേക്കാണ് .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

അതായത് 56 ജിബി ലഭിച്ചിരുന്നടത്തു നിലവിൽ ലഭിക്കുന്നത് 84 ജിബിയുടെ ഡാറ്റയാണ് .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

കൂടാതെ 509 രൂപയുടെ റീച്ചാർജിൽ നേരത്തെ ലഭിച്ചിരുന്നത് 84 ജിബിയുടെ ഡാറ്റ ആയിരുന്നെങ്കിൽ നിലവിൽ ഈ ഓഫറുകളിൽ ലഭിക്കുന്നത് 112 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് കോളുകളുമാണ് .

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

വൊഡാഫോൺ റെഡ് എത്തിയിരിക്കുന്നത്  പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമായാണ് .399 രൂപയുടെ ഓഫറുകളിലാണ്  30 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ദിവസേന 100 SMS ഇതിൽ ലഭ്യമാകുന്നു .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

കൂടാതെ ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ 1 വർഷത്തെ വാലിഡിറ്റിയ്‌യോടെ ക്യാഷ് ബാക്ക് ഓഫറുകളും അതുപോലെ തന്നെ മാഗസിൻ ഓഫറുകളും ലഭിക്കുന്നതാണ് .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

എന്നാൽ റിലയൻസ് ജിയോ പോസ്റ്റ് പെയ്ഡ്  പ്ലാനുകൾ കുറച്ചുംകൂടി ലാഭകരം എന്നുപറയാം .309 രൂപയുടെ പ്ലാനിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും അതുപോലെതന്നെ 30 ജിബിയുടെ 4 ജി ഡാറ്റയും ലഭിക്കുന്നതാണ് .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

എന്നാൽ എയർടെൽ ആകട്ടെ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നത് 399 രൂപയുടെ പ്ലാനിൽ വെറും 20 ജിബി മാത്രമാണ് .

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

BSNL ന്റെ പുതിയ ലാൻഡ് ലൈൻ ഓഫറുകൾ വീണ്ടും പുറത്തിറക്കി .പുതിയ ഓഫറുകൾ എന്നുപറയുവാൻ സാധിക്കില്ല ,കാരണം ഈ ലാൻഡ് ലൈൻ ഓഫർ 2016ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഞായറാഴ്ചകളില്‍ പൂര്‍ണ സൗജന്യ കോള്‍ സേവനം ബിഎസ്‌എന്‍എല്‍ പുറത്തിറക്കിയിരുന്നു .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

എന്നാൽ കഴിഞ്ഞ മാസം ഈ ഓഫറുകൾ നിർത്തലാക്കിയിരുന്നു .ഇപ്പോൾ ഇതാ വീണ്ടും ഈ ഓഫറുകൾ മൂന്നു മാസത്തേക്ക് ലഭിക്കുന്നു .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

BSNL ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് ഞായറാഴ്ചകളില്‍ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ ചെയ്യാവുന്നതാണ് .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്‌എന്‍എല്‍ അധികൃതര്‍ പറഞ്ഞു.എന്നാൽ രാത്രിയിൽ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ കോളുകൾ BSNL നിർത്തലാക്കിയിരുന്നു .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

രാത്രി 10.30 മണി മുതല്‍ രാവിലെ ആറുമണിവരെ  ലഭിച്ചിരുന്ന ഓഫറുകളാണ് നിർത്തലാക്കിയിരുന്നത് .

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .Rs. 198, Rs. 291, Rs. 549, Rs. 561  എന്നി ഓഫറുകളാണ് BSNL നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .24 ദിവസ്സം മുതൽ 80 ദിവസംവരെ വാലിഡിറ്റി ലഭിക്കുന്ന ഓഫറുകളാണ് ഇത് .ഈ നാല് ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

198 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയുമാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 24 ദിവസത്തേക്കാണ് .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

അതായത് 24 ജിബിയുടെ ഡാറ്റ ഇതിൽ മുഴുവനായി ലഭിക്കുന്നതാണ് .24 ദിവസത്തെ വാലിഡിറ്റി കഴിഞ്ഞ 10 KBയ്ക്ക് 3 പൈസവീതം ഈടാക്കുന്നതാണ് .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

എന്നാൽ 561 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ആണ് .ഇതിന്റെ വാലിഡിറ്റി 80 ദിവസത്തേക്കാണ് .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

291 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .25 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകൾ കഴിഞ്ഞ ദിവസ്സം പുറത്തിറക്കി .ഈ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ ഡാറ്റയും സൗജന്യ വോയ്സ് കോളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. 

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

അത് കൂടാതെ ജിയോ വേറെ 4 ഓഫറുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ തുടങ്ങിയ ആഡ് ഓണ്‍ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

 

ഈ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍ എത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ജിയോ പത്ര സമ്മേളനത്തിൽ  പറഞ്ഞു.

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

ഈ വർഷം തുടക്കത്തിൽ തന്നെ ടെലികോം കമ്പനികൾ പുറത്തിറക്കിയ ഓഫറുകളാണിത് .അടുത്തമാസം ഹോളി ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തുന്നു .

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

ജിയോയുടെ ഏറ്റവും പുതിയ ഫുട്ബോൾ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് ക്യാഷ് ബാക്ക് ഓഫറുകളുമായിട്ടാണ് .ജിയോയുടെ 198 കൂടാതെ 299 രൂപയുടെ റീച്ചാർജിൽ ഈ ഓഫറുകൾ ആസ്വദിക്കാവുന്നതാണ്.

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

പുതിയ  4ജി സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് ഈ ഓഫറുകൾ എത്തുന്നത് .2200 രൂപവരെ ക്യാഷ് ബാക്ക് ഇതിൽ ലഭിക്കുന്നതാണ് .50 രൂപയുടെ 44 ക്യാഷ് ബാക്ക് വൗച്ചറുകളാണ് ലഭിക്കുന്നത് .

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

ഈ ഓഫറുകൾ ലഭ്യമാകുന്ന പ്രധാന സ്മാർട്ട് ഫോണുകൾ  

LYF : WATER 2, EARTH 1, WATER 1, WATER F1S, WATER 8, EARTH 2, WATER 10, WATER 11, WATER 7s, WATER F1, WIND 4S, FLAME 8, C451, C459, FLAME 1, WIND 3, WIND 1, FLAME 7, WIND 7, WIND 7, WATER 5, WATER 4, WATER 6, WATER 7

 Samsung ന്റെ ഓഫറുകൾ ലഭിക്കുന്ന മോഡലുകൾ 

On 8, On 5 Pro, On 7 Pro, On Max, On Nxt, J3 2016, On 5 2015, J3 Pro


Xiaomi യുടെ  ഓഫറുകൾ ലഭിക്കുന്ന മോഡലുകൾ 

Mi Max 2, Mi Mix 2, Mi A1, Redmi Note 4, Redmi Y1, Redmi Y1 Lite, Redmi 4, Note 5

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

Micromax ന്റെ  ഓഫറുകൾ ലഭിക്കുന്ന മോഡലുകൾ 


Vdeo 1, Vdeo 2, Vdeo 3, Bharat 2, Dual 5, Canvas 2 (2017), Dual 4, Selfie 2 Note, Selfie 2, Selfie 3, Canvas 1, Bharat 4, Evok Dual Note, Bharat 2 Plus, Canvas Infinity Pro, Canvas Infinity, Bharat 3, Spark 4G 2017, Bharat 1, Bharat 2 Anniversary, Bharat 5, Bharat 5 Plus

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

Huawei

Honor 9i, Honor 7x, Honor 9 lite

Nokia

Nokia 5, Nokia 6

10.or

D, E, G

 


Asus

Zenfone 2 Laser 5.5, Zenfone 3 5.2, Zenfone 3 5.5, ZenFone 3 Laser, ZenFone 3 MAX 5.2, Zenfone 3 MAX 5.5, Zenfone 3S MAX, Zenfone 4 Selfie Lite(IN), ZenFone 4 Selfie Pro, Zenfone AR, Zenfone Deluxe, Zenfone Go 4.5 LTE, ZenFone Go 5.0 LTE, ZenFone Go 5.5 LTE, ZenFone Live, ZenFone Live(WW), Zenfone Max, Zenfone Selfie, Zenfone Ultra, Zenfone Zoom S

 

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ


Panasonic

Eluga A2, ELUGA A3, ELUGA A3 Pro, ELUGA I2 Activ, P77, ELUGA I5, ELUGA A4, Eluga Ray 500, Eluga Ray 700, ELUGA I9 , Eluga I2, ELUGA Prim, P88, ELUGA Tapp, P71, ELUGA Mark 2, P85, P100, ELUGA Pulse, ELUGA Pulse X, ELUGA Ray X, ELUGA Ray Max, ELUGA Ray, ELUGA I3 Mega, P9, P55 Max, Eluga Note, Eluga Arc 2, P55 Novo 4G, P99, P91, Eluga Mark, P66, Eluga Turbo, P90 4G, ELUGA Ray 550, ELUGA I7, P95, Eluga Icon 2, Eluga Arc, Eluga I3, ELUGA I4 , P90 3G

 

LG

LG V30+, LG G6, LG Q6/Q6+, LG K7i, G4, LG V20, LG G3, LG G4 Stylus, LG G Pro 2, LG F70, LG Magna, LG Spirit, LG K10 2017, LG F60, LG K8, LG G3 Beat, LG G3 Styls, LG L70 Plus, LG L80 Plus, LG K7 LTE, LG K10 LTE, LG Stylus 2, LG X Screen, LG G Flex 2, LG G5, LG G3 Stylus, LG X Power, LG C70, LG Stylus 2 Plus, LG Cam Plus

ഫെബ്രുവരിയിലെ  പ്രധാന ടെലികോം ഓഫറുകൾ

Intex

AQUA ZENITH, AQUA PRIME 4G, AQUA PRO 4G, CLOUD Q11, Aqua Note 5.5, CLOUD Q11 4G , AQUA STRONG 5.1+, CLOUD STYLE 4G, AQUA AMAZE+, ELYT-E1, AQUA CRYSTAL, AQUA LIONS 4G, AQUA SUPREME+, AQUA TREND LITE, AQUA CRYSTAL+, ELYT-E7, Aqua Selfie, Aqua Lions 3, Aqua Power IV, Aqua 5.5 VR+, Aqua Style III, Elyt E6,Aqua Lions X1+, Aqua Lions X1, Aqua Jewel 2, Aqua Lions E1


Alcatel

U5HD, A310,A3 XL, A5 LED, A7,POP 410, TCL 562