വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 20 2017
വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

ടെലികോം മേഖലയെ സംബന്ധിച്ചടത്തോളം 2017 ൽ ഒരു മികച്ച വർഷം തന്നെയായിരുന്നു .4ജി ഉപഭോതാക്കളെ സമ്പാദിച്ചടത്തോളോം ലാഭകരമായ ഒരു വർഷമായിരുന്നു 2017 .

ഒരുപാടു നല്ല നല്ല ഓഫറുകൾ ഈ വർഷം നമുക്ക് ലഭിക്കുകയുണ്ടായി .എന്നാൽ ഈ വർഷം അവസാനം പുറത്തിറക്കിയ കുറച്ചു ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു .ഇതിൽ നിങ്ങൾക്ക് ഇഷ്ടപെട്ട ഓഫറുകൾ കമന്റ് ചെയ്യുക . 

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകളിൽ ഒന്നാണ് 2ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് നൽകുന്നത് .ഇതിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
 
വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

349 രൂപയുടെ ഒരു പുതിയ ഡാറ്റ പ്ലാൻ ആണിത് .349 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസേന 2ജിബിയുടെ ഡാറ്റ .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

അത് കൂടാതെ വൊഡാഫോൺ 458 രൂപയുടെ ,509 രൂപയുടെ രണ്ടു ഓഫറുകളുംപുറത്തിറക്കിയിരിക്കുന്നു .458 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 70 ദിവസത്തേക്ക് ലഭിക്കുന്നതാണ് .അൺലിമിറ്റഡ്  വോയിസ് കോളുകൾ ലഭിക്കുന്നതാണ് .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

509 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ദിവസേന 1ജിബി ഡാറ്റ വീതം 84 ദിവസത്തേക്ക് ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

അതിനു ശേഷം വൊഡാഫോൺ പുറത്തിറക്കിയ മറ്റൊരു ഓഫർ ആണ് 179 രൂപയുടേത് .179 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ഡാറ്റയും 

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .എന്നാൽ എല്ലാ സർകിളികളിലും വൊഡാഫോണിന്റെ  ഈ പുതിയ 179 രൂപയുടെ ഓഫറുകൾ ലഭ്യമാകുന്നില്ല .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

എന്നാൽ ജിയോ ഡിസംബറിൽ പുറത്തിറക്കിയത് രണ്ടു ഓഫറുകളാണ് .അതിൽ ഒന്ന് ക്യാഷ് ബാക്ക് ഓഫറുകൾ ആയിരുന്നു .രണ്ടാമത്തേത് റെഡ്മി മോഡലുകൾക്ക് ഒപ്പമുള്ള ഓഫറുകളും .എന്നാൽ നിലവിൽ റെഡ്മി 5എ മോഡലുകൾക്ക് ഒപ്പമുള്ള ഓഫറുകൾ ആണുള്ളത് .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ജിയോ  എത്തിയിരിക്കുന്നത് ഷവോമി റെഡ്മി 5എ മോഡലുകൾക്ക് ഒപ്പമാണ് .ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 5എ എന്ന സ്മാർട്ട് ഫോൺ വാങ്ങിക്കുന്ന ജിയോ ഉപഭോതാവിനാണ് പുതിയ ഓഫറുകൾ ലഭിക്കുന്നത് .
 
വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

199 രൂപയുടെ ഒരു ഓഫർ കൂടാതെ 1000 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ തുടങ്ങിയവയാണ് ലഭിക്കുന്നത് .199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ .കൂടാതെ ദിവസേന 1 ജിബി 4ജി ഡാറ്റ വീതം 28 ദിവസത്തേക്ക് .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

അതായത് 28 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .ഇതിൽ ലോക്കൽ കൂടാതെ STD കോളുകൾ അൺലിമിറ്റഡ് വിളിക്കാവുന്നതാണ് .പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

ഇനി ജിയോ ഓഫറുകളിൽ ലഭിക്കുന്ന  റെഡ്‌മിയുടെ മോഡലുകളുടെ സവിശേഷതകൾ .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .720പിക്സൽ റെസലൂഷൻ ഇതിനുണ്ട് .

Qualcomm Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അത് കൂടാതെ  Android 7.1.2 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

എന്നാൽ ജിയോയെ സംബന്ധിച്ചടത്തോളം ഡിസംബറിൽ മറ്റൊരു നേട്ടംകൂടിയുണ്ടായിരുന്നു .ഗൂഗിളിന്റെ പുതിയ അസിസ്റ്റന്റ് ആണ് ഇപ്പോൾ ജിയോ ഫീച്ചർ ഫോണുകൾക്ക് ലഭിച്ചിരിക്കുന്നത് .ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ജിയോ ഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റു വഴി നിങ്ങള്‍ക്ക് കോള്‍ ചെയ്യാനും, ടെക്‌സ്റ്റ് അയക്കാനും, വീഡിയോ-മ്യൂസിക് പ്ലേ ചെയ്യാനും കൂടാതെ മറ്റു ആപ്‌സുകള്‍ ആക്‌സസ് ചെയ്യാനും സഹായിക്കുന്നു.

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

ഫീച്ചര്‍ ഫോണിലുളള ഗൂഗിള്‍ അസിസ്റ്റന്റ് ഇംഗ്ലീഷും ഹിന്ദിയും പിന്തുണയ്ക്കും, കൂടാതെ രണ്ടു ഭാഷകളിലും വോയിസ് സര്‍ച്ച് ചെയ്യാനും കഴിയും. 1500 രൂപയുടെ ഡെപ്പോസിറ്റ് തുകയിൽ വാങ്ങിക്കാവുന്ന ഈ 4ജി ഫീച്ചർ ഫോൺ ജിയോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു ഉത്പന്നം എന്ന് തന്നെ പറയാം

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

എന്നാൽ എയർടെൽ ഡിസംബറിൽ ഒരു ചെറിയ ഡാറ്റ ഓഫർ പുറത്തിറക്കിയിരുന്നു .49 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഒരു ഡാറ്റ ഓഫർ ആയിരുന്നു അത് .49 രൂപയുടെ റീച്ചാർജിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ  ആണ്  ലഭിക്കുന്നത്. 

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 ദിവസത്തേക്കാണ് .എന്നാൽ ജിയോ നേരത്തെ പുറത്തിറക്കിയ 52 രൂപയുടെ പായ്ക്കിന് സമാനമായ ഒരു ഓഫർ ആണ് നിലവിൽ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

അത് കൂടാതെ എയർടെൽ പുതിയ രണ്ടു ഓഫർകൂടി പുറത്തിറക്കിയിരിക്കുന്നു .ഈ ഓഫറുകൾ നിങ്ങൾക്ക് മൈ എയർടെൽ ആപ്ലികേഷൻ വഴി ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് മൈ എയർടെൽ ആപ്പ് സന്ദർശിക്കുക

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

എന്നാൽ ജിയോ ഐഡി ഉള്ളവർക്ക് മാത്രമാണ് ഈ സേവനങ്ങൾ ലഭ്യമാകുന്നത് .ഈ പുതിയ ടിവി ആപ്ലികേഷനുകൾ ഉപഭോതാക്കളുടെ ആൻഡ്രോയിഡ് കൂടാതെ IOS എന്നി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ലഭ്യമാകുന്നു .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

ഇതിൽ ഉപഭോതാക്കൾക്ക് സിനിമകൾ ,അതുപോലെത്തന്നെ മറ്റു പരിപാടികൾ ആസ്വദിക്കാൻ സാധിക്കുന്നതാണ് .ഒരു ആഴ്ചവരെയുള്ള പരിപാടികൾ നിങ്ങൾക്ക് ഇതിൽ  ലഭിക്കുന്നതാണ് .

വർഷ അവസാനത്തിൽ പുറത്തിറക്കിയ വൊഡാഫോൺ, ജിയോ ,എയർടെൽ ഓഫറുകൾ

Catch-Up TV എന്നാണ് ഈ പുതിയ ആപ്ലിക്കേഷന്റെ പേര് .അതുപോലെത്തന്നെ ജിയോ സിനിമയുടെ പുതിയ പതിപ്പും പുറത്തിറങ്ങിയിരുന്നു .