ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Dec 27 2018
ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം


2018 ന്റെ അവസാനത്തിലും പുതിയ ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തിക്കൊണ്ടിരിക്കുകയാണ് .എയർടെൽ ,വൊഡാഫോൺ ,ജിയോ ,BSNL എങ്ങനെ എല്ലാ കമ്പനികളും അവരുടെ ഓഫറുകൾ പുറത്തിറക്കി കഴിഞ്ഞു .എന്നാൽ ഇപ്പോൾ ഇവിടെ മൂന്ന് ഓഫറുകളെയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് .ജിയോ എത്തിയതിനു ശേഷം എയർട്ടലും വൊഡാഫോണും ഇപ്പോൾ മത്സരിച്ചാണ് ഓഫറുകൾ പുറത്തിറക്കുന്നത് .നാലു ടെലികോം കമ്പനികളും ഇപ്പോൾ അവരുടെ പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു.എന്നാൽ ഈ ഓഫറുകൾ എല്ലാംതന്നെ നേരത്തെ പുറത്തിറക്കിയ ഓഫറുകൾ ആയിരുന്നു .ഇപ്പോൾ പുതിയ രൂപത്തിൽ പുറത്തിറക്കി എന്ന് മാത്രം .ഈ ഓഫറുകളെ ഒന്ന് താരതമ്മ്യം ചെയ്യാം .

 

ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം

ഐഡിയ ഓഫറുകൾ 199 രൂപയ്ക്ക് 

ഐഡിയ ഉപഭോതാക്കൾക്കും ഇപ്പോൾ വൊഡാഫോണും എയർട്ടലും നൽകുന്ന അതെ ഡാറ്റ തന്നെയാണ് നൽകുന്നത് .199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ .

ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം

കൂടാതെ ദിവസ്സേന ഉപഭോതാക്കൾക്ക് 100 SMS വീതം ലഭിക്കുന്നതാണ് .ഐഡിയായുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .28 ദിവസ്സത്തെ വാലിഡിറ്റയിൽ ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം

വൊഡാഫോണിന്റെ 199 രൂപയുടെ പരിഷ്കരിച്ച ഓഫറുകൾ 

കഴിഞ്ഞ ദിവസ്സമാണ്‌ എയർടെൽ അവരുടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 199 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകൾ പരിഷ്‌ക്കരിച്ചത് .അതിനു തൊട്ടുപിന്നാലെ ഇപ്പോൾ വൊഡാഫോണും അവരുടെ 199 രൂപയുടെ പ്രീപെയ്ഡ് ഓഫറുകൾക്ക് മാറ്റംവരുത്തിയിരിക്കുകയാണ് .199 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് സൗജന്യ sms എന്നിവ .

ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം

28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ ഓഫറുകളിൽ അൺലിമിറ്റഡ് കോളിങ് ഓഫർ ചെയ്യുന്നുണ്ട് എങ്കിലും ദിവസ്സേന 250 മിനുട്ട് ലിമിറ്റ് ഇതിനുണ്ട് .

 

ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം

എയർടെൽ 199 ഓഫറുകൾ 

2018 ന്റെ അവസാനത്തിലും മികച്ച ഓഫറുകൾ പല ടെലികോം കമ്പനികളും പുറത്തിറക്കുന്നുണ്ട് .ഇപ്പോൾ വൊഡാഫോൺ ,എയർടെൽ ,BSNL എന്നി കമ്പനികളാണ് മികച്ച ഓഫറുകളുമായി എത്തിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നത് അവരുടെ നേരത്തെ തന്നെ പുറത്തിറക്കിയ 199 രൂപയുടെ ഓഫറുകൾ തന്നെയാണ് .എന്നാൽ ഇപ്പോൾ പുതിയ രൂപത്തിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം

199 രൂപയുടെ റീച്ചാർജിൽ ഇപ്പോൾ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ഇതിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റയിൽ ഇത് ലഭിക്കുന്നു .

ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം

ജിയോയുടെ 198 രൂപയുടെ ഓഫറുകൾ 

ജിയോയുടെ ഇതേ രീതിയിൽ ലഭിക്കുന്ന മറ്റൊരു മികച്ച ഓഫറുകളിൽ ഒന്നാണ് 198 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് .198 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ ഇതിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ലഭ്യമാകുന്നതാണു് .

ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം

28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നുണ്ട് .വൊഡാഫോണിനെയും എയർടെലിനെയും താരതമ്മ്യം ചെയ്യുമ്പോൾ മികച്ചു നിൽക്കുന്നത് ജിയോയുടെ ഈ ഓഫറുകളാണ്.

ഐഡിയ vs ജിയോ Vs വൊഡാഫോൺ Vs എയർടെൽ ഓഫറുകൾ നോക്കാം

200 രൂപയിൽ നിലവിൽ ലഭിക്കുന്ന നാലു ടെലികോം ഓഫറുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത് .ഇവിടെ കൊടുത്തിരിക്കുന്ന ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുവാൻ എയർടെൽ ,വൊഡാഫോൺ ,ജിയോ ,ഐഡിയ എന്നിവയുടെ മൈ ആപ്ലികേഷനുകൾ സന്ദർശിക്കുക .