ലൈവ് കളര്‍ LED യുള്ള X-റിയാലിറ്റി എന്‍ജിനോടു കൂടിയ 5.2 ഇഞ്ച് ഫുള്‍ HD ട്രിലുമിനസ് ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 2.3 GHz സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രൊസസര്‍, അഡ്രിനോ 330 ജി.പി.യു, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണില്‍ ക്യാമറതന്നെയാണ് മുഖ്യ ആകര്‍ഷണം. 4 K വീഡിയോ ഷൂട് ചെയ്യാന്‍ സഹായിക്കുന്ന 20.7 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. സോണിയുടെ ജി ലെന്‍സും ഇന്റലിജന്റ് BIONZ-ഉം ക്യാമറയെ മികച്ചതാക്കുന്നു.3200 mAh ബാറ്ററി ഇതിനെ കൂടുതൽ മികച്ചതാക്കുന്നു .
720×1280 പിക്സല്‍ ഉള്ള 4.6 ഇഞ്ച് എച്ച്.ഡി സ്‌ക്രീനും 1.5GHz ക്വാഡ് കോര്‍ പ്രോസസ്സറുമാണ് ഈ ഫോണിനുള്ളത്. LED ഫ്ളാഷോട് കൂടിയ 13 മെഗാ പിക്‌സല്‍ എക്‌സ് മോര്‍ RS ഓട്ടോ ഫോക്കസ് ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 2GB റാം, 8GB ഇന്റേണല്‍ സ്‌റ്റോറേജ്, മൈക്രോ എസ് ഡി കാര്‍ഡുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന 3G, Wi-Fi 802.11 b/g/n, Bluetooth 4.0, EDGE, GPRS, GPS, LTEതുടങ്ങിയവയാണ് ഈ സ്മാര്‍ട് ഫോണിന്റെ സവിശേഷതകള്‍.വെള്ളത്തിനടിയില്‍ എച്ച് ഡി വീഡിയോകളും ചിത്രങ്ങളും പകര്‍ത്താന്‍ കഴിയുന്ന സോണി എക്‌സ്പീരിയയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ കൂടിയാണിത് .
720x1280 പിക്സല്‍ റെസലൂഷന്‍ ഉള്ള 6" IPS ട്രിലുമിനസ് ഡിസ്പ്ലേ ആണ് ഇതിൽ ഉള്ളത് .8 GB ഇന്റെര്‍ണല്‍ സ്റൊരെജ് 1GB റാം എന്നിവ ഉണ്ട്. മെമ്മറി കാർഡ് ഉപയോഗിച്ച് 32 GB വരെയേ മെമ്മറി വര്‍ധിപ്പിക്കാൻ സാധിക്കും ..4 Ghz പ്രോസസ്സര്‍, ഓട്ടോ ഫോക്കസും ഫ്ലാഷും ഉള്ള 13 മെഗാ പിക്സല്‍ പിന്‍ ക്യാമറ, വീഡിയോ കാള്ളിങ്ങിനായി 1.1 മെഗാ പിക്സല്‍ മുന്‍ ക്യാമറ , 3000 mAh ബാറ്ററി എന്നിവ ഈ സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ ആണ് .
4.6 ഇഞ്ച് 720P ഡിസ്‌പ്ലേയിലുള്ളതും കനം കുറഞ്ഞതുമായതാണ് ഈ സ്മാർട്ട് ഫോൺ .ആന്‍ഡ്രോയിഡ് 4.1 ജെല്ലീബീന്‍ OS, 1GB റാം, 8GB ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവ ഇതിനെ സവിശേഷമാക്കുന്നു. 2G, 3G, 4G വൈ-ഫൈ എന്നിവയിലൂടെ ഇന്റര്‍നെറ്റ് ആക്‌സസിംഗ് സാധ്യമാകുന്ന ഈ ഫോണില്‍ NFC യിലൂടെയാണ് ഡേറ്റ ട്രാന്‍സ്ഫറിംഗ് സാധ്യമാവുന്നത്. ബ്ലൂടൂത്ത് 4.0, മൈക്രോ USB 2.0, 8MP ക്യാമറ, LED ഫഌഷ് എന്നിവയും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് .