വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന 5 സ്മാർട്ട്‌ ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 11 2016
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന 5 സ്മാർട്ട്‌ ഫോണുകൾ

HTC ഡിസയർ 626 ഡുവൽ സിം

720×1280 പിക്‌സൽ റെസലൂഷനുള്ള 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ പ്രദാനം ചെയ്യുന്ന ഫോണിനു കരുത്തേകുന്നത് 1.7 ജിഗാഹെര്‍ട്‌സ് വേഗതയുള്ള ഒക്ടാ കോർ മീഡിയ ടെക് എംടി6752 പ്രൊസസറും, 2 ജിബി റാമുമാണ്. 16 ജിബി ഇൻ ബില്‍റ്റ് സ്റ്റേറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ദീർഘിപ്പിക്കാവുന്ന എക്‌സ്പാന്‍ഡബിൾ സ്റ്റേറേജ് എന്നിവയാണ് ഫോണിനുള്ളത്.

അന്ട്രോഡ്രോയ്ഡ് 5.1.1ല്‍ ലോലിപോപ്പിൽ പ്രവർത്തിക്കുന്ന ഡിസയർ 626ന് പുറകുവശത്ത് എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ ക്യാമറയും മുൻവശത്ത് 5 മെഗാപിക്‌സൾ ക്യാമറയുമാണുള്ളത്.

4ജി എല്‍ടിഇക്ക് പുറമേ പതിവ് സേവനങ്ങളായ 3ജി, വൈഫൈ, മൈക്രോ യുഎസ്ബി, എ-ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, ഡിഎല്‍എന്‍എ, എഫ്എം റേഡിയോ തുടങ്ങിയും ലഭ്യമാണ്. 2000 മെഗാഹെർട്‌സ് ഊർജത്തിൽ പ്രവർത്തിക്കുന്ന ബാറ്ററിയാണ് എച്ച്ടിസി ഡിസയറിനുള്ളത്.

 

വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന 5 സ്മാർട്ട്‌ ഫോണുകൾ

സാംസങ്ങ് ഗ്യാലക്സി A 5

5.2 ഇഞ്ച്‌ HD ഡിസ്പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .2 ജിബി റാം ,16 ജിബി മെമ്മറി സപ്പോർട്ട് എന്നിവ ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .പിന്നെ ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 13 മെഗാപിക്സൽ പിൻ ക്യാമറയും ,5 മെഗാപിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2900 mAh കരുത്താർന്ന ബാറ്ററി സപ്പോർട്ടും ഇതിനുണ്ട് .

 

വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന 5 സ്മാർട്ട്‌ ഫോണുകൾ

ജിയോണി എസ് 6

ജിയോണിയുടെ ഏറ്റവും പുതിയ മോഡലാണ് S 6.ഇന്ത്യയിൽ ഏകദേശം 20000 രൂപയ്ക്കു അടുത്താണ് ഇതിന്റെ വിലവരുന്നത്‌ .5.5 ഇഞ്ച്‌ HD ഡിസ്പ്ലേ ആണ് ഇതിനു മികച്ച പിന്തുണ നല്ക്കുന്നത് .720x1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .32 ജിബി മെമ്മറി സ്റ്റൊറെജും 128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി പവറും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .  

വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന 5 സ്മാർട്ട്‌ ഫോണുകൾ

സാംസങ്ങ് ഗ്യാലക്സി A 7

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലാണ്‌ A 7 .ഏകദേശം 33400 രൂപക്കടുത്താണ് ഇതിന്റെ വിലവരുന്നത്‌ .5.5 HD ഡിസ്പ്ലേ ആണ് ഇതിന്നുള്ളത് .1080x1920 പിക്സൽ റെസലൂഷൻ ,3 ജിബി റാം ,16 ജിബി മെമ്മറി സ്റ്റൊറെജ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .13 MP പിൻ ക്യാമറയും ,5 മെഗാപിക്സൽ മുൻ ക്യാമറയും ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .

 

വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന 5 സ്മാർട്ട്‌ ഫോണുകൾ

സോപ്പോ ഹീറോ വൺ

സോപ്പോയുടെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആണിത് .ഇതിന്റെ വില എന്നുപറയുന്നത് 12000 രൂപക്കടുത്തു വരും .5 ഇഞ്ച്‌ HD ഡിസ്പ്ലയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .2 ജിബി റാംമ്മും 16 ജിബി മെമ്മറി സ്റ്റൊറെജും ഇതിനു മികച്ച കരുത്തു നല്ക്കുന്നു .13 മെഗാപിക്സൽ പിൻ ക്യാമറയും 5 മെഗാ പിക്സൽ മുൻ ക്യാമറയും ഇതിൽ ഉണ്ട് .