ഏപ്രിൽ പുറത്തിറങ്ങിയ കിടിലൻ സ്മാർട്ട്‌ ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 25 2016
ഏപ്രിൽ പുറത്തിറങ്ങിയ കിടിലൻ സ്മാർട്ട്‌ ഫോണുകൾ

നിങ്ങൾ സ്മാർട്ട്‌ ഫോൺ വാങ്ങിക്കാൻ ഉദേശിക്കുന്നുണ്ടോ .എങ്കിൽ ഇതാ നിങ്ങൾക്കായി ഇവിടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ,മികച്ച ക്യാമറ പിൻതുണ നല്കുന്ന കുറച്ചു സ്മാർട്ട്‌ ഫോണുകളും അതിന്റെ പ്രധാന സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .

 

ഏപ്രിൽ പുറത്തിറങ്ങിയ കിടിലൻ സ്മാർട്ട്‌ ഫോണുകൾ

ലെനോവോ വൈബ് P1 ടർബോ

2 ജിബി റാം, 3 ജിബി റാം എന്നീ രണ്ടു വേരിയന്റുകളിൽ ലെനൊവോ വൈബ് പി 1 ടർബോ വിപണിയിലെത്തും. 13 അല്ലെങ്കിൽ 16 മെഗാപിക്സൽ ക്യാമറയുമായി എത്തുന്ന ഫോണിന് 4900 എംഎഎച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണുള്ളത്.

ഫിംഗർ പ്രിന്റ്‌ സെൻസർ പിടിപ്പിച്ചെത്തുന്ന ലെനോവോ വൈബ് P1 ടർബോ 1080 X 1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയോടെയാണെത്തുന്നത്. 1.5 ജിഗാഹെർട്സ് വേഗത നൽകുന്ന 64-ബിറ്റ് ഒക്ടാ കോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 615 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഇരട്ട സിം സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിങ് സിസ്റ്റത്തോടെയാണ് വിപണിയിലെത്തുക.

ഏപ്രിൽ പുറത്തിറങ്ങിയ കിടിലൻ സ്മാർട്ട്‌ ഫോണുകൾ

മൈക്രോമാക്‌സ് കാൻവാസ് സ്പാർക്ക് 2

5 ഇഞ്ച് FWVGA ഡിസ്പ്ലേ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .ഇതു നിർമിച്ചിരിക്കുന്നതു 1.3GHz ക്വാഡ് കോർ SoC ,അതിന്റെ കൂടെ 1 GB റാംമ്മും ഉണ്ട് .ഇതിന്റെ മെമ്മറിയെ കുറിച്ച് പറഞ്ഞാൽ 8 ജിബി വരെ അതിന്റെ കൂടെ നിങ്ങൾക്ക് കിട്ടും .2000 mAh മികവുറ്റ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .5mp പിൻ ക്യാമറയും ,2 mp മുൻ ക്യാമറയും ഇതിനു കരുത്ത് നല്കുന്നു .സ്പാർക്ക് 2 പ്ലസ് 3 ജി കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നു.റ്റാലിക് ഗ്രേ , കോപ്പർ പൊന്നു, ശ്യാംപേന് ഗോൾഡ് നിറം എന്നി വേരിയന്റുകളിൽ ലഭ്യമാണ്.മൈക്രോമാക്സിന്റെ ഒരു കരുത്താർന്ന സ്മാർട്ട്‌ ഫോൺ തന്നെയായിരിക്കും എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .കാരണം ഇത്രയും കുറഞ്ഞ ചിലവിൽ ഒരു മികച്ച സ്മാർട്ട്‌ ഫോൺ കാഴ്ചവെക്കാൻ അത് മൈക്രോമാക്സിനെ കൊണ്ട് മാത്രമ്മെ സാധിക്കു .    

ഏപ്രിൽ പുറത്തിറങ്ങിയ കിടിലൻ സ്മാർട്ട്‌ ഫോണുകൾ

ഏസർ ലിക്വിഡ് സെസ്റ്റ് പ്ലസ്

. 5.5ഇഞ്ച് എച്ചിഡി ഐപിഎസ് ഡിസ്‌പ്ലേ

. 1.3 GHz ക്വാഡ് കോര്‍ മാലി T720 ജിപിയു

. 2ജിബി റാം . 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 13/5എംപി ക്യാമറ .

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ .

. 5000എംഎഎച്ച് ബാറ്ററി

 

ഏപ്രിൽ പുറത്തിറങ്ങിയ കിടിലൻ സ്മാർട്ട്‌ ഫോണുകൾ

സുക്ക് Z2 പ്രോ

ജിബി റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .64 ജിബി മെമ്മറി സപ്പോർട്ട് ,128 ജിബി വരെ വർധിപ്പിക്കവുന്ന മെമ്മറിയും ഇതിൽ ഉണ്ട് .കരുത്താർന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 820 ലാണ് ഇതിന്റെ ഓ എസ് നിർമ്മിച്ചിരിക്കുന്നത് .ചൈനയിൽ ഇതിനോടകം തന്നെ പുറത്തിറക്കിയ ഈ സ്മാർട്ട്‌ ഫോണിന്റെ വില എന്നുപറയുന്നത് ഇന്ത്യൻ പൈസ 27500 രൂപക്കടുത്തു വരും.5.2 ഇഞ്ച്‌ ഡിസ്പ്ലേ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .1920 x 1080 പിക്സെൽ റീസലുഷൻ ആണ് ഡിസ്പ്ലേ സൈസ് .സ്മാർട്ട്ഫോൺ എല്ലാ മെറ്റൽ ബിൽഡ് 3D ഫ്ലോട്ടിങ് ഗ്ലാസ് ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത് .

ഏപ്രിൽ പുറത്തിറങ്ങിയ കിടിലൻ സ്മാർട്ട്‌ ഫോണുകൾ

ഐബോൾ സ്ലൈഡ് സ്‌നാപ് 4G2

. 7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 6ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്പാന്‍ഡബിള്‍ 32ജിബി

 

. 5/2എംപി ക്യാമറ

. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്

. 3500എംഎഎച്ച് ബാറ്ററി