8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Feb 27 2018
8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

ഇവിടെ നിന്നും ഒരു സാധാരണക്കാരന്റെ ബഡ്‌ജെക്ടിൽ  അതായത് 7000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച സവിശേഷതകൾ ഉള്ള കുറച്ചു സ്മാർട്ട് ഫോണുകളെ പരിചയപ്പെടുത്തുന്നു .

ഇപ്പോൾ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ ഒരുപാടു വിപണിയിൽ എത്തുന്നുണ്ട് .എന്നാൽ അവയിൽ ചില മോഡലുകൾക്ക് എന്തെങ്കിലും പോരായ്മ്മകൾ കാണും .എന്നാൽ എന്തെങ്കിലും പോരായ്മകൾ ഇല്ലാതെ ഇപ്പോൾ ഒരു സ്മാർട്ട് ഫോണുകളും വില;ആണിയിൽ എത്തുന്നില്ല .

പക്ഷെ അതിൽ നിന്നും ഈ വർഷത്തെ മികച്ച അഭിപ്രായം നേടിയ സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

Redmi 3s

5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .സ്നാപ്പ് ഡ്രാഗൺ 430 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .മികച്ച ക്യാമറ ക്വാളിറ്റിയും ഇതിനുണ്ട് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് ഇത്തവണ ഷവോമി ചെറിയ ചിലവിൽ മികച്ച സവിശേഷതകളോടെയാണ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

Redmi 4A

LENOVO VIBE K5 

5ഇഞ്ച് HD ഡിസ്പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത് .1.4GHz 64-bit Qualcomm Snapdragon 415 octa core പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം ,16 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

Android Lollipop v5.1 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുക .ഇനി ഇതിന്റെ ക്യാമറ ക്വാളിറ്റിയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2750mAH ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

YU Yureka Plus

5.5 ഇഞ്ചിന്റെ Full HD IPS LCD ഡിസ്‌പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . 1080 x 1920  റെസലൂഷൻ  ഇതിനുള്ളത് .1.7 GHz Octa core Qualcomm Snapdragon 615 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 2500 mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .16 ജിബിയുടെ സ്റ്റോറേജ് ആണുള്ളത് .32 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

LYF WATER 10

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .3 ജിബിയുടെ റാം കൂടാതെ Mediatek MT6753 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Dongxu Glass റെസിസ്റ്റന്റ് ഡിസ്‌പ്ലേയാണുള്ളത് .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് പിന്നെ 64 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 2300 mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

 Intex Aqua Star

ഇന്റക്സിന്റെ  ചെറിയ വിലയ്ക്ക് വാങ്ങിക്കാവുന്ന ഒരു മോഡലാണ് ഇത് .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
കൂടാതെ 1 ജിബിയുടെ റാം ,8 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

പ്രധാന സവിശേഷതകൾ 

ഡിസ്പ്ലേ :5 ഇഞ്ച് 

റാം  : 1GB

ഓ എസ് :Android 4.4.2

ക്യാമെറ  : 8 എംപി കൂടാതെ 2 എംപി 

സ്റ്റോറേജ് :8 ജിബി 

ബാറ്ററി :2000mAh

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

InFocus M370

ഇൻഫോക്കസിന്റെ ഒരു ചെറിയ ബഡ്‌ജെക്ടിൽ വാങ്ങിക്കാവുന്ന മോഡലാണിത് .8 മെഗാപിക്സലിന്റെ ക്യാമെറായാണ് ഇതിനുള്ളത് .ഇതിന്റെ ഏകദേശം വില 5400 രൂപയ്ക്ക് അടുത്തുവരും .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

പ്രധാന സവിശേഷതകൾ 

ഡിസ്പ്ലേ :5 ഇഞ്ച് 

റാം  : 1GB

ഓ എസ് :Android 5.1

പ്രൊസസർ :Qualcomm Snapdragon 210 

ക്യാമെറ  : 8 എംപി കൂടാതെ 2 എംപി 

സ്റ്റോറേജ് :8 ജിബി 

ബാറ്ററി :2230mAh

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

Asus Zenfone Go 4.5

അസൂസിന്റെ ഒരു ചെറിയ സ്മാർട്ട് ഫോൺ ആണിത് .4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .Android 5.1ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .1600mAh
ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

Motorola Moto C

മോട്ടോയുടെ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണിത് .Android, v7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .5990 രൂപയ്ക്ക് അടുത്താണ് വില .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

Motorola Moto E3 Power

മോട്ടോയുടെ ഒരു ആവറേജ് പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു മോഡലാണിത് .5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 8 MP Rear + 5 MP ക്യാമെറ ആണുള്ളത് .6999 രൂപയാണ് ഇതിന്റെ വില .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

Motorola Moto G (3rd Gen) (8GB)

മോട്ടോയുടെ എക്കാലത്തെയും മികച്ച മോഡലുകളിൽ ഒന്നാണ് ഇത് .13 MP Rear + 5 MP ക്യാമെറായാണ് ഇതിനുള്ളത് .5 ഇഞ്ചിന്റെ ഡിസ്പ്ലേ ഇതിനുണ്ട് .ഇതിന്റെ വില 5800 രൂപ മുതൽ ഓൺലൈൻ ഷോപ്പുകളിൽ ലഭിക്കുന്നതാണ് .

8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന(ഡ്യൂവൽ ക്യാമറയുള്ള ഫോണുകളും) സ്മാർട്ട് ഫോണുകൾ

InFocus Vision 3

5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് . 

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമെറകളാണ് .ഒരു ചെറിയ ബഡ്‌ജെക്ടിൽ ഡ്യൂവൽ ക്യാമെറകൾ സഹിതമാണ് InFocus Vision 3 കാഴ്ചവെക്കുന്നത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുകൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ഷൂട്ടർ ക്യാമെറകളും ഇതിനുണ്ട് .

1.3GHz MTK 6737H പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . Android Nougat ഓ എസ് ആണുള്ളത് .4,000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .വില 6999 രൂപ