ഇന്ത്യൻ വിപണിയിൽ ഒരു വർഷം ആയിരകണക്കിനു ലാപ്പ്ടോപ്പുകളാണ് പുറത്തിറക്കുന്നത് .അക്കൂട്ടത്തിൽ ഇതാ മികച്ച ലാപ്പ്ടോപ്പുകളെ കുറിച്ച് ഇവിടെ നിന്നും മനസിലാക്കാം .ഇന്ത്യയിലെ 30000 രൂപയ്ക്കു താഴെ വരുന്ന മികച്ച ലാപ്പ്ടോപ്പുകളെയും അതിനെ പെർഫൊമൻസിനെ കുറിച്ചും നമുക്ക് ഇവിടെ നിന്നും മനസിലാക്കാം .
ഡിസ്‌പ്ലെ : 15.6ഇഞ്ച്എച്ച്.ഡി സ്‌ക്രീന്‍
ഓപ്പറേറ്റിങ് സിസ്റ്റം:ഉബുണ്ടു
ഒ.എസ് പ്രൊസസ്സര്‍: 1.7 ജിഗഹെട്‌സ് ഇന്റല്‍ നാലാം തലമുറ കോര്‍ ഐ3 4005യു
റാം : 4ജിബി സ്റ്റോറേജ്:1 ടിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: രണ്ട് യു.എസ്.ബി 2.0, ഈതര്‍നെറ്റ്, ഡി.വി.ഡി
ഡിസ്‌പ്ലെ : 13.3 ഇഞ്ച് എച്ച്.ഡി സ്‌ക്രീന്‍
ഓപ്പറേറ്റിങ് സിസ്റ്റം : വിന്‍ഡോസ് 8.1
പ്രൊസസ്സര്‍ : 2.58ജിഗ ഹെട്‌സ് ഇന്റല്‍ സെലറണ്‍ ഡുവല്‍ കോര്‍ എന്‍2840
റാം : 2ജിബി സ്റ്റോറേജ്:32ജിബി ഫഌഷ് സ്റ്റോറജ്
കണക്ടിവിറ്റി : രണ്ട് യു.എസ്.ബി 2.0, ഒരു യു.എ
ഡിസ്‌പ്ലെ:11.5 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീന്‍ ഓപ്പറേറ്റിങ്
സിസ്റ്റം: വിന്‍ഡോസ് 8.1 പ്രൊസസ്സര്‍: 2.66ജിഗ ഹെട്‌സ് ഇന്റല്‍ പെന്റിയം ക്വാഡ് കോര്‍ എന്‍ 3540
റാം: 4ജിബി സ്റ്റോറേജ്:
500 ജിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: രണ്ട് യു.എസ്.ബി 2.0, ഒരു യു.എസ്.ബി 3.0
ഏസര്‍ ആസ്പയര്‍ E5-573
ഡിസ്‌പ്ലെ: 15.6ഇഞ്ച് എച്ച്.ഡി സ്‌ക്രീന്‍
ഓപ്പറേറ്റിങ് സിസ്റ്റം:ഉബുണ്ടു
ഒ.എസ് പ്രൊസസ്സര്‍: 1.7 ജിഗഹെട്‌സ് ഇന്റല്‍ നാലാം തലമുറ
കോര്‍ ഐ3 4005യു
റാം: 4ജിബി സ്റ്റോറേജ്
1 ടിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: രണ്ട് യു.എസ്.ബി 2.0, ഈതര്‍നെറ്റ്, ഡി.വി.ഡി
ഡിസ്‌പ്ലെ: 15.6 ഇഞ്ച്
ഓപ്പറേറ്റിങ് സിസ്റ്റം:വിന്‍ഡോസ് 10
പ്രൊസസ്സര്‍: 1.9ജിഗ ഹെട്‌സ് ഇന്റല്‍ പെന്റിയം 3825
റാം: 4ജിബി സ്റ്റോറേജ്:1ടിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: വണ്‍ യു.എസ്.ബി 2.0, 2 യു.എസ്.ബി 3.0, ഈതര്‍നെറ്റ്, ഡി.വി.ഡി
ഡിസ്‌പ്ലെ: 15.6 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ
ഓപ്പറേറ്റിങ് സിസ്റ്റം: വിന്‍ഡോസ് 8.1
പ്രൊസസ്സര്‍: ഇന്റല്‍ 4ാം തലമുറ കോര്‍ ഐ3 4030യു
റാം: 4ജിബി സ്റ്റോറേജ്:500 ജിബി ഹാര്‍ഡ് ഡ്രൈവ്
കണക്ടിവിറ്റി: വണ്‍ യു.എസ്.ബി 2.0, 2 യു.എസ്.ബി 3.0, ഈതര്‍നെറ്റ്, ഡി.വി.ഡി