2016- ഇന്ത്യയിലെ തകർപ്പൻ HD ക്യാമറ ക്വാളിറ്റി സ്മാർട്ട്‌ ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 13 2016
2016- ഇന്ത്യയിലെ തകർപ്പൻ HD ക്യാമറ ക്വാളിറ്റി സ്മാർട്ട്‌ ഫോണുകൾ

ഇവിടെ നിന്നും മികച്ച ക്യാമറ പെർഫോമൻസ് കാഴ്ചവെക്കുന്ന തകർപ്പൻ 5 സ്മാർട്ട്‌ ഫോണുകളെയും ,അതിന്റെ പ്രധാന സവിശേഷതകളെയും കുറിച്ച് ഇവിടെ നിന്നും മനസിലാക്കാം .

 

2016- ഇന്ത്യയിലെ തകർപ്പൻ HD ക്യാമറ ക്വാളിറ്റി സ്മാർട്ട്‌ ഫോണുകൾ

സാംസങ് ഗാലക്സി S7 എഡ്ജ് +

വളഞ്ഞ ഡിസ്പ്ലേയുടെ ഗുണം ലഭിക്കാന്‍ പീപ്പിള്‍സ് എഡ്ജ് എന്ന സ്വാപ്പിങ്ങ് സാംസങ്ങ് ഈ ഫോണില്‍ അവതരിപ്പിക്കുന്നുണ്ട്. 5.7 ഇഞ്ച് 1440 x 2560 പിക്സൽ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഗാലക്‌സി നോട്ട് 5 ൽ ഉപയോഗിച്ചിരിക്കുന്നത്, 16 മെഗാപിക്‌സലാണ് ക്യാമറ. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്‌ , ക്യാമറ ഉപയോഗിച്ച്‌ ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരിക്കനും ഷൂട്ടുചെയ്യുന്ന വിഡിയോ 4K ടിവിയില് കാണാനും സാതിക്കും. ഫുൾ എച് ഡി ലൈവ് ബ്രോഡ്കാസ്റ്റ് എന്ന ഫീച്ചർ ഉപയോഗിച്ച്‌വിഡിയോ യുട്യൂബിലേക്കു സുഹൃത്തുക്കൾക്ക്‌ വേണ്ടിയോ പബ്ലിക്കിനായോ ബ്രോഡ്കാസ്റ്റ് ചെയ്യാനും സാംസങ്ങ്‌ ഗ്യാലക്സി എസ്‌ 6 എഡ്ജ്‌ പ്ലസ്. ഫോണിനു സാധിക്കും ആന്‍ഡ്രോയിഡ് 5.2.2 ലോലിപോപ്പ് ആണ് ഓപ്പറെറ്റിങ്ങ് സിസ്റ്റം കൂടാതെ 4ജി സപ്പോർട്ടും‌ ഫോണിൽ ഉണ്ട്‌ , 3000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഫോണിലേത്‌ ഒപ്പം സാംസങ് വയര്ലസ് ഫാസ്റ്റ് ചാര്ജിങ് സൗകര്യവും ഇതിനോപ്പമുണ്ട്‌ .

 

2016- ഇന്ത്യയിലെ തകർപ്പൻ HD ക്യാമറ ക്വാളിറ്റി സ്മാർട്ട്‌ ഫോണുകൾ

ഹുവായ് നെക്സസ് 6P

ഡിസ്പ്ലേ : 5.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഓപ്പറേറ്റിംഗ് സിസ്റ്റം : ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ പ്രോസസ്സർ : ഒക്ടാ കോർ 2 GHz ക്വാഡ് കോർ 1.5 Ghz കോർടെക്സ്-A53 ക്യാമറ : 12 MP പിൻക്യാമറ / 8 MP മുൻ ക്യാമറ മെമ്മറി : 3 ജിബി റാം / 32 ജിബി ഇന്റേണൽ മെമ്മറി ബാറ്ററി : 3450 എംഎഎച്ച്

 

 

2016- ഇന്ത്യയിലെ തകർപ്പൻ HD ക്യാമറ ക്വാളിറ്റി സ്മാർട്ട്‌ ഫോണുകൾ

മൈക്രോസോഫ്റ്റ് ലൂമിയ 640XL

വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഫോണിനുള്ളത്. ഒപ്പം അടുത്തുതന്നെ എത്തുന്ന വിന്‍ഡോസ് 10 ലേക്ക് അപ്‌ഡേഷന്‍ ചെയ്യാനും സാധിക്കും. 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഫോണുകള്‍ക്ക് ലഭിക്കും അതുകൂടാതെ 128 ജിബിവരെ മെമ്മറി വര്‍ദ്ധിപ്പിക്കാനും സാധിക്കും.മൈക്രോസോഫ്റ്റ് ലൂമിയ 640XL നു 13 എംപി പിന്‍ ക്യാമറയും 5 എംപി മുന്‍ക്യാമറയും ഉണ്ട്.

2016- ഇന്ത്യയിലെ തകർപ്പൻ HD ക്യാമറ ക്വാളിറ്റി സ്മാർട്ട്‌ ഫോണുകൾ

ഷവോമി റെഡ്മി നോട്ട് 3

സ്നാപ്ഡ്രാഗന്‍ പ്രോസസര്‍ ഉള്ളതിനാല്‍ വേഗതത്തിന്റെ കാര്യത്തില്‍ റെഡ്മി നോട്ട് 3 മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്തള്ളും. 164 ഗ്രാം ഭാരവും 8.65 മില്ലിമീറ്റര്‍ വ്യാസവുമാണുള്ളത്. 16 എംപി റിയര്‍ ക്യാമറ വ്യക്തതയാര്‍ന്ന ചിത്രം നല്‍കുന്നു. ഡ്യുവല്‍ ഐഎസ്പികള്‍ ഉള്ളതിനാല്‍ ചിത്രങ്ങള്‍ അതിവേഗം പ്രോസസ് ചെയ്യാന്‍കഴിയും. ലോക്കല്‍ ടോണ്‍ മാപ്പിങ്ങും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് സംവിധാനവും ഇതിലുണ്ട്.ശക്തിയേറിയ സ്നാപ്ഡ്രാഗന്‍ 650 പ്രോസസര്‍ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈല്‍ ആണിത്. മെറ്റല്‍ ബോഡിയുള്ള ഈ മോഡലില്‍ 4050 എംഎഎച്ച് ബാറ്ററിയുള്ളതിനാല്‍ ഒറ്റ ചാര്‍ജില്‍ ഒരു ദിനം മുഴുവന്‍ ചാര്‍ജ് നില്‍ക്കും.

 

 

 

2016- ഇന്ത്യയിലെ തകർപ്പൻ HD ക്യാമറ ക്വാളിറ്റി സ്മാർട്ട്‌ ഫോണുകൾ

വൺപ്ലസ്‌ വൺ

5.5 ഇഞ്ച് ഫുൾഎച്ച്.ഡി ഡിസ്‌പ്ളേയ്ക്ക് എൽ.ടി.പി.എസ് സാങ്കേതിക വിദ്യയോട് കൂടിയ ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട്. ആൻഡ്രോയ്ഡ് 4.4 ന്റെ കസ്റ്റമൈസ്ഡ് പതിപ്പായ സിയാനോജെൻ 11എസിലാണ് ഇതിന്റെ പ്രവർത്തനം. 2.5 ജിഗാഹെർട്സ് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 801 പ്രൊസസ്സറാണ് ഫോണിന് കരുത്തുപകരുന്നത്. 3 ജിബി റാമും വൺപ്ലസ് തങ്ങളുടെ ഫോണിന് നൽകിയിട്ടുണ്ട്. 13 മെഗാപിക്സലിലുള്ള കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. 3100 mAhൽ കരുത്തുറ്റ ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് .