4ജിബിയുടെ തകർപ്പൻ റാംമ്മിൽ പുറത്തിറങ്ങിയ ഇന്ത്യൻ വിപണിയിലെ 5 സ്മാർട്ട് ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 23 2016
4ജിബിയുടെ തകർപ്പൻ റാംമ്മിൽ പുറത്തിറങ്ങിയ ഇന്ത്യൻ വിപണിയിലെ 5 സ്മാർട്ട് ഫോണുകൾ

4 ജിബി റാംമ്മിന്റെ മികവിൽ പുറത്തിറങ്ങിയ ഇന്ത്യൻ വിപണിയിലെ പുതിയ 5 സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

4ജിബിയുടെ തകർപ്പൻ റാംമ്മിൽ പുറത്തിറങ്ങിയ ഇന്ത്യൻ വിപണിയിലെ 5 സ്മാർട്ട് ഫോണുകൾ

സാംസങ്ങ് ഗാലക്സി എ 9 പ്രൊ

6 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .octa-core Snapdragon 652പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ആണ് ഇതിനുള്ളത് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4ജിബിയുടെ തകർപ്പൻ റാംമ്മിൽ പുറത്തിറങ്ങിയ ഇന്ത്യൻ വിപണിയിലെ 5 സ്മാർട്ട് ഫോണുകൾ

വിവോ X6 Plus

5.7ഇഞ്ചിന്റെ വലിയ FHD AMOLED ഡിസ്പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .1.7GHz octa-core MediaTek 6752പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .64 ജിബിയുടെ ഇന്റെർണൽ മെമ്മറിയും 4 ജിബിയുടെ റാംമ്മും ആണ് ഇതിനുള്ളത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

4ജിബിയുടെ തകർപ്പൻ റാംമ്മിൽ പുറത്തിറങ്ങിയ ഇന്ത്യൻ വിപണിയിലെ 5 സ്മാർട്ട് ഫോണുകൾ

വിവോ Xplay5

5.43 QuadHDSuper AMOLEDഡിസ്പ്ലേ ആണ് ഇതിനുള്ളത് .Snapdragon 652 Octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4GBയുടെ റാം ,128 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3600 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

4ജിബിയുടെ തകർപ്പൻ റാംമ്മിൽ പുറത്തിറങ്ങിയ ഇന്ത്യൻ വിപണിയിലെ 5 സ്മാർട്ട് ഫോണുകൾ

ഹുവാവെ Mate 8

6ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം . HiSilicon Kirin 950 Octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം.4GBയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000 mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

4ജിബിയുടെ തകർപ്പൻ റാംമ്മിൽ പുറത്തിറങ്ങിയ ഇന്ത്യൻ വിപണിയിലെ 5 സ്മാർട്ട് ഫോണുകൾ

OnePlus 2

5.5ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .Qualcomm Snapdragon 810 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4GBയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3300 mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .