ഇന്ന് വിപണിയിൽ പല തരത്തിലുള്ള ഇയർഫോണുകൾ ലഭ്യമാണ്. കീശ കീറാതെ ഏറ്റവും മികച്ച ഇയർഫോൺ വാങ്ങാനുള്ള ഓപ്ഷനുകളാണ് ചുവടെ വിവരിക്കുന്നത്.
എപ്പോഴും പാട്ട് കേൾക്കാനും യാത്രയ്ക്കിടയിൽ കോൾ ചെയ്യുന്നതിനും ഇയർഫോണുകൾ ഉപകരിക്കും.
Best Earbuds
ഇന്ന് വിപണിയിൽ പല തരത്തിലുള്ള ഇയർഫോണുകൾ ലഭ്യമാണ്. കീശ കീറാതെ ഏറ്റവും മികച്ച ഇയർഫോൺ വാങ്ങാനുള്ള ഓപ്ഷനുകളാണ് ചുവടെ വിവരിക്കുന്നത്. എപ്പോഴും പാട്ട് കേൾക്കാനും യാത്രയ്ക്കിടയിൽ കോൾ ചെയ്യുന്നതിനും ഇയർഫോണുകൾ ഉപകരിക്കും.
ഓഫീസ് മീറ്റുകളിലും വീഡിയോ കോളുകളിലും ഇയർഫോണുകൾ ശരിയായ കമ്യൂണിക്കേഷൻ ഉറപ്പാക്കുന്നു. ക്വാളിറ്റി ഫീച്ചറുകളും മികച്ച ഡിസൈനുമുള്ള ഇയർബഡ്സുകളാണ് ഇതിന് തെരഞ്ഞെടുക്കേണ്ടത്. വോയിസ് ക്വാളിറ്റിയിൽ നിലവാരം പുലർത്തുന്ന ഇയർബഡ്സുകളാണ് ഇവിടെ ലിസ്റ്റിലുള്ളത്.
ഇവ ആക്ടീവ് നോയ്‌സ് കാൻസലേഷൻ ഫീച്ചറുകളുള്ള ഇയർഫോണുകളാണ്.
Boat, നോയിസ് ഇയർബഡ്സുകൾ മാത്രമല്ല വിപണിയിലെ ജനപ്രിയ ഡിവൈസുകൾ. വൺപ്ലസ്, ഓപ്പോ, റെഡ്മി, സാംസങ് ബ്രാൻഡുകളും മികച്ച ഇയർഫോണുകൾ പുറത്തിറക്കുന്നുണ്ട്. 5000 രൂപയ്ക്ക് താഴെ വില വരുന്ന TWS ഇയർബഡ്സുകൾ ഇതാ...
JBL ഇയർഫോൺ വിപണിയിലെ പേരുകേട്ട ബ്രാൻഡാണ്. കമ്പനിയുടെ ജെബിഎൽ ട്യൂൺ എന്ന ബജറ്റ് ഫ്രണ്ട്‌ലി ഇയർബഡിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
48 മണിക്കൂർ ബാറ്ററി ലൈഫുള്ള ഇയർഫോണാണ് JBL Tune Buds TWS.
10mm ഡ്രൈവറും IP54 റേറ്റിങ്ങുമുളള ഇയർഫോണാണിത്.
ആമസോണിൽ ഈ ടോപ് ക്ലാസ് ഇയർബഡ് പർച്ചേസിന് ലഭ്യമാണ്. 4,999 രൂപയാണ് JBL Tune Buds-ന്റെ വില. വാങ്ങുന്നതിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക
ഭാരം കുറഞ്ഞതും എർഗണോമിക് ഡിസൈനിലും വരുന്ന ഇയർബഡ്ഡാണിത്. 49 dB വരെ നോയ്‌സ് ക്യാൻസലേഷനുള്ള ANC ഫ്രണ്ടുമായാണ് ബഡ്സ് വരുന്നത്. ഡ്യുവൽ ഡൈനാമിക് ഡ്രൈവറുകൾ ഈ ഇയർഫോണിൽ ലഭിക്കും.
അതുപോലെ Basswave എൻഹാൻസ്‌മെന്റ് ഫീച്ചറും വൺപ്ലസ് ബഡ്സ് 3യിലുണ്ട്. 4,999 രൂപയാണ് വില.
വൺപ്ലസിന്റെ മറ്റൊരു പ്രമുഖ ഇയർഫോണാണിത്. 11 mm ഡ്രൈവറാണ് OnePlus Buds Z2-ലുള്ളത്. ഇതിന് 38 മണിക്കൂർ പ്ലേബാക്ക് ടൈം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പർച്ചേസിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഡോൾബി അറ്റ്മോസ് ഓഡിയോ ഫീച്ചർ ഈ വൺപ്ലസ് ബഡ്സിലുണ്ട്. നോയിസ് കാൻസലേഷനായി ഇയർബഡ് വ്യത്യസ്ത മോഡുകൾ ഉപയോഗിക്കുന്നു. 40 dB വരെ ആക്ടീവ് നോയിസ് കാൻസലേഷൻ ലഭിക്കും.
4,279 രൂപ എന്ന കുറഞ്ഞ വിലയിൽ വൺപ്ലസ് ബഡ്സ് ഇപ്പോൾ ആമസോണിൽ ലഭിക്കുന്നു.
3,299 രൂപയാണ് Skullcandy Dime 3 in-Ear-ന് വരുന്നത്. 20 മണിക്കൂർ ബാറ്ററി ലൈഫ് സ്കൾസ്കാൻഡി വാഗ്ദാനം ചെയ്യുന്നത്. IPX4 റേറ്റിങ്ങുള്ള ഇയർഫോണാണിത്. എന്നാൽ ആക്ടീവ് നോയിസ് കാൻസലേഷൻ ഫീച്ചർ ഇതിൽ ലഭ്യമായിരിക്കില്ല.
ഇന്ത്യയിലെ പ്രമുഖ ബ്രാൻഡിൽ നിന്ന് 3000 രൂപ റേഞ്ചിൽ ഒരു ഇയർഫോൺ ലഭിക്കുമെന്നത് സുവർണാവസരമാണ്. മൾട്ടി പോയിന്റ് പെയറിങ്ങുള്ള ഇയർപോഡാണിത്.
എറ്റവും വേഗത്തിൽ ഇയർബഡ്സ് ചാർജാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഓഫറിൽ വാങ്ങാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഓപ്പോയുടെ എയർ 2 പ്രോയുടെ പിൻഗാമിയാണ് Oppo എൻകോ എയർ 3 പ്രോ. ഡിസൈനിലും ഫീച്ചറുകളിലും അതിശയിപ്പിക്കുന്ന ഇയർബഡ്സാണിത്.
പെബിൾ ആകൃതിയിലാണ് എൻകോ എയർ 3 പ്രോയുടെ കെയ്‌സ് വരുന്നത്. ഭാരം കുറഞ്ഞതും ഉറപ്പുള്ളതുമായ ഇയർബഡ്സാണിത്.
30 മണിക്കൂർ പ്ലേടൈം ഓപ്പോ ഇയർബഡ്സ് ഉറപ്പുനൽകുന്നു. ഇതിൽ ANC ഫീച്ചറുകളും ലഭ്യമാണ്. 4,999 രൂപ വിലയുള്ള ഇയർബഡ്സാണിത്. ഫ്ലിപ്കാർട്ടിലാണ് ഇവ പർച്ചേസിന് ലഭ്യമാക്കിയിട്ടുള്ളത്. വാങ്ങുന്നതിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക
2000 രൂപയ്ക്ക് താഴെ ഇയർബഡ്സ് വാങ്ങുന്നവർക്കുള്ള ബെസ്റ്റ് ചോയിസാണിത്. ബോട്ട് നിർവാണ Ion TWS ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 1,999 രൂപയ്ക്ക് വാങ്ങാം.
120 മണിക്കൂർ പ്ലേബാക്ക് ടൈമാണ് boAt Nirvana ഉറപ്പുനൽകുന്നത്. IPX4 റേറ്റിങ്ങുള്ള ഇയർബഡ്സാണിത്. മൈക്കുകളിലെ EX ടെക്നോളജി വ്യക്തമായി കോൾ ചെയ്യുന്നതിന് സഹായിക്കും. പർച്ചേസിനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
realme Buds T300 TWS 2000 രൂപ ബജറ്റുകാർക്കുള്ളതാണ്. 12.4mm ഡ്രൈവറാണ് ഈ ഇയർബഡ്സിലുള്ളത്. 30dB വരെ ആക്ടീവ് നോയിസ് കാൻസലേഷൻ സാധ്യമാണ്.
40 മണിക്കൂർ പ്ലേബാക്ക് ടൈമാണ് റിയൽമി ബഡ്സ് ടി300 ഇയർബഡ്സിലുള്ളത്.
10 മിനിറ്റിൽ ചാർജായി 7 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാം. പൊടി, ജല പ്രതിരോധത്തിനായി IP55 റേറ്റിങ് ലഭിക്കുന്നതാണ്. ഫ്ലിപ്കാർട്ടിൽ റിയൽമി ബഡ്സ് 2,099 രൂപയ്ക്ക് ലഭിക്കും. Click here, ഫ്ലിപ്കാർട്ട് ലിങ്ക്
ഏറ്റവും മികച്ച ബജറ്റ്- ഫ്രെണ്ട്ലി ഇയർഫോണുകളിൽ നോയിസിന്റെ ഈ ഇയർഫോണുമുണ്ട്. 50 മണിക്കൂർ വരെ പ്ലേബാക്ക് ടൈം Noise Buds Xero-യിലുണ്ട്. നോയിസ് Newly Launched Buds Xero TWS എന്നാണ് അറിയപ്പെടുന്നത്.
ഹൈബ്രിഡ് ANC ഫീച്ചറുള്ള ഇയർബഡ്സാണിത്. 50dB വരെ വോയിസ് കാൻസലേഷൻ ഇതിൽ ലഭിക്കും.
4,499 രൂപയ്ക്ക് ആമസോൺ, ഫ്ലിപ്കാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വാങ്ങാം. വാങ്ങുന്നതിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക
കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനിലാണ് Samsung Galaxy Buds Live പുറത്തിറക്കിയിട്ടുള്ളത്. പയർ ആക്യതിയിലാണ് ഇയർബഡ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ AKG സെൻസ് ഡ്രൈവറുകളുണ്ട്.
എന്നാൽ ഇത് വാട്ടർ റെസിസ്റ്റന്റ് ഇയർപോഡല്ല.
ആക്ടീവ് നോയിസ് കാൻസലേഷൻ ഫീച്ചർ സാംസങ് ഗാലക്സി ബഡ്സ് ലൈവിൽ ലഭിക്കും. ഒരു വർഷം വാറണ്ടിയോടെയാണ് സാംസങ് ഈ ഇയർബഡ്സ് പുറത്തിറക്കിയത്.
4,990 രൂപയ്ക്ക് ആമസോണിൽ നിന്നും ഗാലക്സി ബഡ്സ് ലൈവ് വാങ്ങാം.