ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു മികച്ച ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ സൗജന്യമായി ലഭ്യമാകുന്നതാണു് റീച്ചാർജുകൾ ഇവിടെ ചെയ്യാം
.22 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന മറ്റു പ്ലാനുകൾ നോക്കാം .റീച്ചാർജുകൾ ഇവിടെ ചെയ്യാം
ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു .ഇപ്പോൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 197 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .
197 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് . ദിവസ്സേന 2 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ വോയ്‌സ് കോളിങ്ങും കൂടാതെ ദിവസ്സേന 100 SMS എന്നിവയും ലഭ്യമാകുന്നതാണു് .
ദിവസ്സേന 2 ജിബിയുടെ ഡാറ്റ കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 80 kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 180 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .
എന്നാൽ ഇതിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ 18 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .അടുത്തതായി ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 108 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .
108 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1 ജിബിയുടെ ഡാറ്റയാണ് . ദിവസ്സേന 1 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ കോളിംഗും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .റീച്ചാർജുകൾ ഇവിടെ ചെയ്യാം
60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഈ ഓഫറുകൾ എല്ലാം തന്നെ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .റീച്ചാർജുകൾ ഇവിടെ ചെയ്യാം
ബിഎസ്എൻഎൽ ഇപ്പോൾ നൽകുന്ന മികച്ച ടോപ്പ് അപ്പുകളിൽ ഒന്നാണ് 110 രൂപയുടെ റീച്ചാർജുകളിൽ ഉപബോധകൾക്ക് ലഭ്യമാകുന്നത് .110 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 രൂപയുടെ ടോക്ക് ടൈം ആണ് .
അതായത് 110 രൂപയുടെ ഈ ടോപ്പ് അപ്പ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 90 രൂപയുടെ ടോക്ക് ടൈം ലഭ്യമാകുന്നതാണു് .റീച്ചാർജുകൾ ഇവിടെ ചെയ്യാം
എന്നാൽ ബിഎസ്എൻഎൽ നൽകുന്ന ഈ ഫുൾ ടോക്ക് ടൈം ഓഫറുകൾ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി തന്നെ ഇത് ഇപ്പോൾ റീച്ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്നതാണ് .
അടുത്തതായി ലഭിക്കുന്ന ഒരു ടോപ്പ് അപ്പ് ആണ് 100 രൂപയുടെ ടോപ്പ് അപ്പ് റീച്ചാർജുകൾ .കേരള സർക്കിളുകളിൽ ഈ ടോപ്പ് അപ്പ് റീച്ചാർജുകൾക്ക് 81 .75 രൂപയുടെ ടോക്ക് ടൈം ആണ് നിലവിൽ ലഭ്യമാകുന്നത് .
ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി തന്നെ ഇത് ഇപ്പോൾ റീച്ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഫുൾ ടോക്ക് ടൈം TC അനുസരിച്ചു ലഭിക്കുന്നതാണ് .ബിഎസ്എൻഎൽ ഒഫീഷ്യൽ സൈറ്റ് വഴി ഈ റീച്ചാർജുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇവിടെ കൊടുത്തിരിക്കുന്ന ഓഫറുകൾ നിങ്ങളുടെ സർക്കിളുകളിൽ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീചാര്ജ്ജ് ചെയുക .