വെറും 2000 രൂപയ്ക്ക് താഴെ ഈ ടച്ച് ഫോണുകൾ വാങ്ങിക്കാം
വെറും 2000 രൂപയ്ക്ക് താഴെ ഈ ടച്ച് ഫോണുകൾ വാങ്ങിക്കാം
ഇപ്പോൾ ഇന്ത്യൻ വിപണിയിൽ കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 2000 രൂപയ്ക്ക് താഴെയും ടച്ച് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
അത്തരത്തിൽ 2000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ടച്ച് ഫോണുകളുടെ ലിസ്റ്റ് നോക്കാം .ഇ ഫോണുകൾ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .
2000 രൂപയ്ക്ക് താഴെ ടച്ച് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് HPL A35 (Black, 512 MB) (256 MB RAM) എന്ന ഫോണുകൾ നോക്കാവുന്നതാണ് .1,190 രൂപയാണ് ഇതിന്റെ വില വരുന്നത് .
ഓൺലൈൻ ഷോപ്പിംഗ് വെബ് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .അടുത്തതായി Karbonn S15 Plus (White) എന്ന ഫോണുകൾ .
ആണ് 2000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന കൂടിയാണിത് .5 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
അടുത്തതായി Karbonn Smart A202 എന്ന ഫോണുകളാണ് ഈ ലിസ്റ്റിൽ ഉള്ളത് .2 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭിക്കുന്നതാണ് .അടുത്തതായി ഈ ലിസ്റ്റിൽ 2000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഫോൺ ആണ് Swipe Konnect 3 (Black) ഇത് .
Android v4.2.2 Jelly Bean ഓപ്പറെറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 16 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .