ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനമായും ഒന്നാണ് വൈറസുകൾ.നമ്മൾ സ്മാർട്ട് ഫോണുകളിൽ പലതരത്തിലുള്ള ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യാറുണ്ട് .എന്നാൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രംമാണ് എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

അത്തരത്തിൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും വൈറസുകൾ ഉണ്ടാകാനും സാധ്യതയുണ്ട് .അതുകൊണ്ടാണ് കഴിവതും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മാത്രം ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക എന്ന് പറയുന്നത് .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

അതിനു കാരണം അത്തരത്തിൽ ഏതെങ്കിലും ആപ്ലിക്കേഷനുകളിൽ വൈറസ് ഉണ്ട് എന്ന് ഗൂഗിൾ ഡിറ്റെക്റ്റ് ചെയ്തുകഴിഞ്ഞാൽ അതിനെ ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യന്നതായിരിക്കും .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

അതുകൊണ്ടു തന്നെ സ്മാർട്ട് ഫോണുകളുടെ സുരക്ഷമുൻനിർത്തി കഴിവതും ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും മാത്രം ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ നോക്കുക .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

 അത്തരത്തിൽ ഇപ്പോൾ ഇതാ വീണ്ടും ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്നും കുറച്ചു ആപ്ലികേഷനുകൾ നീക്കം ചെയ്തിരിക്കുന്നു .വൈറസ് ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരത്തിൽ ആപ്ലികേഷനുകൾ നീക്കം ചെയ്തിരിക്കുന്നത് .ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് നോക്കാം 

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

PIP Pic Camera Photo Editor,Wild & Exotic Animal Wallpaper,Zodi Horoscope - Fortune Finder,PIP Camera 2022,Magnifier Flashlight

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

വാട്ട്സ് ആപ്പ് ചാറ്റ് ചെയ്യുന്നവർക്കായി ഒരു ചെറിയ ട്രിക്ക് ഇതാ

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

വാട്ട്സ് ആപ്പിൽ നമുക്ക് അറിയാവുന്നതും അതുപോലെ തന്നെ അറിയാത്തതുമായ ഒരുപാടു ഓപ്‌ഷനുകളും ട്രിക്കുകളും ഉണ്ട് .അത്തരത്തിൽ ഒരു ട്രിക്ക് ആണ് ഓഫ് ലൈനിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് ചാറ്റ് ചെയ്യുവാൻ സാധിക്കുന്നു .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലികേഷൻ ആയ ഓഫ്‌ലൈൻ ചാറ്റ് -നോ ലേറ്റസ്റ്റ് സീൻ ,ബ്ലൂ ടിക്ക് ഫോർ വാട്ട്സ് ആപ്പ് എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ചെയ്യുവാൻ സാധിക്കുന്നത് .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

പ്ലേ സ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്തു ഇത്തരത്തിൽ ഓഫ്‌ലൈൻ വഴി ഉപയോഗിക്കാവുന്നതാണ് .

Note : തേർഡ് പാർട്ടി അപ്പ്ലികേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

നിങ്ങളുടെ ഒരു വാട്ട്സ് ആപ്പ് 4 ഡിവൈസിൽ ഇപ്പോൾ കണക്റ്റ് ചെയ്യാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിത്തുടങ്ങിയിരിക്കുന്നു .ഇത്തവണ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളാണ് .അതായത് ഇനി മുതൽ ഒരേസമയം തന്നെ നാലു ഡിവൈസിൽവരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .നമ്മുടെ വാട്ട്സ് ആപ്പ് QR കോഡുകൾ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നത് .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

QR കോഡ് എങ്ങനെയാണു സ്കാൻ ചെയ്യുന്നത് എന്ന് നോക്കാം . 1.ആദ്യം തന്നെ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അതിൽ സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ പോകുക  2.അതിനു ശേഷം വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് QR കോഡിന്റെ ഓപ്‌ഷനുകൾ കാണുവാൻ സാധിക്കും  3.അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം  4.

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

നമ്മളുടെ QR കോഡിൽ ക്ലിക്ക് ചെയ്യുക  5.ക്ലിക്ക് ചെയ്യുമ്പോൾ അവിടെ രണ്ടു ഓപ്‌ഷനുകളാണ് ലഭിക്കുന്നത്  6.ആദ്യത്തെ ഓപ്‌ഷൻ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്‌ഷൻ സ്കാൻ കോഡ്  7.

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

ഇത്തരത്തിൽ നിങ്ങൾക്ക് മൾട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ്  ഇത്തരത്തിൽ 14 ദിവസംവരെയാണ് ഈ മെസേജുകൾ റിസീവ് ചെയ്യാനും കൂടാതെ അയക്കാനും സാധിക്കുന്നത് 

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

നിങ്ങളെ ആരൊക്കെ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്നറിയാൻ

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഈ വാട്ട്സ്  അറിയാത്ത ഒരുപാടു ഓപ്‌ഷനുകളും ഒളിഞ്ഞിരിപ്പുണ്ട് എന്നുതന്നെ പറയാം .അത്തരത്തിൽ കുറച്ചു ട്രിക്കുകൾ ഇവിടെ നോക്കാം .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

അതിൽ ആദ്യം നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാൻ ചില എളുപ്പ വഴിയുണ്ട് .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

എന്നാൽ ഇപ്പോൾ ഇതിന്നായി പ്രേതെക ഫീച്ചറുകൾ ഒന്നും തന്നെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചട്ടില്ല എങ്കിലും നമുക്ക് ചില പൊടികൈകളിലൂടെ അത് അറിയുവാൻ സാധിക്കും .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയുവാൻ അയാളുടെ ലാസ്റ്റ് സീൻ ,പ്രൊഫൈൽ പിക്ക് കൂടാതെ ഫോട്ടോസ് എന്നിവ പരിശോധിക്കുക .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

അതുപോലെ തന്നെ മെസേജ് അയച്ചതിനു ശേഷം ബ്ലൂ ടിക്ക് വന്നോ അല്ലെങ്കിൽ രണ്ട് ടിക്ക് വന്നോ എന്ന് പരിശോധിക്കുക .

ഈ5 ആപ്സ് ഫോണിൽ ഉള്ളവർ ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

അതുപോലെ തന്നെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുവാൻ നോക്കുക .ഈ കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെങ്കിൽ ഉറപ്പിക്കാം നിങ്ങളെ ആ വെക്തി ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് .

കൂടുതൽ ഇവിടെ വായിക്കാം 

ദിവസ്സേന 3 ജിബി ഡാറ്റ 365 ദിവസ്സത്തെക്ക് ഇതാ

6000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

വിപണിയിൽ നിന്നും 12000 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഫോണുകൾ