25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

മുഖേനെ Anju M U | അപ്‌ഡേറ്റ്‌ ചെയ്തു Mar 13 2024
25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കാറുള്ളത് Mid-range Phones ആണ്.

യുവാക്കളും വിദ്യാർഥികളുമെല്ലാം കൂടുതലായും ഉപയോഗിക്കുന്നതും മിഡ്-റേഞ്ച് ഫോണുകളെയാണ്. അതിനാലാണ് നതിങ് കമ്പനി പോലും ബജറ്റ് സെഗ്മെന്റിൽ ഫോൺ പുറത്തിറക്കിയത്. 

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

നതിങ് ഫോൺ മാത്രമല്ല മികച്ച മിഡ്-റേഞ്ച് സ്മാർട്ഫോണുകളിൽ ഉൾപ്പെട്ടത്. സാംസങ്, പോക്കോ, മോട്ടറോള, റെഡ്മി തുടങ്ങിയ ബ്രാൻഡുകൾ മിഡ് റേഞ്ച് സ്മാർട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. 25,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും പുതിയ ഫോണുകളാണോ നിങ്ങൾ അന്വേഷിക്കുന്നത്?

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

ഒരു പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഗൈഡാണിത്. 2023 അവസാനത്തോടെയും 2024ലും മികച്ച സ്മാർട്ഫോണുകൾ വന്നിട്ടുണ്ട്.

സാംസങ് ഗാലക്സി A55, സാംസങ് ഗാലക്സി A35, റിയൽമി 12 പ്രോ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള ഫോണുകളാണ്. ഈ ഫോണുകളുടെ ഫീച്ചറുകളും മറ്റും വിശദമായി അറിയാം.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

റിയൽമി 12 Pro

25,000 രൂപയ്ക്ക് താഴെ വരുന്ന ഫോണാണ് Realme 12 Pro. സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റാണ് റിയൽമി 12 പ്രോയിൽ നൽകിയിട്ടുള്ളത്.

6.70-ഇഞ്ച് 120Hz AMOLED സ്‌ക്രീനാണ് ഫോണിനുള്ളത്. 25,999 രൂപയാണ് ശരിക്കുള്ള വിലയെങ്കിലും വെറും 25,000 രൂപയ്ക്ക് ബാങ്ക് ഓഫറുകൾ വഴി ഫോൺ വാങ്ങാം.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

50MP പ്രൈമറി ക്യാമറയാണ് റിയൽമി 12 പ്രോയിലുള്ളത്. ഇതിൽ 2x ഒപ്റ്റിക്കൽ സൂമുള്ള 8MP അൾട്രാവൈഡ് സെൻസറുണ്ട്.

കൂടാതെ 32MP ടെലിഫോട്ടോ ലെൻസ് കൂടി ചേർന്ന് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

സാംസങ് ഗാലക്സി A34

25000 രൂപ റേഞ്ചിൽ വാങ്ങാനാകുന്ന ഫോണാണ് Samsung Galaxy A34. 6.6 ഇഞ്ച് വലിപ്പത്തിൽ sAMOLED സ്ക്രീനാണ് ഇതിൽ നൽകിയിട്ടുള്ളത്.

1000 നിറ്റ്സ് ബ്രൈറ്റ്നെസ്സും സ്ക്രീനിനുണ്ട്. 25,000 രൂപ റേഞ്ചിൽ വാങ്ങാവുന്ന മികച്ച ക്യാമറ ഫോണും ഗാലക്സി എ34 തന്നെ.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

സാംസങ് ഈ ഫോണിൽ മെയിൻ ക്യാമറ 48 മെഗാപിക്സൽ സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നു.

8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും, 5എംപിയുടെ മാക്രോ സെൻസറും ഇതിലുണ്ട്. ഫോണിന്റെ ഡിസൈനും ഉറപ്പായും ഒരു പ്രീമിയം ലുക്ക് തരും.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

നതിങ് ഫോൺ (2a)

മീഡിയാടെക് ഡൈമൻസിറ്റി 7200 Pro ചിപ്‌സെറ്റാണ് നതിങ് ഫോൺ 2എയിലുള്ളത്. മികച്ച പെർഫോമൻസുള്ള മിഡ് റേഞ്ച് സ്മാർട്ഫോണാണ്. രണ്ട് ആഴ്ചകൾക്ക് മുമ്പാണ് നതിങ് ഫോൺ 2എ പുറത്തിറങ്ങിയത്. 

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

50എംപി പ്രൈമറി ക്യാമറയുള്ളതിനാൽ ഏറ്റവും മികച്ച ഫോട്ടോകൾ എടുക്കാനാകും. 50എംപി അൾട്രാവൈഡ് ലെൻസും ഫോണിലുണ്ട്.

കൂടാതെ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

പോകോ X6 Pro

25,000 രൂപയിൽ നിന്ന് 1000 രൂപ കൂടി വർധിപ്പിച്ചാൽ പോകോ X6 പ്രോ വാങ്ങാം. മീഡിയാടെക് ഡൈമൻസിറ്റി 8300 Ultraയാണ് പ്രോസസർ.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS ആണ് ഫോണിൽ നൽകിയിട്ടുള്ളത്. 

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

6.67 ഇഞ്ച് 1.5K 120Hz AMOLED സ്‌ക്രീനുള്ള പോകോ ഫോണാണിത്.

ഇതിന് 1,800 നിറ്റ് വരെ ബ്രൈറ്റ്നെസ്സുണ്ട്.  25,999 രൂപയാണ് ഫോണിന്റെ വില. എന്നാൽ ചില ബാങ്ക് ഓഫറുകളും മറ്റും ഇതിലേക്ക് പ്രയോജനപ്പെടുത്താം.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പോകോ  എക്സ്6 പ്രോയിലുള്ളത്. ഇതിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സലാണ്. 8എംപി അൾട്രാവൈഡ് ക്യാമറയും പിൻവശത്തുണ്ട്. ഇതുകൂടാതെ 2എംപി മാക്രോ സെൻസറും പോകോ ഫോണിൽ നൽകിയിരിക്കുന്നു.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

ഐക്യൂ Z7 Pro 5G

25000 രൂപയ്ക്ക് താഴെ നിങ്ങളൊരു ഐക്യൂ ഫോണാണോ അന്വേഷിക്കുന്നത്?. അങ്ങനെയെങ്കിൽ iQOO Z7 Pro 5G ഒരു ബെസ്റ്റ് ചോയിസ് തന്നെയാണ്. 4nm മീഡിയാടെക് ഡൈമൻസിറ്റി 7200 ആണ് ഐക്യൂ ഉപയോഗിച്ചിരിക്കുന്ന പ്രോസസർ. 

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

64MPയുടെ ഓറ ലൈറ്റ് OIS ക്യാമറ ഐക്യൂ Z7 പ്രോ 5ജിയിലുണ്ട്. ഇതിന് 3D കർവ്ഡ് AMOLED ഡിസ്പ്ലേയാണുള്ളത്. 8ജിബി റാമും 128GB സ്റ്റോറേജുമുള്ള ഐക്യൂ ഫോൺ നിങ്ങൾക്ക് മിഡ് റേഞ്ച് ബജറ്റിൽ വാങ്ങാം.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

ഓപ്പോ F23 5G

ആൻഡ്രോയിഡ് ഫോണുകളിൽ ഓപ്പോ ആരാധകർ ഏറെയാണ്. 6.72 ഇഞ്ച് FHD+ ഡിസ്പ്ലേയാണ്  OPPO F23 5Gയിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റ് വരുന്നു. 

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

AI സപ്പോർട്ടുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഓപ്പോയുടെ എഫ് സീരീസ് ഫോണിലുള്ളത്.

64MPയുടേതാണ് ഫോണിന്റെ പ്രൈമറി സെൻസർ. ഇതിന് 5000 mAh ബാറ്ററിയും 67W SUPERVOOC ചാർജിങ്ങും ലഭിക്കുന്നു.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

റിയൽമി നാർസോ 60 Pro

റിയൽമിയുടെ നാർസോ സീരീസിലുള്ള ഫോണുകളും മിഡ് റേഞ്ച് ബജറ്റുകാർക്ക് തെരഞ്ഞെടുക്കാം.

Super AMOLED കർവ്ഡ് ഡിസ്പ്ലേയുള്ള ഫോണാണ് realme narzo 60 Proയുടേത്. 120 Hz റീഫ്രെഷ് റേറ്റ് സ്ക്രീനിനുണ്ട്.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

റിയൽമി നാർസോ 60 പ്രോയുടെ മെയിൻ ക്യാമറ 100 MP OIS സെൻസറാണ്. എന്നാൽ ബൃഹത്തരമായ ക്യാമറയാണെന്ന് പറയാനാകില്ല.

എങ്കിലും ഒരു മിഡ് റേഞ്ച് ബജറ്റിൽ വാങ്ങുന്ന ക്യാമറയിലുള്ള ഗുണങ്ങൾ ഇതിലുണ്ടാകും.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

റെഡ്മി നോട്ട് 12 Pro 5G

22,000 രൂപ റേഞ്ചിൽ വാങ്ങാവുന്ന ഷവോമി ഫോണാണിത്. മീഡിയാടെക് ഡൈമൻസിറ്റി 1080 പ്രോസസറാണ് റെഡ്മി നോട്ടിലുള്ളത്.

5,000mAh ബാറ്ററിയും 67 W ഫാസ്റ്റ് ചാർജിങ്ങും Redmi Note 12 Pro സപ്പോർട്ട് ചെയ്യുന്നു.

25000 രൂപയിൽ വാങ്ങാവുന്ന Best Android Phones ഇവിടെയുണ്ട്...

ഫോണിന്റെ ക്യാമറ പെർഫോമൻസും ഗംഭീരമാണ്. 50 മെഗാപിക്സലാണ് റെഡ്മി നോട്ട് 12 പ്രോയുടെ മെയിൻ ക്യാമറ. 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും റെഡ്മി നൽകുന്നു.

ഇതിന് പുറമെ 2 മെഗാപിക്സലിന്റെ മാക്രോ ലെൻസും റെഡ്മി നോട്ട് 12 പ്രോയിലുണ്ട്.