സ്മാർട്ട്ഫോൺ ഉപഭോക്താക്കളിൽ ഭൂരിഭാകം പേരും ഉപയോകിക്കുനത് ആൻഡ്രോയ്ഡ് ഫോണുകളാണ്. കുറഞ്ഞ വിലയും എളുപ്പം ഉപയോഗിക്കാൻ സാധിക്കുനതും പ്ലേ സ്റ്റോറിൽ ലഭ്യമാവുന്ന ലക്ഷകണക്കിന് ആപ്പുകളും എല്ലാം കൂടി ആൻഡ്രോയ്ഡിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണാക്കുനത്. ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന 5 മികച്ച ഫോണുകൾ ഏതൊക്കെയാണ് എന്ന് നോക്കാം.
സാംസങ് ഗാലക്സി നോട്ട് 5
• ഡിസ്പ്ലേ : 5.7-ഇഞ്ച് 1440×2560 പിക്സൽ സൂപ്പർ ആധാര് • പ്രോസസ്സർ : ക്വാൽകോം സ്നാപ്ഡ്രാഗൺ 810 • റാം : 4ബ്രിട്ടൻ • സ്റ്റോറേജ് : 32, 64, 128ബ്രിട്ടൻ • ബാറ്ററി : 32204100mAh വരെ എം.എ.എച്ച് • ഫ്രണ്ട് ക്യാമറ : 8-മെഗാപിക്സലും, 120-ഡിഗ്രി വൈഡ് ആംഗിൾ ലെൻസ്, 1080പി വീഡിയോ • ബാക്ക് ക്യാമറ : 16-മെഗാപിക്സലും (ഗാലക്സി S6 പോലെ സമാനമായ / അതേ സെന്സര്), 1080പി 60fps വീഡിയോ, 4ങ്ക് വീഡിയോ
ആപ്പിൾ ഐ ഫോൺ 6s
സാങ്കേതികതയിലെ നവീന ആശയങ്ങളുമായി ആപ്പിൾ 6 എസ് പുറത്തിറക്കി . ഏറെ കൗതുകമുള്ള അത്യാധുനിക 'ത്രീ ഡി ടച്ച്' സവിശേഷതകളോടെ ഐഫോണിന്റെ ഏറ്റവും പുതിയ വെർഷൻ ആപ്പിൾ 6 എസ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത് .
ലോകമെങ്ങുമായി രണ്ടു കോടി ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞുവെന്ന് സാംസങ് പറയുന്നു. ഈ വര്‍ഷം മാത്രം അഞ്ചര കോടി ഗാലക്‌സി എസ് 6 ഫോണുകള്‍ സാംസങ് വിൽക്കുമെന്നും ടെക്‌നോളജി വെബ്‌സൈറ്റുകള്‍ പ്രവചിക്കുന്നു. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 5.0 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി എസ് 6 ഫോണില്‍ 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. സാംസങിന്റെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ ടച്ച്‌വിസും ഫോണിലുണ്ടാകും. 32 ജി.ബി., 64 ജി.ബി., 128 ജി.ബി. എന്നിങ്ങനെ വ്യത്യസ്ത ഇന്റേണല്‍ സ്‌റ്റോറേജുള്ള മോഡലുകള്‍ ലഭ്യമാണ്.
5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയുള്ള ഫോണില്‍ 64 ബിറ്റ് ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 വി2 വണ്‍ പ്രൊസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 13 മെഗാപിക്‌സല്‍ ആണ് പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്. വണ്‍ പ്ലസ് വണ്ണിന്റെ വിജയത്തിന് ശേഷം വിപണിയിലെത്തിയ വണ്‍ പ്ലസ് 2 വിനെ കുറിച്ചും മികച്ച പ്രതികരണമായിരുന്നു ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്.
1.8ഏഒ്വ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 808 ഹെക്‌സ് കോർ പ്രോസസർ കരുത്ത് പകരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പിലാണ് പ്രവർത്തിക്കുന്നത് . 3ജിബി റാം.32 ജിബി ഇന്റെർണൽ മെമ്മോറിയും ,5.5 ഇഞ്ച് ഡിസ്‌പ്ലേ,1440*2560 പിക്സെൽ റെസലൂഷന്‍, ലേസർ ഓട്ടോ ഫോക്കസ്, ഒപ്റ്റികല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, എല്‍ഇഡി ഫ്‌ലാഷ് എന്നിവയോടു കൂടിയ 16mp റിയർ ക്യാമറയും 8 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണിതിനുള്ളത് .3,000എംഎഎച്ച് ബാറ്ററി,തീരെ കനംകുറഞ്ഞ രീതിയിലുള്ള ബോഡി, തുകല്‍ തുന്നിച്ചേര്‍ത്ത പിൻകവറ് , പിൻ വശത്ത് മധ്യത്തിലായുളള പവർ /സ്റ്റാന്‍ഡ്‌ബൈ ബട്ടനുകള്‍ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍.