ഇവിടെ നിന്നും 2017 ൽ പുറത്തിറങ്ങിയ മികച്ച 10 സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം .
ഇതിൽ നിങ്ങളുടെ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളു കൂടാതെ നോർമൽ ബഡ്‌ജെക്ട് സ്മാർട്ട് ഫോണുകളും ആണുള്ളത് .
വിവോ മുതൽ മെയ്‌സു വരെയുള്ള മോഡലുകളാണ് ഇവയിൽ പ്രധാനമായും നിങ്ങളെ പരിചയപ്പെടുത്തുന്നത് .കൂടുതൽ വിവരങ്ങൾ സ്ലൈഡിൽ നിന്നും മനസിലാക്കാം .
നിങ്ങളുടെ കൂടുതൽ സംശയങ്ങൾക്ക് ഞങ്ങളുടെ ഡിജിറ്റിന്റെ ഫേസ്ബുക്കിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ് .
Vivo Xplay 6
വിവോയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച മോഡലാണ് Vivo Xplay 6.ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്ന് ഇതിന്റെ റാം തന്നെയാണ് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .
Vivo Xplay 6 യുടെ സവിശേഷതകൾ
റാം & സ്റ്റോറേജ് :6 GB | 128 GB
ഡിസ്പ്ലേ :5.46 (1440 x 2560)
പ്രൊസസർ :2.15 GHz,Quad
ഓ എസ് :Android
പിൻ ക്യാമെറ :12 & 5 MP
മുൻ :16 MP
ബാറ്ററി :4080 mAH
Soc :Qualcomm Snapdragon 820
Vivo Xplay 6 Stephen Curry edition
വിവോയുടെ Xplay 6ന്റെ തന്നെ മറ്റൊരു വേർഷൻ ആണ് Stephen Curry edition.6 ജിബിയുടെ റാം തന്നെയാണ് ഈ സ്മാർട്ട് ഫോണിന്റെ Stephen Curry edition നു നൽകിയിരിക്കുന്നത് . Android 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
Vivo Xplay 6 Stephen Curry editionയുടെ സവിശേഷതകൾ
റാം & സ്റ്റോറേജ് :6 GB | 128 GB
ഡിസ്പ്ലേ :5.46 (1440 x 2560)
പ്രൊസസർ :2.15 GHz,Quad
ഓ എസ് :Android
പിൻ ക്യാമെറ :12 & 5 MP
മുൻ :16 MP
ബാറ്ററി :4080 mAH
Soc :Qualcomm Snapdragon 820
അസൂസിന്റെ തകർപ്പൻ ബാറ്ററി ലൈഫിൽ പുറത്തിറക്കിയ ഒരു സ്മാർട്ട് മോഡലാണ് ഇത് . 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് Asus Zenfone Zoom S കാഴ്ചവെക്കുന്നത് .
ഏകദേശം 25999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
റാം & സ്റ്റോറേജ് :4 GB | 64 GB
ഡിസ്പ്ലേ :5.5 (1080 x 1920)
Processor :2 GHz,Octa
OS :Android
പിൻ ക്യാമെറ :12 & 12 MP
മുൻ ക്യാമെറ :13 MP
Battery :5000 mAH
Soc :Qualcomm Snapdragon 625
5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ സാംസങ്ങിന്റെ ഒരു തകർപ്പൻ മോഡലാണ് Galaxy S7 Edge.
ഏകദേശം 51,900 രൂപയാണ് ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ താഴെക്കൊടുത്തിരിക്കുന്ന .
റാം ,സ്റ്റോറെജ് :4 GB | 32 GB
ഡിസ്പ്ലേ :5.5 (1440 x 2560)
പ്രൊസസർ :2.3 GHz,Octa
Operating System :Android
പിൻ ക്യാമെറ :12 MP
മുൻ ക്യാമെറ :5 MP
Battery :3600 mAH
Soc :Exynos 8890
OnePlus 3T
ഈ വര്ഷം മെയിൽ പുറത്തിറക്കിയ ഒരു മോഡലാണ് OnePlus 3T.ഓൺലൈൻ ഷോപ്പിൽ ഇതിന്റെ വില ഏകദേശം 25000 രൂപയ്ക്ക് അടുത്താണ് .
6 ജിബിയുടെ റാം കൂടാതെ 5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയും ഇതിന്റെ പ്രധാന സവിശേഷതകളാണ് .
ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം
റാം ,സ്റ്റോറെജ് :6 GB | 64 & 128 GB
ഡിസ്പ്ലേ :5.5 (1080 x 1920)
പ്രൊസസർ :2.35 GHz,Quad
Operating System :Android
പിൻ ക്യാമെറ :16 MP
മുൻ ക്യാമെറ :16 MP
Battery :3400 mAH
Soc :Qualcomm Snapdragon 821
Meizu Pro 7
മെസ്യൂവിന്റെ ഒരു മികച്ച മോഡലാണ് ഇത് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വിലവരുന്നത് ഏകദേശം 30000 രൂപയാണ് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
മെയ്‌സുവിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ മനസിലാക്കാം
റാം ,സ്റ്റോറെജ് :4 & 6 GB | 64 & 128 GB
ഡിസ്പ്ലേ:5.2 (1080 x 1920)
പ്രൊസസർ :2.5 GHz,Deca
Operating System :Android
പിൻ ക്യാമെറ :12 MP
മുൻ ക്യാമെറ :5 MP
Battery :3000 mAH
Soc :Mediatek MT6799 Helio X30
വലിയ ബാറ്ററി ലൈഫിൽ ലെനൊവൊ പുറത്തിറക്കിയ ഒരുമോഡലാണിത് .5100mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .
5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്
.ഇതിന്റെ വില്ലകദേശം 12999 രൂപയ്ക്ക് അടുത്താണ് വില. ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .
ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
റാം ,സ്റ്റോറെജ് :3 & 4 GB | 32 GB
ഡിസ്പ്ലേ :5.5 (1080 x 1920)
പ്രൊസസർ :2.0 GHz,Octa
Operating System :Android
പിൻ ക്യാമെറ :13 MP
മുൻ ക്യാമെറ :5 MP
Battery :5100 mAH
Soc :Qualcomm Snapdragon 625
Huawei Nova 2 Plus
ഏകദേശം 27000 രൂപയുടെ വിലയിൽ പുറത്തിറക്കിയ ഒരു മോഡലാണ് ഹുവാവെയുടെ Nova 2 Plus.
ഇതിന്റെ പ്രധാനസവിശേഷത ഇതിന്റെ സെൽഫി ക്യാമെറായാണ് .20 മെഗാപിക്സലിന്റെ മുൻ ക്യാമെറായാണ് ഇതിനുള്ളത്
ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
റാം ,സ്റ്റോറെജ് :4 GB | 128 GB
ഡിസ്പ്ലേ :5.5 (1080 x 1920)
പ്രൊസസർ r :2.36 GHz,Octa
Operating System :Android
പിൻ ക്യാമെറ:12 & 8 MP
മുൻ ക്യാമെറ :20 MP
Battery :3340 mAH
Soc :HiSilicon Kirin 659
അസൂസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Zenfone 4 Selfie pro.ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 20000 രൂപയ്ക്ക് അടുത്താണ് .
16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .
ഇതിന്റെ മറ്റുചില സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം
റാം ,സ്റ്റോറെജ് :4 GB | 64 GB
ഡിസ്പ്ലേ :5.5 (1920 x 1080)
പ്രൊസസർ :2 Ghz,Octa
Operating System :Android
പിൻ ക്യാമെറ :16 MP
മുൻ ക്യാമെറ :24 & 5 MP
Battery :3000 mAH
Soc :Qualcomm Snapdragon 625
ZTE AXON 7 LIMITED EDITION
ZTEയുടെ ഏറ്റവും പുതിയ മോഡലാണിത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 34000 രൂപയ്ക്ക് അടുത്താണ് വരുന്നത് .
6 ജിബിയുടെ റാം കൂടാതെ 20 മെഗാപിക്സലിന്റെ പിൻ ക്യാമെറയും ആണ് ഇതിന്റെ പ്രധാന സവിശേഷതകൾ .
ഇതിന്റെ മറ്റുചില പ്രധാന സവിശേഷതകൾ മനസിലാക്കാം
റാം ,സ്റ്റോറെജ് :6 GB | 128 GB
ഡിസ്പ്ലേ :5.5 (1440 x 2560)
പ്രൊസസർ :2.15 GHz,Quad
Operating System :Android
പിൻ ക്യാമെറ :20 MP
മുൻ ക്യാമെറ :8 MP
Battery :3250 mAH
Soc :Qualcomm Snapdragon 820
സോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Sony Xperia XA1 പ്ലസ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ പിൻ ക്യാമെറായാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .MediaTek's Helio P20 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .23 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .
അതുകൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ബാറ്ററിയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 3430mAhന്റെ നോൺ റീമൂവബിൾ ബാറ്ററിയാണ് ഇതിനുള്ളത് .ഇതിന്റെ ഇന്ത്യൻവിലയിലെ വില ഏകദേശം 24990 രൂപയ്ക്ക് അടുത്തുവരും .