15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2017 ലെ സ്മാർട്ട് ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Feb 02 2017
15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2017 ലെ സ്മാർട്ട് ഫോണുകൾ

15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2017 ലെ 5 സ്മാർട്ട് ഫോണുകളും സവിശേഷതകളും 

15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2017 ലെ സ്മാർട്ട് ഫോണുകൾ

നൂബിയ Z11 മിനി

5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗൺ 617 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .ആൻഡ്രോയിഡ് 5.1 ലോലിപോപ്പിൽ ആണ് പ്രവർത്തനം .

16 മെഗാപിക്സലിന്റെ പിൻ ക്യാമറ ,8 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവ ഇതിന്റെ സവിശേഷതകളാണ് .200 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വില 12,999 രൂപയാണ് .

 

Nubia Z11 Mini ആമസോൺ വഴി വാങ്ങിക്കാം ,വില Rs.11,999

15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2017 ലെ സ്മാർട്ട് ഫോണുകൾ

കൂൾപാഡ്‌ കൂൾ 1

പ്രധാന സവിശേഷതകൾ

LeEco Le2 ന്റെ മറ്റൊരു വേർഷൻ ആണിത്

5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണിതിനുള്ളത്

ഇതിന്റെ 4 മോഡുകൾ : LeEco, Vivid, Soft, Natural

മികച്ച ടച്ച് കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ എന്നിവ ഇതിന്റെ സവിശേഷതകളാണ്

4 ജിബിയുടെ റാം കൂടാതെ Snapdragon 652 പ്രോസസറിൽ ആണ് പ്രവർത്തനം

32GB വരെ മാത്രമേ വർധിപ്പിക്കുവാൻ സാധിക്കുകയുള്ളു

13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണുള്ളത് ,8 എംപി യുടെ മുൻ ക്യാമറയും

ക്യാമറയുടെ bokeh എഫ്ഫക്റ്റ് ആണ് ഇതിന്റെ പ്രധാന ആകർഷണം

4060mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത്

ഇതിന്റെ വില 13,999 രൂപയാണ്

Coolpad Cool 1 ആമസോൺ വഴി വാങ്ങിക്കാം ,വില 13,999.

15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2017 ലെ സ്മാർട്ട് ഫോണുകൾ

മോട്ടോ ജി 4 പ്ലസ്

സവിശേഷതകൾ

ഡിസ്പ്ലേ : 5.5 ഇഞ്ച്‌

റാം : 2 ജിബി / 3 ജിബി / 4 ജിബി

ഓ എസ് : Android OS, v6.0.1 (Marshmallow)

സ്റ്റൊറെജ് : 32 ജിബി

ക്യാമറ : 13 മെഗാ പിക്സൽ പിൻ ക്യാമറ / 5 മെഗാപിക്സൽ മുൻ ക്യാമറ

ബാറ്ററി : 3000 mAh

 

Moto G Plus ആമസോൺ വഴി വാങ്ങിക്കാം ,വില 13,999

15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2017 ലെ സ്മാർട്ട് ഫോണുകൾ

റെഡ്മി നോട്ട് 4

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .3 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തുന്നത് .

 

2 ജിബിയുടെ റാം ,3 ജിബി റാം കൂടാതെ 4 ജിബിയുടെ റാംമ്മിലും .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,64 ജിബിയുടെ സ്റ്റോറേജ് എന്നിവയും ഉണ്ട് .

 

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

 

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4100mAh ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

 

Redmi Note 4 ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 10,999

15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2017 ലെ സ്മാർട്ട് ഫോണുകൾ

ലെനോവോ കെ 6 പവർ

5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920x1090 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് .

 

Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Snapdragon 430 octa-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Lenovo K6 Power ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 10,999