23MP ക്യാമറ,6 ജിബിയുടെ റാംമ്മിൽ അസൂസിന്റെ സെൻഫോൺ 3 ഡീലക്സ് പുറത്തിറക്കി

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 21 2016
23MP ക്യാമറ,6 ജിബിയുടെ റാംമ്മിൽ  അസൂസിന്റെ സെൻഫോൺ 3 ഡീലക്സ് പുറത്തിറക്കി

കിടിലൻ സവിശേഷതകൾ ഉൾപ്പെടുത്തി അസൂസിന്റെ സെൻഫോൺ 3 ഡീലക്സ് ചൈന വിപണിയിൽ എത്തിച്ചു .ഇതിന്റെ ചൈന വിപണിയിലെ എന്നുപറയുന്നത് $750വരും .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

23MP ക്യാമറ,6 ജിബിയുടെ റാംമ്മിൽ  അസൂസിന്റെ സെൻഫോൺ 3 ഡീലക്സ് പുറത്തിറക്കി

അസൂസിന്റെ ഈ സ്മാർട്ട് ഫോൺ ജൂലൈയിൽ പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത് .പക്ഷെ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Snapdragon 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

23MP ക്യാമറ,6 ജിബിയുടെ റാംമ്മിൽ  അസൂസിന്റെ സെൻഫോൺ 3 ഡീലക്സ് പുറത്തിറക്കി

2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാംമ്മിലും ,6 ജിബിയുടെ റാംമ്മിലും ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .

23MP ക്യാമറ,6 ജിബിയുടെ റാംമ്മിൽ  അസൂസിന്റെ സെൻഫോൺ 3 ഡീലക്സ് പുറത്തിറക്കി

ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 23 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

23MP ക്യാമറ,6 ജിബിയുടെ റാംമ്മിൽ  അസൂസിന്റെ സെൻഫോൺ 3 ഡീലക്സ് പുറത്തിറക്കി

4 ജിബിയുടെ മോഡലിന് ലോകവിപണിയിൽ $405 ഡോളറും ,6 ജിബിയുടെ മോഡലിന് ലോകവിപണിയിൽ $750 ഡോളറുമാണ് വില .