ആപ്പിൾ എന്ന സ്മാർട്ട് ഫോൺ ഇന്നൊരു സ്വപ്നം മാത്രമല്ല .നിങ്ങൾക്ക് എല്ലാവർക്കും സ്വന്തമാക്കാം .കൂടുതൽ വിവരങ്ങൾ മനസിലാക്കാം
എയർടെലിന്റെ ഏറ്റവും പുതിയ ഓഫർ ആണ് ആപ്പിൾ ഐ ഫോൺ 7 വെറും 1,999 രൂപമുതൽ സ്വന്തമാക്കാൻ സാധിക്കുന്നു .ബജാജ് ഫൈനാസിന്റെ കൂടെ ചേർന്നാണ് ഈ ഓഫർ സാധ്യമാക്കുന്നത് .12 മാസം വരെ ഉള്ള ഡൌൺ പെയ്മെന്റ് വഴി ആണ് ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നത് .
ഇത് കൂടാതെ തന്നെ എയർടെലിന്റെ 5GB 3G/4G ഓഫറുകളും ഇതിനോടൊപ്പം നൽകുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് എയർടെലിന്റെ ,അല്ലെങ്കിൽ ബജാജ് ഫിനാൻസിന്റെ സൈറ്റുകൾ പരിശോധിക്കുക .1999 രൂപമുതൽ ,2999 രൂപവരെ ആണ് ഡൌൺ പെയ്മെന്റ് ഉള്ളത് .
ആപ്പിളിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ 2 മോഡലുകൾ ആയ ആപ്പിൾ ഐ ഫോൺ 7 ,ആപ്പിൾ ഐ ഫോൺ 7 പ്ലസ് എന്നി മോഡലുകൾ ആണ് ഈ പ്രകാരം സ്വന്തമാക്കാൻ സാധിക്കുന്നത്
ഇപ്പ്പോൾ തന്നെ എയർടെൽ അല്ലെങ്കിൽ ബജാജ് ഫിനാൻസിന്റെ ഓഫീസുകളുമായി ബന്ധപെടുക