തകർപ്പൻ മോഡലുകളുമായി ആപ്പിൾ ഐ ഫോൺ .ആപ്പിളിന്റെ ഏറ്റവു പുതിയ മോഡലായ ഐ ഫോൺ X ഒക്ടോബറിൽ വിപണിയിൽ എത്തുന്നു .ആപ്പിളിന്റെ ഇതുവരെ പുറത്തിറക്കിയതിൽവെച്ചു ഏറ്റവും സവിശേഷതയേറിയ ഒരു മോഡലാണ് ആപ്പിളിന്റെ ഐ ഫോൺ എക്സ് .ഡ്യൂവൽ പിൻ ക്യാമെറായാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ആപ്പിൾ ഈ വർഷം മറ്റു രണ്ടു മോഡൽകൂടി പുറത്തിറക്കുന്നുണ്ട് .ആപ്പിളിന്റെ തന്നെ ഐ ഫോൺ 8 കൂടാതെ ആപ്പിൾ ഐ ഫോൺ 8 പ്ലസ് .ഈ മോഡലുകൾ ഈ മാസംതന്നെ വിപണിയിൽ എത്തുന്നു .ആപ്പിളിന്റെ ഐ ഫോൺ x ,ആപ്പിൾ ഐ ഫോൺ 8 കൂടാതെ ആപ്പിൾ ഐ ഫോൺ 8 പ്ലസ് എന്നിവയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
ആപ്പിളിന്റെ ശ്രേണിയിൽ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നു .Apple iPhone X എന്ന മോഡലാണ് ഒക്ടോബർ മുതൽ വിപണിയിൽ എത്തുന്നത് .ഇതിന്റെ വിലവരുന്നത് 89,000 രൂപയാണ് .അതുകൂടാതെ ഇതിന്റെ മറ്റൊരു വേരിയന്റായ 256 ജിബിയുടെ മോഡലിന് ഏകദേശം 1.2 ലക്ഷം രൂപയാണ് വില വരുന്നത് .
64 ജിബിയുടെ മോഡലിന് 89000 രൂപയും ആണ് .ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പായ A11 Bionic ആണ് ഉപയോഗിച്ചിരിക്കുന്നത് .ഫേസ് ഐഡി ടെക്നോളജിയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .
5.8 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിലാണ് നിർമിച്ചിരിക്കുന്നത് . 12 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയും ഇതിനുണ്ട് .ഇനി ആപ്പിളിന്റെ ഐ ഫോൺ 8 ന്റെ സവിശേഷതകൾ മനസിലാക്കാം .
ആപ്പിളിന്റെ ഏറ്റവും പുതിയതും കൂടാതെ പ്രതീക്ഷയേറിയതുമായ മോഡലാണ് ഐ ഫോൺ 8 .ആപ്പിളിന്റെ ഐ ഫോൺ 7 നു ശേഷം പുറത്തിറക്കുന്ന ഈ മോഡലിന്റെ വിപണിയിലെ വില ഏകദേശം 64000 രൂപയ്ക്ക് അടുത്തുവരുമെന്നാണ് സൂചനകൾ .മൂന്ന് വേരിയന്റ്‌കളിലാണ് ഇത് വിപണിയിൽ എത്തുന്നത് .
64 ജിബി ,256 ജിബി കൂടാതെ 512 ജിബി യുടെ സ്റ്റോറേജിൽ .ദി ന്യൂയോർക്ക് ടൈംസ് എന്ന മാഗസിൻ ആണ് ഇപ്പോൾ ആപ്പിളിന്റെ ഈ പുതിയ വിവരങ്ങൾ പുറത്തിവിട്ടിരിക്കുന്നത് .64GBയുടെ മോഡലിനാണ് 64000 രൂപമുതൽ ആരംഭിക്കുന്നത് .
ആപ്പിളിന്റെ ഈ പുതിയ മോഡലുകൾ ഗൾഫ് ഏരിയകളിൽ ലഭ്യമാകുന്നുണ്ട് .
ഡ്യൂവൽ പിൻ ക്യാമെറായാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ആപ്പിൾ ഈ വർഷം മറ്റു രണ്ടു മോഡൽകൂടി പുറത്തിറക്കുന്നുണ്ട് .ആപ്പിളിന്റെ തന്നെ ഐ ഫോൺ 8 കൂടാതെ ആപ്പിൾ ഐ ഫോൺ 8 പ്ലസ് .ഈ മോഡലുകൾ ഈ മാസംതന്നെ വിപണിയിൽ എത്തുന്നു .