എയർടെലിന്റെ പുതിയ ഓഫർ ആപ്പിൾ ഐ ഫോൺ 19,99 രൂപയ്ക്ക് സ്വന്തമാക്കാൻ ഒരു അവസരം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Nov 23 2020
എയർടെലിന്റെ പുതിയ ഓഫർ ആപ്പിൾ ഐ ഫോൺ 19,99 രൂപയ്ക്ക് സ്വന്തമാക്കാൻ ഒരു അവസരം

എയർടെലിന്റെ ഏറ്റവും പുതിയ ഓഫർ ആണ് ആപ്പിൾ ഐ ഫോൺ 7 വെറും 1,999 രൂപമുതൽ സ്വന്തമാക്കാൻ സാധിക്കുന്നു .ബജാജ് ഫൈനാസിന്റെ കൂടെ ചേർന്നാണ് ഈ ഓഫർ സാധ്യമാക്കുന്നത് .

എയർടെലിന്റെ പുതിയ ഓഫർ ആപ്പിൾ ഐ ഫോൺ 19,99 രൂപയ്ക്ക് സ്വന്തമാക്കാൻ ഒരു അവസരം

12 മാസം വരെ ഉള്ള ഡൌൺ പെയ്‌മെന്റ് വഴി ആണ് ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നത് .

എയർടെലിന്റെ പുതിയ ഓഫർ ആപ്പിൾ ഐ ഫോൺ 19,99 രൂപയ്ക്ക് സ്വന്തമാക്കാൻ ഒരു അവസരം

ഇത് കൂടാതെ തന്നെ എയർടെലിന്റെ 5GB 3G/4G ഓഫറുകളും ഇതിനോടൊപ്പം നൽകുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് എയർടെലിന്റെ ,അല്ലെങ്കിൽ ബജാജ് ഫിനാൻസിന്റെ സൈറ്റുകൾ പരിശോധിക്കുക .

എയർടെലിന്റെ പുതിയ ഓഫർ ആപ്പിൾ ഐ ഫോൺ 19,99 രൂപയ്ക്ക് സ്വന്തമാക്കാൻ ഒരു അവസരം

1999 രൂപമുതൽ ,2999 രൂപവരെ ആണ് ഡൌൺ പെയ്‌മെന്റ് ഉള്ളത് .12 മാസം വരെ ഇതിന്റെ കാലാവധി .

എയർടെലിന്റെ പുതിയ ഓഫർ ആപ്പിൾ ഐ ഫോൺ 19,99 രൂപയ്ക്ക് സ്വന്തമാക്കാൻ ഒരു അവസരം

ഐ ഫോൺ 7 ന്റെ ബില്ലിംഗ് വില 32 ജിബിയുടെ 60000 രൂപ ആണെങ്കിൽ നിങ്ങൾക്ക് 19999 രൂപയ്ക്കു അത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

എയർടെലിന്റെ പുതിയ ഓഫർ ആപ്പിൾ ഐ ഫോൺ 19,99 രൂപയ്ക്ക് സ്വന്തമാക്കാൻ ഒരു അവസരം

മാസം നിങ്ങളുടെ EMI 1999 രൂപ ,2499 രൂപ ,2999 രൂപ എന്നിങ്ങനെ ആണ്