ആപ്പിൾ ഐ ഫോൺ 8 പുതിയ 3 ഡിസ്‌പ്ലേയിൽ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Oct 27 2016
ആപ്പിൾ ഐ ഫോൺ 8 പുതിയ 3 ഡിസ്‌പ്ലേയിൽ

ആപ്പിൾ ഐ ഫോൺ 7 ,7 പ്ലസ് എന്നി സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ പുതിയ 8  

ആപ്പിൾ ഐ ഫോൺ 8 പുതിയ 3 ഡിസ്‌പ്ലേയിൽ

ആപ്പിളിന്റെ പുതിയ ഐ ഫോൺ 8 തരത്തിലുള്ള ഡിസ്‌പ്ലേയുടെ ഇഞ്ചീൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ

 

ആപ്പിൾ ഐ ഫോൺ 8 പുതിയ 3 ഡിസ്‌പ്ലേയിൽ

4.7" ഇഞ്ച് ഡിസ്പ്ലേ ,5 ഇഞ്ച് ഡിസ്പ്ലേ ,5.5 ഇഞ്ച് ഡിസ്പ്ലേ എന്നിങ്ങനെയാണ് പുറത്തിറങ്ങുന്നത് 

ആപ്പിൾ ഐ ഫോൺ 8 പുതിയ 3 ഡിസ്‌പ്ലേയിൽ

അടുത്ത വർഷം ആയിരിക്കും ഈ മോഡലുകൾ പുറത്തിറക്കുക 

ആപ്പിൾ ഐ ഫോൺ 8 പുതിയ 3 ഡിസ്‌പ്ലേയിൽ

ഇപ്പോളും വിപണിയിൽ മികച്ച അഭിപ്രായത്തോടെയാണ് ആപ്പിളിന്റെ ഐ ഫോൺ 7 ,7 പ്ലസ് മുന്നേറുന്നത് .

ആപ്പിൾ ഐ ഫോൺ 8 പുതിയ 3 ഡിസ്‌പ്ലേയിൽ

ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് മാർച്ച് അല്ലെങ്കിൽ സെപ്റ്റംബർ മാസത്തിലാണ് .അതുകൊണ്ട് തന്നെ അവരുടെ പുതിയ ഈ ഐ ഫോൺ 8 കോൺസെപ്റ് അടുത്തവർഷം ഈ മാസങ്ങളിൽ നമുക്ക് പ്രതീക്ഷിക്കാം .