ഇനി ആപ്പിൾ ഐ ഫോൺ 7 എന്നത് ഒരു സ്വപ്നം മാത്രമല്ല .നിങ്ങൾക്ക് എല്ലാവർക്കും ഇനി ആപ്പിളിന്റെ ഐ ഫോൺ 7 വാങ്ങിക്കാം .എങ്ങനെ എന്നല്ലേ ?
ആധാർ കാർഡ് നൽകിയാൽ 1,700 രൂപ ഡൗണ്‍ പേയ്മെന്റ് അടച്ച് ആപ്പിൾ ഐഫോണ്‍ വാങ്ങാം. ബാക്കിയുളള തുക ഗഡുക്കളായി അടയ്ക്കാവുന്നതാണ്.
ഇത് നിങ്ങൾക്ക് ഇന്ത്യൻ ബാങ്ക് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒക്ടോബർ 7 മുതൽ ആപ്പിൾ ഐഫോണ്‍ 7 ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നാണ് പറയുന്നത്.
ഇനി ബുക്കിങ്ങിനു നിങ്ങൾ 1000 രൂപമുതൽ 2000 രൂപവരെ അടച്ചു ആപ്പിൾ ഐഫോണുകൾ ബുക്കിങ്ങ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ അടുത്തുള്ള ഇന്ത്യൻ ബാങ്കുമായി ബന്ധപ്പെടാവുന്നതാണ് .ആപ്പിളിന്റെ പുതിയ 2 മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ആപ്പിളിന്റെ ഐ ഫോൺ 7,7 പ്ലസ് ഈനിമോഡലുകൾ ആണ് നിങ്ങൾക്ക് 1700 രൂപ ഡൌൺ പേമെന്റിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .