ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ 7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .
സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ക്യാമറകൾ സ്പീക്കറുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങൾ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
അതുപോലെ തന്നെ മറ്റു ക്യാഷ് ബാക്കുകളും കൂടാതെ ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ഈ മാസങ്ങളിൽ പുതിയ OTT റിലീസുകളും ഉണ്ട് .
സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഈ ദിവസ്സങ്ങളിൽ മികച്ച ഓഫറുകളിൽ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .
അതുപോലെ തന്നെ HDFC ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ പ്രൈം ഡേ ഓഫറുകളിൽ ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .
അതുപോലെ തന്നെ ഫ്ലാഗ് ഷിപ്പ് സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വൺപ്ലസ് 7T ,ഐഫോൺ 11 ,സാംസങ്ങ് ഗാലക്സി M31 എന്നി സ്മാർട്ട് ഫോണുകൾ വിലക്കുറവിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കാവുന്ന ഷവോമിയുടെ റെഡ്മി 8എ ,സാംസങ്ങ് ഗാലക്സി M21 ,സാംസങ്ങ് ഗാലക്സി M11 എന്നി സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
എന്നാൽ മിഡ് റെയിഞ്ചിലൊട്ടു പോകുകയാണെങ്കിൽ അവിടെയും സ്മാർട്ട് ഫോണുകൾ ഓഫറുകൾ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒപ്പോയുടെ F15 ,വിവോ S1 പ്രൊ കൂടാതെ ഹോണർ 9X എന്നി ഫോണുകളും ഓഫറുകളിൽ ലഭിക്കുന്നു .
108 മെഗാപിക്സൽ ക്യാമറകളിൽ വരെ പുറത്തിറങ്ങിയ പ്രീമിയം സ്മാർട്ട് ഫോണുകളും ഇതേ ദിവസ്സം ഓഫറുകളിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .